1
|
മഥനം (1) കടയല്‍, കലക്കല്‍
ma
|
മഥന - കഡെയുവികെ
ka
|
മതനം - കടൈതല്‍
ta
|
മഥനം - ചിലകഡം
te
|
2
|
മഥനം (2) വധം, കൊല്ലല്‍
ma
|
മഥന - വധെ, കൊല്ലുവികെ
ka
|
വതം - കൊലൈ
ta
|
മഥനം - ചംപഡം
te
|
3
|
മഥിക്കുക - കടയുക
ma
|
മഥിസു - കഡെയു
ka
|
മതിക്ക - മടൈതല്‍സെയ്
ta
|
മഥിംചു - ചിലുകു
te
|
4
|
മദം (1) മത്ത്, ലഹരി
ma
|
മദ - മത്തു, അമലു
ka
|
പോതൈ - മ.യക്കം
ta
|
മദം - മത്തു
te
|
5
|
മദം (2) ഗര്‍വം
ma
|
മദ - ഗര്‍വ
ka
|
മതം - സെരുക്കു, കര്‍വം
ta
|
മദം - ഗര്‍വം
te
|
6
|
മദം (3) ആനയുടെ മദം
ma
|
ആനെമദ - ആനെയമദ
ka
|
മതം - യാനൈമതം
ta
|
ഏനുഗുമദം
te
|
7
|
മദഗജം - മദയാന
ma
|
മത്തഗജ - മദ്ദാനെ, സൊക്കാനെ മദിസിന ആനെ
ka
|
മത്തകചം - മതയാനൈ
ta
|
മത്തഗജം - മദപുടേനുഗു
te
|
8
|
മദജലം - ആനയ്‌ക്കു മദമിളകിയാല്‍ കവിളില്‍ നിന്ന് ഒലിക്കുന്ന വെള്ളം
ma
|
മദജല - ആനെഗെ മദവുംടാദാഗ കുംഭസ്ഥള ദിംദ സുരിയുവദ്രവ
ka
|
മതചലം - മതനീര്‍
ta
|
മദജലം - മദപുടേനുഗു ഗംഡസ്ഥലംനുംചിസ്രവിംചേജലം
te
|
9
|
മദനന്‍ - മന്മഥന്‍, കാമദേവന്‍
ma
|
മദന- മന്മഥ, കാമ
ka
|
മതനന്‍ - കാമതേവന്‍
ta
|
മദനുഡു - മന്മഥുഡു
te
|
10
|
മദനായുധം - മദനാലയം, സ്‌ത്രീ- പുരുഷന്മാരുടെ ജനനേന്ദ്രിയം
ma
|
സ്‌ത്രീയര - പുരുഷര ജനനേംദ്രിയ
ka
|
മതനാലയം - കുയ്യം, ആണ്‍കുറി - പെണ്‍ കുറി
ta
|
മഗഗുരി - ആഡഗുരി
te
|
11
|
മദയാന - മത്തഗജം
ma
|
മദ്ദാനെ - മദിസിദ ആനെ, സൊക്കാനെ, മത്തഗജ
ka
|
മതയാനൈ
ta
|
മദപൂടേനുഗു
te
|
12
|
മദിക്കുക - ഗര്‍വിക്കുക
ma
|
മദിസു - ഗര്‍വിസു, ഹെമ്മെപഡു
ka
|
മതിക്ക - സെരുക്കുറു
ta
|
മദിംചു - പൊഗരെക്കു, ഗര്‍വിംചു
te
|
13
|
മദിര - മദ്യം, കള്ള്
ma
|
മദിരെ - മദ്യ
ka
|
മതിരൈ - കള്‍
ta
|
മദിര - കല്ലു
te
|
14
|
മദ്ദളം - വിരലുകള്‍ കൊണ്ടു കൊട്ടി വായിക്കുന്ന ഒരു ചര്‍മവാദ്യം
ma
|
മദ്ദലെ(ളെ) - ഒംദുബഗെയ ചര്‍മവാദ്യ
ka
|
മത്തളം - ഒരുവകൈപറൈ
ta
|
മദ്ദെല - ഒകവിധമൈന ചര്‍മവാദ്യം
te
|
15
|
മദ്യം - ലഹരിപാനീയം, കള്ള്, ചാരായം
ma
|
മദ്യ - ഹെംഡ, കള്ളു, സാരായി
