1
|
രക്തചന്ദനം - ചുകന്ന ചന്ദനം
ma
|
രക്തചംദന - കെംപുശ്രീഗംധ
ka
|
സിവപ്പുസന്തനം
ta
|
രക്തചംദനം - രക്തഗംധം, എര്‌റ ചംദനം, രക്തസാരം
te
|
2
|
രക്തച്ചൊരിച്ചല്‍ - രക്തപാതം, കൂട്ടക്കൊല, പ്രാണഹാനി
ma
|
നെത്തുരു സുരിയുവികെ - രക്തപാത, സാമുഹിക കൊലെ
ka
|
ഇരത്തക്കസിവു- ഇരത്തപ്പഴി, കൊലൈക്കുകൊലൈ
ta
|
നെത്തുരുചിംദിംചഡം, രക്തപാതം, പ്രാ ണ ഹാനി, രക്തം കാരടം
te
|
3
|
രക്തദാനം - രക്തം നല്‍കല്‍
ma
|
രക്തദാന
ka
|
ഇരത്തതാനം
ta
|
രക്തദാനം- അവസരമൈനവാരികിരക്തം ഉചിതംഗാ ഇവ്വഡം
te
|
4
|
രക്തദാഹം - രക്തത്തിനു വേണ്ടിയുള്ള ദാഹം, രക്തച്ചൊരിച്ചിലിനുള്ള ദാഹം
ma
|
രക്തദാഹ - രക്തവന്നു ചെല്ലുവ ബയകെ
ka
|
ഇരത്തവെറി
ta
|
രക്തദാഹം
te
|
5
|
രക്തദാഹി- കലഹപ്രിയന്‍, രക്തം കുടിക്കുന്നവന്‍
ma
|
രക്തപായി - രക്തവന്നു കുഡിയുവ രാക്ഷസ, രക്തപിപാസു
ka
|
ഇരത്തപ്പിരിയന്‍
ta
|
രക്തപിപാസി - രക്തദാഹം ഉന്നവാഡു, യുദ്ധോന്മാദി
te
|
6
|
രക്തനാഡി- രക്തക്കുഴവ്, രക്തനാളം
ma
|
രക്തനാള - സെരെ, നര, രക്തകൊളവെ
ka
|
ഇരത്തക്കുഴായ് - ഇരത്തനാളം
ta
|
രക്തനാളം
te
|
7
|
രക്തപരിശോധന- രക്തത്തിന്റെ ഗുണം അറിയല്‍
ma
|
രക്തപരീക്ഷെ
ka
|
ഇരത്തപ്പരിശോതനൈ
ta
|
രക്തപരീക്ഷ
te
|
8
|
രക്തപായി (2) മൂട്ട
ma
|
രക്തപായി- തഗണി, തിഗണെ
ka
|
മൂട്ടൈ
ta
|
രക്തപായി - നല്ലി
te
|
9
|
രക്തപുഷ്‌പം - ചുകന്നപൂവ്
ma
|
രക്തപുഷ്‌പ - കെംപുഹു
ka
|
സിവപ്പുമലര്‍
ta
|
രക്തപുഷ്‌പം
te
|
10
|
രക്തപ്രവാഹം - ചോരയോട്ടം
ma
|
രക്തപ്രവാഹ - രക്തചലനെ
ka
|
ഇരത്തഓട്ടം
ta
|
രക്തപ്രവാഹം - രക്തപ്രസരണം
te
|
11
|
രക്തബന്ധം- ചോരപ്പറ്റ്, കുലബന്ധം
ma
|
രക്തസംബംധ
ka
|
ഇരത്തസമ്പന്തം- രത്തപാശം, നെരുങ്കിയ ഉറവു
ta
|
രക്തസംബംധം
te
|
12
|
രക്തബന്ധു - ചോരപ്പറ്റുള്ളവന്‍, കുലബന്ധം ഉള്ളവന്‍
ma
