Home

samam

Settings

Malayalam Kannada Tamil Telugu
1 യവജം - യവക്ഷാരം, വെടിയുപ്പ്‌, ഒരുതരംകാരം ma യവക്ഷാര- പെട്‌ലുപ്പു, ഒംദുബഗെയ ഔഷധി ദ്രവ്യ ka യവചം - വെടിയുപ്പു ta യവജം - സുരേകാരം, പെട്‌ലുപ്പു te
2 യവനന്‍- യവനദേശക്കാരന്‍, ഗ്രീക്കുകാരന്‍, യൂറോപ്യന്‍, മഹമ്മദീയന്‍ ma യവന - ഗ്രീക, വിദേശീയ, മഹമ്മദീയ, ഐരോപ്യ ka യവനര്‍ - യനവതേശത്താര്‍, ചോനകര്‍, തുലുക്കര്‍, മിലേച്ചര്‍ ta യവനുഡു - തുരുഷ്‌കുഡു, ഗ്രീസു ദേശസ്ഥുഡു, ദീപാംതരവാസി te
3 യവനിക- തിരശ്ശീല ma യവനികെ- യവനികാ, തെരെ ka യവനികൈ - തിരച്ചീലൈ ta യവനിക - തെര, തെരചീര te
4 യശസ്സ്‌ - കീര്‍ത്തി, പ്രസിദ്ധി ma യശസ്സു - കീര്‍തി, പ്രസിദ്ധി ka കീര്‍ത്തി - പിരസിത്തി ta യശസ്സ - കീര്‍തി, പ്രസിദ്ധി te
5 യഷ്‌ടി (1) കോല്‍, വടി, ഊന്നുകോല്‍ ma യഷ്‌ടി - കോലു ka യട്ടി - ഊന്‍റുകോല്‍ ta യഷ്‌ഠി - കര്‌റ te
6 യഷ്‌ടി (2) മാല, ഹാരം ma യഷ്‌ടി - ഹാര ka യട്ടി - മാലൈ ta യഷ്‌ഠി - ഹാരം te
7 യഷ്‌ടി (3) വള്ളി ma യഷ്‌ടി- ബെളെയുവ ബള്ളി ka കൊടി- പടര്‍ക്കൊടി ta യഷ്‌ഠി - തീഗ te
8 യഷ്‌ടി (4) യഷ്‌ടിമധു, യഷ്‌ടീകം, ഇരട്ടിമധുരം ma യഷ്‌ടിമധുക - അതിമധുര ka യട്ടി - അതിമതുരം ta യഷ്‌ടി - യഷ്‌ടിമധുകം, അതിമധുരം te
9 യാഗം- യജ്ഞം ma യാഗ - യജ്ഞ, വേദപൂജെ ka യാകം - വേള്‍വി ta യാഗം- യജ്ഞം te
10 യാഗശാല - യാഗംചെയ്യാനുള്ള പുര ma യാഗശാലെ - യാഗമംടപ ka യാകശാലൈ - വേള്‍വിച്ചാലൈ ta യാഗശാല te
11 യാചകന്‍ - യാചിക്കുന്നവന്‍, ഇരപ്പന്‍, പിച്ചക്കാരന്‍, ഭിക്ഷചോദിക്കുന്നവന്‍ ma യാചക- ഭിക്ഷുക, ബിക്കെ ബേഡുവവ ka യാചകന്‍ - ഇരപ്പവന്‍ ta യാചകുഡു - ബിച്ചഗാഡു te
12 യാചന - ഇരക്കല്‍ ma യാചനെ- ബിക്കെ ബേഡുവികെ ka യാചിത്തല്‍ - ഇരത്തല്‍ ta യാചന - ബിച്ചമെത്തഡം te
13 യാചിക്കുക - ഇരക്കുക, അപേക്ഷിക്കുക ma യാചിസു - ബിക്കെബേഡു, വിനയദിംദ കേളികൊള്ളു ka യാചിക്ക - ഇരന്തുപെറു, കെഞ്ചിവേണ്ടു ta യാചിംചു - ബിച്ചമെത്തു, അര്‍ഥിംചു te
14 യാജകം (1) മദയാന ma യാജക- മദ്ദാനെ, മദബംദ ആനെ ka യാചകം - മതയാനൈ ta യാചകം - മദപുടേനുഗു te
15 യാജകം (2) രാജഗജം, രാജാവിന്റെ ആന ma യാജക - അരസന ആനെ ka യാചകം- അരസനതുയാനൈ ta യാചകം - പട്ടഗജം te