ka
|
മത്തിയം - മതു, പോതൈയൂട്ടുംപാനം
ta
|
മദ്യം - കല്ലു, സാരാ
te
|
16
|
മദ്യനിരോധം - മദ്യം വില്‌കുന്നതിനും കുടിക്കുന്നതിനുമുള്ള വിലക്ക്
ma
|
മദ്യനിരോധ
ka
|
മതുവിലക്കു - മതു അരുന്തുവതര്‍കു ത്തെൈട
ta
|
മദ്യനിഷേധ
te
|
17
|
മദ്യപാനം - കള്ളുകുടി
ma
|
മദ്യപാന - മധുപാന, മാദകപാനീയഗളന്നു കുഡിയുവുദു
ka
|
മതുപാനം - മതുഅരുന്തുതല്‍
ta
|
പാനം - കല്ലുതാഗഡം
te
|
18
|
മദ്യപാനി - കുടിയന്‍, കള്ളുകുടിയന്‍
ma
|
കുഡിക - കുഡിയുവവ, മദ്യപാനമാഡുവവനു
ka
|
കുടിയന്‍ - മതുപാനം സെയ്‌പവന്‍
ta
|
താഗുബോതു - മദ്യംതാഗേവാഡു
te
|
19
|
മദ്യശാല - കള്ള്, ചാരായം എന്നിവ വില്‍ക്കുന്ന കട
ma
|
മദ്യശാലെ
ka
|
മതുക്കടൈ - മതുപാനകടൈ
ta
|
മദ്യശാല
te
|
20
|
മധു (1) തേന്‍
ma
|
മധു - ജേനുതുപ്പ
ka
|
മതു - തേന്‍
ta
|
മധുവു - തേനെ
te
|
21
|
മധു (2) മദ്യം, കള്ള്
ma
|
മധു - മാദകപാനീയ, കള്ളു
ka
|
മതു - പോതൈയൂട്ടുംപാനം, കള്ളു
ta
|
മധുവു - മദ്യം, കല്ലു
te
|
22
|
മധു (3) മധുരം
ma
|
മധു - സവി, സിഹി, മാധുര്യ
ka
|
മതു - ഇനിമൈ
ta
|
മധുവു - തീപി, തിയ്യന, മാധുര്യം
te
|
23
|
മധു (4) വസന്തകാലം
ma
|
മധു - വസംതഋതു
ka
|
മതു - വസന്തകാലം
ta
|
മധുവു - വസംതകാലം
te
|
24
|
മധു (5) നീര്, വെള്ളം
ma
|
നീരു
ka
|
മതു - നീര്‍
ta
|
മധുവു - ജലം
te
|
25
|
മധു (6) മകരന്ദം, പൂന്തേന്‍
ma
|
മധു - മകരംദ, ഹൂവിനരസ
ka
|
മതു - മകരന്തം
ta
|
മധുവു - പൂദേനെ
te
|
26
|
മധുകം - ഇരട്ടിമധുരം
ma
|
അതിമധുര
ka
|
മതുകം - അതിമതുരം
ta
|
മധുകം - അതിമധുരം
te
|
27
|
മധുകരം (1) വണ്ട്, ആണ്‍വണ്ട്
ma
|
മധുകര - തുംബി
ka
|
മതുകരം - വണ്ടു, ആണ്‍വണ്ടു
ta
|
മധുകരം - തുമ്മെദ
te
|
28
|
മധുകരം (2) തേനീച്ച
ma
|
മധുകര - ജേന്നൊണ
ka
|
മതുകരം - തേനീ
ta
|
തേനീഗ
te
|
29
|
മധുകരി - പെണ്‍വണ്ട്
ma
|
മധുകരി - ഹെണ്ണുതുംബി
ka
|
പെണ്‍വണ്ടു
ta
|
ആഡതുമ്മൈദ
te
|
30
|
മധുകോശം - തേന്‍കൂട്
ma
|
ജേനുഗൂഡു
ka
|
മതുകോശം - തേന്‍കൂടു
ta
|
മധുകോശം - തേനേഗൂഡു, തേനേപട്ടു
te
|