|
രക്തസംബധി - രക്തദിംദ നംടനാദവനു
ka
|
നെരുങ്കിയ ഉറവിനര്‍
ta
|
രക്തസംബംധീകുഡു - രക്തസംബംധം ഉന്നവാഡു
te
|
13
|
രക്തബാങ്ക് - രക്തം ദാനം ചെയ്യുന്നവരില്‍ നിന്നു രക്തം ശേഖരിച്ചുവയ്‌ക്കുന്ന സ്ഥാപനം
ma
|
രക്തബാംകു
ka
|
രത്തവങ്കി
ta
|
രക്തനിധി- രക്തംനിലവചേസേചോടു
te
|
14
|
രക്തവര്‍ണം - ചുകപ്പുനിറം
ma
|
രക്തവര്‍ണ - കെംപുബണ്ണ
ka
|
സെമ്മെനിറം - സിവപ്പുനിറം
ta
|
രക്തവര്‍ണം - എര്‌റരംഗു
te
|
15
|
രക്തസമ്മര്‍ദം - രക്തപ്രവാഹത്തിനുണ്ടാകുന്ന തടസ്സം
ma
|
രക്തഒത്തഡ - രക്തദൊത്തഡ
ka
|
ഇരത്തഅഴുത്തം- ഇരത്തക്കൊതിപ്പു
ta
|
രക്തംപോടു - രക്തപീഡനം
te
|
16
|
രക്തസാക്ഷി- നാടിനുവേണ്ടി സ്വജീവന്‍ ബലികൊടുത്തവന്‍
ma
|
ഹുതാത്മ- ധര്‍മവീര, ധര്‍മ, ദേശദഹിത ഇത്യാദി ഒള്ളെയകാര്യക്കാഗി തന്ന പ്രാണ ന്നു അര്‍പിസിദവനു
ka
|
തിയാകി- തിയാകം പുരിന്തവര്‍
ta
|
അമരജീവി - അമരവീരുഡു, ദേശംകോ സം പ്രാണത്യാഗം ചേസിനവ്യക്തി
te
|
17
|
രക്തസാക്ഷിത്വം - ജീവത്യാഗം
ma
|
ഹുതാത്മതെ
ka
|
ഉയിര്‍ത്തിയാകം
ta
|
പ്രാണത്യാഗം- ആത്മത്യാഗം
te
|
18
|
രക്തസ്രാവം - ചോരപോക്ക്
ma
|
രക്തസ്രാവ- നെത്തരുസുരിയുവികെ
ka
|
ഇരത്തപ്പോക്കു- ഉതിരപ്പോക്കു
ta
|
രക്തസ്രാവം- നെത്തുരുകാരഡം
te
|
19
|
രക്താതിസാരം - വയറ്റുക്കടിപ്പ്, വയറ്റില്‍ നിന്നു രക്തവും കഫവും പോകല്‍
ma
|
രക്താതിസാര - രക്തഭേദി, മലദല്ലി രക്തഹോഗുവ ഒംദുരോഗ
ka
|
വിറ്റുക്കടുപ്പു- ശീതപേതി, ഇരത്തമും ചളിയും കലന്തു മലം വെളിയേറും ഒരുനോയ്
ta
|
രക്താതിസാരം - രക്തവിരേചനം
te
|
20
|
രക്ഷ - തുണ, കാവല്‍
ma
|
രക്ഷെ - കാപു, രക്ഷണെ
ka
|
ഇരട്‌ചൈ - പാതുകാപ്പു
ta
|
രക്ഷ - കാവലി
te
|
21
|
രക്ഷകന്‍ - രക്ഷിക്കുന്നവന്‍
ma
|
രക്ഷക - കാപാഡുവവനു, പോഷിസുവ
ka
|
ഇരട്‌ചകന്‍ - കാപ്പാറ്റുപവന്‍
ta
|
രക്ഷകുഡു- രക്ഷിംചേവാഡു
