1
|
രണം (1) ധ്വനി, ശബ്‌ദം
ma
|
രണ - ധ്വനി, ശബ്‌ദ
ka
|
ഇരണം- ഒലി
ta
|
രണം- ധ്വനി
te
|
2
|
രണം (2) യുദ്ധം
ma
|
രണ - കാഗള, യുദ്ധ
ka
|
ഇരണം - പോര്‍
ta
|
രണം - കയ്യം, യുദ്ധം
te
|
3
|
രണാങ്കണം - യുദ്ധക്കളം, യുദ്ധഭൂമി
ma
|
രണാംഗണ - യുദ്ധഭൂമി, രണരംഗ
ka
|
ഇരണകളം- പോര്‍ക്കളം, യുത്തക്കളം
ta
|
രണാംഗണം - യുദ്ധരംഗം, യുദ്ധഭൂമി
te
|
4
|
രണ്ടര - രണ്ടും അരയും
ma
|
എരഡുവരെ
ka
|
ഇരണ്ടരൈ
ta
|
രെംഡുന്നര
te
|
5
|
രണ്ടാം- രണ്ടാമത്തെ
ma
|
എരഡനെയ
ka
|
ഇരണ്ടാം
ta
|
രെംഡോ - രെംഡവ
te
|
6
|
രണ്ടാംകല്യാണം - രണ്ടാമത്തെവിവാഹം
ma
|
എരഡനെയമദുവെ - മരുമദുവെ
ka
|
ഇരണ്ടാം കല്‍യാണം - മറുമണം
ta
|
രെംഡോപെള്ളി - മാരുമനുവു
te
|
7
|
രണ്ടാംഭാര്യ- രണ്ടാമത്തെ ഭാര്യ
ma
|
എരഡെനെയഹെംഡതി - സവതി, ഗംഡ ന മത്തൊബ്ബ ഹെംഡതി
ka
|
ഇരണ്ടാംതാരം
ta
|
രെംഡോപെള്ളാം
te
|
8
|
രണ്ടാംവിള- രണ്ടാമത്തെ വിള
ma
|
എരഡനെയബെളെ
ka
|
താളടി- ഇരണ്ടാവതു നെല്‍സാകുപടി
ta
|
രെംഡോപംട - രെംഡവപംട
te
|
9
|
രണ്ടാനച്ഛന്‍ - അമ്മയുടെ രണ്ടാമത്തെ ഭര്‍ത്താവ്
ma
|
മലതംദെ - തായിയഎരഡനെയ ഗംഡ
ka
|
മാറ്റാന്തകപ്പന്‍
ta
|
മാരുതംഡ്രി- സവതിതംഡ്രി, തംഡ്രിതരവാത തല്ലികി ഭര്‍ത അയിനവാഡു
te
|
10
|
രണ്ടാനമ്മ - അച്ഛന്റെ രണ്ടാംഭാര്യ
ma
|
ബലതായി - മലതായി, തംദെയഎരഡനെയ ഹെംഡതി
ka
|
മാറ്റാന്തായ് - തന്തൈയിന്‍ ഇളൈയതാരം
ta
|
മാരുതല്ലി - സവതിതല്ലി
te
|
11
|
രണ്ടായിരം - രണ്ട് ആയിരം
ma
|
എരഡുസാവിര
ka
|
ഇരണ്ടായിരം
ta
|
രെംഡുവേലു - രെംഡുവെയ്യി
te
|
12
|
രണ്ടിരട്ടി - ഇരുമടങ്ങ്
ma
|
എരഡുപട്ടു - എരഡരഷ്‌ടു, ഇമ്മഡിസിദ, ദ്വിഗുണവാദ
ka
|
ഇരുമടങ്കു
ta
|
രെട്ടിംപു - രെംഡിടി, രെംഡുരെട്‌ലയിന, ദ്വിഗുണിതമൈന
te
|
13
|
രണ്ടുപേര്‍ - ഇരുവര്‍, രണ്ടാള്‍
ma
|
ഇബ്ബരു
ka
|
ഇരണ്ടുപേര്‍
ta
|
ഇദ്ദരു - ഇരുഗുരു, ഇരുവുരു
te
|
14
|
രണ്ട് - ഒന്നും ഒന്നും കൂടിയത്
ma
|
എരഡു
ka
|
ഇരണ്ടു
ta
|
രെംഡു
te
|
15
|
രതി (1) മൈഥുനം, സംഭോഗം
ma
|
രതി - കൂട, സംഭോഗ
ka
|
ഇരതി - പുണര്‍ച്ചി
ta
|
രതി - മൈഥുനം
te
|
16
|
രതി (2) ആനന്ദം, സന്തോഷം
ma
|
രതി - ആനംദ, സംതോഷ
ka
|
ആനന്തം- മകിഴ്‌ച്ചി
ta
|
രതി- ആനംദം
te
|
17
|
രതി (3) കാമം, ആസക്തി, പ്രേമം
ma
|