16 യാജകന്‍ - യാഗം ചെയ്യുന്നവന്‍, യാഗം ചെയ്യിക്കുന്നവന്‍ ma യാജക- യജ്ഞവന്നു മാഡുവവനു, യജ്ഞപുരോഹിത, പൂജാരി ka യാചകന്‍ - യാകഞ്ചെയ്‌വിപ്പവന്‍ ta യാജകുഡു - യജ്ഞാലുചേയിംചേവാഡു, പുരോഹിതുഡു, പൂജാരി te
17 യാതന - വേദന, തീവ്രവേദന, നരകവേദന ma യാതനെ- യാതനാ, നോവു, തീവ്രവാദബാധെ ka യാതനൈ - തുന്‍പം, നരകത്തിര്‍കൊല്ലാതുവരുത്തും നോയ്‌ ta യാതന - ചാലാബാധ, നരകപ്രായമൈനദു:ഖം te
18 യാത്ര (1) പ്രയാണം, സഞ്ചാരം ma യാത്രെ- പ്രയാണ, സംചാര ka യാത്തിരൈ - പിരയാണം ta യാത്ര - വെള്ളഡം, പോവുട, പ്രയാണം te
19 യാത്ര (2) എഴുന്നള്ളത്ത്‌, ഘോഷയാത്ര ma യാത്രെ - മെരവണിഗെ ka ഊര്‍വലം ta ഊരേഗിംപു - മെരവണി te
20 യാത്ര (3) പടപ്പുറപ്പാട്‌ ma ദംഡയാത്രെ ka യാത്തിരൈ - പടൈയെഴുച്ചി ta യാത്ര - ദാഡികിബയലുദേരഡം te
21 യാത്ര (4) ആഘോഷം, ഉത്സവം ma യാത്രെ- ജാത്രെ, ദേവരഹെസരിനിംദനഡെയുവ ഉത്സവ ka യാത്തിരൈ - തിരുവിഴാ ta യാത്ര - ജാതര, മഹോത്സവം te
22 യാത്ര (5) കാലക്ഷേപം, കാലംകഴിക്കല്‍ ma കാലക്ഷേപ - കാലകളെയുവുദു ka യാത്തിരൈ - കാലട്‌ചേപം ta യാത്ര - കാലക്ഷേപം, കാലയാപനം te
23 യാത്രപറയുക - വിടപറയുക ma യാത്രഹേളു - വിദായഹേളു ka പയണംസൊല്ലു ta വീഡുകോലുചെപ്പു te
24 യാത്രയയക്കുക - യാത്രയാക്കുക ma ബീള്‍കൊഡു - ഹോഗലുബിട്ടുകൊഡു ka വഴിഅനുപ്പു - സെല്‍വതര്‍കുവിടൈകൊടുത്തു അനുപ്പു ta വീഡുകൊലുപു - പോയിരമ്മനി സെലവിച്ചിപംപു te
25 യാത്രയയപ്പ്‌ - യാത്രയാക്കല്‍ ma ബീള്‍കൊഡുഗെ- വിദായഹേളുവുദു ka വഴിഅനുപ്പുതല്‍ ta വീഡുകോലു - പോവഡാനികി അനുമതി te
26 യാഥാര്‍ഥ്യം - വാസ്‌തവം, നിജം, സത്യം ma യഥാര്‍ഥ - നിജ, സത്യ ka വാസ്‌തവം - ഉണ്‍മൈ ta യാഥാര്‍ഥ്യം - വാസ്‌തവം, സത്യം te
27 യാദവം - കന്നുകാലിക്കൂട്ടം ma യാദവ - ഗോധന, എത്തുആകളുഗളഹിംഡു ka യാതം - പശുക്കൂട്ടം ta യാദവം - പശുധനം te
28 യാദവന്‍ (1) ഇടയന്‍, കന്നുകാലികളെ മേയ്‌ക്കുന്നവന്‍ ma ഗൊല്ല - ദന:കരുഗളന്നു കായുവവനു ka യാതവന്‍- ഇടൈയന്‍, ആടു അല്ലതു മാടു മേയ്‌പ്പതൈത്തൊഴിലാകക്കൊണ്ടവന്‍ ta യാദവുഡു - ഗൊല്ലവാഡു, പശുവുലനു മേപി പാലുഅമ്മി ജീവിംചേവാഡു te
29 യാദവന്‍ (2) യദുകുലവംശത്തില്‍ പിറന്നവന്‍, കൃഷ്‌ണന്‍ ma യാദവ - യദുംവംശദല്ലിഹുട്ടിദുവ, കൃ ഷ്‌ണ ka യാതവന്‍ - യതുവമിശത്താന്‍, കണ്ണന്‍ ta യാദവുഡു - യദുവംശപുരാജു, ശ്രീകൃഷ്‌ണുഡു te
30 യാദവി (1) ഉമ, ദുര്‍ഗ ma ഉമെ - ദുര്‍ഗെ ka യാതവി - ഉമൈ ta യാദവി - ദുര്‍ഗ te