te
|
22
|
രക്ഷപ്പെടുക - ഒഴിവാകു, മുക്തമാവുക
ma
|
പാരാഗു- തപ്പിസികൊള്ളു, തൊംദരെയിംദതപ്പിസികൊ, രക്ഷിസല്‌പഡു
ka
|
തപ്പു- അടൈത്തുവൈക്കപ്പട്ട നിലൈയിലിപുന്തു നീങ്കു
ta
|
തപ്പിംചുകൊനു - (തപ്പിംചുകുനിപാരിപോയെനു - രക്ഷപ്പെട്ടു ഓടിപ്പോയി)
te
|
23
|
രക്ഷപ്പെടുക - ഒഴിവാകുക
ma
|
പാരാഗു - തൊംദരെയിംദ തപ്പിസികൊ, തൊംദരെയന്നു തപ്പിസികൊള്ളു, രക്ഷിസല്‌പഡു
ka
|
തപ്പു- അടൈത്തുവൈക്കപ്പട്ടനിലൈയിലിരുന്തു അല്ലതു പിടിപ്പടും നിലൈയിലിരുന്തു വിടുപ്പടു, തപ്പിവിടു, പിഴൈക്ക
ta
|
തപ്പിംചുകൊനു
te
|
24
|
രക്ഷപ്പെടുത്തുക - ആപത്തില്‍ നിന്നും മറ്റും ഒഴിവാക്കുക, മുക്തമാക്കുക
ma
|
പാരുമാഡു
ka
|
തപ്പിക്ക- (ഉയിര്‍തപ്പിക്ക)
ta
|
തപ്പിംചു
te
|
25
|
രക്ഷാകര്‍ത്താവ് - പോറ്റുന്നവന്‍, വളര്‍ ത്തുന്നവന്‍
ma
|
പോഷക - രക്ഷിസുവവനു, ബെളസുവവനു
ka
|
പോഷകന്‍- കാപ്പാറ്റുപവന്‍
ta
|
പോഷകുഡു- പെംചേവാഡു
te
|
26
|
രക്ഷാധികാരി - രക്ഷിക്കാന്‍ ചുമതലപ്പെട്ടവന്‍, ഭരണാധികാരി
ma
|
രക്ഷക - പാലക
ka
|
ഇരട്‌ചകന്‍ - ആട്‌ചിഅതികാരി, ആട്‌ചിനടത്തുപവര്‍
ta
|
രക്ഷാധികൃതുഡു - പാലിംചേവാഡു
te
|
27
|
രക്ഷിക്കുക (1) പോറ്റിവളര്‍ത്തുക
ma
|
ബെളസു- പോഷിസു, സാകു
ka
|
പോറ്റു- വളര്‍ക്ക, വളര്‍ത്തല്‍സെയ്
ta
|
പെംചു - പോഷിംചു, സാകു, രക്ഷിംചു, ആദുകൊനു
te
|
28
|
രക്ഷിക്കുക (2) സൂക്ഷിക്കുക, പാലിക്കുക
ma
|
രക്ഷിസു - കാപാഡു, പാലിസു
ka
|
ഇരട്‌ചിക്ക - കാപ്പാറ്റു, പാതുകാക്ക
ta
|
രക്ഷിംചു- കാപാഡു, പാലിംചു
te
|
29
|
രക്ഷിതാക്കള്‍ - അച്ഛനമ്മമാര്‍
ma
|
ഹെത്തവരു- പോഷകരു, പാലകരു
ka
|
പെറ്റോര്‍(കള്‍)
ta
|
പോഷകരു
te
|
30
|
രക്ഷിപ്പ് - രക്ഷണം, രക്ഷിക്കല്‍
ma
|
രക്ഷിസുവികെ - കാപാഡുവികെ
ka
|
ഇരട്‌ചിപ്പു- കാപ്പാറ്റുകൈ
ta
|
രക്ഷിംചഡം - ഭദ്രപരചഡം
te
|