രതി - ഒലവു, ആസക്തി, പ്രേമ
ka
|
ഇരതി - കാമം, വിരുപ്പം, ആസൈപ്പെരുക്കം
ta
|
രതി - വലപു, പ്രേമ
te
|
18
|
രതി (4) മന്മഥന്റെ ഭാര്യ
ma
|
രതി - മന്മഥന ഹെംഡതി
ka
|
ഇരതി- കാമന്‍മനൈവി
ta
|
രതി - മന്മഥുനിഭാര്യ
te
|
19
|
രതി (5) ചന്ദ്രന്റെ കലകളില്‍ ആറാമത്തേത്
ma
|
രതി- ചംദ്രന ഹദിനാരുകലെ ഗളല്ലി ആരനെയദു
ka
|
സന്തിരനിന്‍ ആറാമതുകലൈ
ta
|
രതി - ചംദ്രുണി പദഹാരു കളലോ ആരോകള
te
|
20
|
രതി (6) യോനി
ma
|
രതി - യോനി
ka
|
യോനി - പെണ്‍കുറി
ta
|
രതി- യോനി, ആഡഗുരി
te
|
21
|
രതി (7) രതിസുഖം
ma
|
രതി - രതിസുഖ, ശൃംഗാര രസദസ്ഥായീഭാവ
ka
|
ഇരതി - പെണ്‍സുവൈ
ta
|
രതി - രതിസുഖം
te
|
22
|
രതി (8) രത്‌നങ്ങളുടെയും മറ്റും തൂക്കം തൂക്കാനുള്ള കല്ല്
ma
|
രതി- ഒംദുതൂക്കദപ്രമാണ
ka
|
ഇരതി- നിറുക്കുംപടിക്കല്‍
ta
|
രതി- രത്‌നാലു തൂചഡാനികു ഉപയോഗിംചേമാനം
te
|
23
|
രതികുഹരം - യോനി
ma
|
യോനി
ka
|
ഇരതികുകരം - യോനി
ta
|
രതികുഹരം - യോനി
te
|
24
|
രതികേളി - രതിക്രീഡ, മൈഥുനം, സം ഭോഗം
ma
|
രതികേളി - രതിക്രീഡ, കൂട സംഭോഗ
ka
|
ഇരതിക്കിരീടൈ - പുണര്‍ച്ചി സുരതലീ ലൈ
ta
|
മൈഥുനം - സംഭോഗം
te
|
25
|
രതിപതി - രതിയുടെ ഭര്‍ത്താവ്, കാമന്‍, മന്മഥന്‍
ma
|
രതിപ - രതിപതി, രതിയഗംഡ, കാമ
ka
|
ഇരതികാതലന്‍- മന്‍മതന്‍
ta
|
രതിപതി മന്മഥുഡു
te
|
26
|
രതിരോഗം- രതിജരോഗം, ലൈംഗികരോഗം
ma
|
രതിരോഗ - ലൈംഗിക കായിലെ
ka
|
പാല്‍വിനൈനോയ്
ta
|
ഗുപ്‌തരോഗം - ലൈംഗികരോഗം
te
|
27
|
രത്‌നം - മുത്ത് പവിഴം മുതലായവ
ma
|
രത്‌ന - വജ്ര, മാണിക്യമുംതാദ ബെലെയുള്ള മണി
ka
|
ഇരത്തിനം - മണി
ta
|
രത്‌നം - മണി, അമൂല്യ വസ്‌തുവു
te
|
28
|
രത്‌നകംബളം- രത്‌നക്കമ്പിളി, ചിത്രപ്പണിചെയ്‌തുവിലകൂടിയ കമ്പിളി
ma
|
രത്‌നകംബല - രത്‌നഗംബളി ഒള്ളെയ ചിത്രദ കെലസ മാഡിദ കംബളി, ബെലെബാളുവ കംബളി
ka
|
ഇരത്തിനക്കമ്പളം - ഓവിയവേലൈകള്‍ സെയ്യപ്പട്ട കമ്പളം
ta
|
രത്‌നകംബളം - രത്‌നകംബളി തിവാസീ, മേലൈന കംബളി
te
|
29
|
രത്‌നഗര്‍ഭ - നിലം, ഭൂമി
ma
|
രത്തഗര്‍ഭ - ഭൂമി
ka
|
ഇരത്തിനകപുവൈ- നിലം
ta
|
രത്‌നഗര്‍ഭ - ഭൂമി
te
|
30
|
രത്‌നഗര്‍ഭം - സമുദ്രം
ma
|
രത്‌ചഗര്‍ഭ - സമുദ്ര
ka
|
ഇരത്തിനകരുപ്പം- സമുത്തിരം
ta
|
രത്‌നഗര്‍ഭം - സമുദ്രം
te
|