Home

samam

Settings

Malayalam Kannada Tamil Telugu
1 രാഗി (2) - മുത്താറി ma രാഗി - ഒംദുബഗെയ ഏകദള ധാന്യ ka ഇരാഗി - കേഴ്‌ വരകു ta രാഗി- തമിംദപൈരു te
2 രാഗി (3) -ചുകപ്പ്‌, ചുകപ്പു നിറമുളള ma രാഗി - കെംപുബണ്ണ ka സിവപ്പു ta രാഗി- എരുപുഗലദി te
3 രാഗി (4) - ചെമ്പ്‌, താമ്രം ma ചെംബു - താമ്ര ka സെമ്പു - താമിരം ta രാഗി- താമ്രം, എര്‌റനിലോഹം te
4 രാഗിണി (1) - അനുരാഗമുളളവള്‍ ma രാഗിണി - അനുരക്തെ, പ്രീതിയിരുവവളു ka അനുരാകമുടൈയവള്‍ - അന്‍പുടൈയവള്‍ ta രാഗിണി - അനുരാഗമുന്നസ്‌ത്രീ te
5 രാഗിണി (2) - മദമുളളവള്‍ ma രാഗിണി -മദവുളള ഹെംഗസു ka മതമുടൈയവള്‍ ta മദംഉന്നസ്‌ത്രീ- (രാഗിണി - വിദഗ്‌ധ രാലൈന സ്‌ത്രീ - വിദഗ്‌ധയായവള്‍) te
6 രാഘവം- കടല്‍, സമുദ്രം ma കഡലു- സമുദ്ര ka കടല്‍ - സമുത്തിരം ta രാഘവം - സമുദ്രം te
7 രാഘവന്‍- രഘുവിന്റെ മകന്‍, ശ്രീരാമന്‍ ma രാഘവ - ശ്രീരാമ ka ഇരാകവന്‍ - ഇകാമന്‍ ta രാഘുവുഡു- ശ്രീരാമുഡു te
8 രാജകുമാരന്‍ - രാജാവിന്റെ മകന്‍ ma രാജകുമാര- രാജനമഗ ka ഇരാചകുമാരന്‍ - രാജകുമാരന്‍, അരസനിന്‍ മകന്‍, ഇളവരസന്‍ ta രാജകുമാരുഡു- രാജു കൊഡുകു te
9 രാജകുമാരി - രാജാവിന്റെ മകള്‍ ma രാജകുമാരി- രാജകന്യെ ka രാജകുമാരി - ഇളവരസി, അരസനിന്‍ മകള്‍ ta രാജകുമാരി- രാജപുത്രി te
10 രാജഗൃഹം- രാജമന്ദിരം ma രാജഗൃഹ- അരമനെ ka അരണ്‍മനൈ - അരസനിന്‍ പെരുമനൈ ta രാജഗൃഹം te
11 രാജചിഹ്നം - രാജത്വത്തിന്റെ ചിഹ്നം ma രാജചിഹ്നെ - അരസുതനദ അധികാര, ഘ നതെ മുംതാദുവന്നു സൂചിസുവ ഗുരുതു ka ഇരാചചിഹ്നം- അരസര്‍ക്കുരിയ മുടി മുതലിയ വരിസൈകള്‍ ta രാജചിഹ്നം te
12 രാജതന്ത്രം - ഭരണതന്ത്രം ma രാജതംത്ര- ആഡളിത തംത്ര ka ഇരാചതന്തിരം - അരസിയല്‍ ta രാജതംത്രം te
13 രാജധര്‍മം- രാജാവ്‌ അനുഷ്‌ഠിക്കേണ്ടുന്ന ധര്‍മം ma രാജധര്‍മ - അരസനു പാലിസ ബേകാദ ധര്‍മ ka ഇരാജതരുമം- അരസനീതി ta രാജധര്‍മം - രാജുചേയവലസിന പനി te
14 രാജധാനി - രാജാവിന്റെ ഇരിപ്പിടം, തലസ്ഥാനം ma രാജധാനി- രാജ്യദ മുഖ്യപട്ടണ, ആഡളിത കേംദ്ര ka ഇരാചതാനി - ഇരാജതാനി, ഇരാജന നകരം അരസന്‍വാഴും നകരം, തലൈനകര്‍ ta രാജധാനി - പ്രധാനനഗരം, രാജുനിവസിംചേപട്ടണം te
15 രാജനീതി - രാജാവ്‌ അറിയേണ്ടുന്ന സാമദാനാദി നീതി, ഭരണതന്ത്രം ma രാജനീതി - അരസനിഗെ അഥവാ രാജ്യാഡളിതക്കെ സംബധിസിദ നീതി ka ഇരാചനീതി ta രാജനീതി - രാജുതെലുസുകോവലസിന സാമദാനാദി നീതി te
16 രാജഭരണം - രാജവാഴ്‌ച ma രാജപ്രഭുത്വ- രാജ ആഡളിത ka മന്നരാട്‌ചി- മുടിയരസു, മുടിയാട്‌ചി ta രാജപ്രഭുത്വം - രാജുപാലന രാജരികപുപാലന te
17 രാജയക്ഷ്‌മ - ക്ഷയരോഗം ma രാജയക്ഷ്‌മ- ക്ഷയരോഗ ka കാസനോയ്‌- ക്ഷയരോകം ta രാജയക്ഷ്‌മ - ക്ഷയരോഗം te
18 രാജയോഗം - ചതുര്‍വിധ മുക്തി മാര്‍ഗങ്ങളിലൊന്ന്‌, രാജാവാകാനുള്ള യോഗം ma രാജയോഗ- നാല്‌കു യോഗഗളല്ലി ഒംദു, ജന്മകുംഡലിയല്ലി രാജത്വവന്നു സൂചിസുവ ഗ്രഹഗള കൂട ka ഇരാചയോകം - അരസരതു സുകാനുപവനിലൈ, യോകവിശേടം ta രാജയോഗം - രാജയ്യേട്‌ലു സൂചിംചേ ഗ്രഹാലയോഗം te
19 രാജവീഥി- രാജമാര്‍ഗം, ദേശീയപാത, പെരുവഴി ma ഹെദ്ദാരി- ദൊഡ്ഡരസ്‌തെ, ദൊഡ്ഡദാരി, രാജമാര്‍ഗ ka ഇരാചപാട്ടൈ - പെരുവഴി, പെരുഞ്ചാ ലൈ ta രാജപഥം- രാജമാര്‍ഗം, രാചബാട, പെദ്ദബാട te
20 രാജസൂയം - ദിഗ്വിജയം നേടിയശേഷം രാജാവ്‌ നടത്തുന്ന മഹായാഗം ma രാജസൂയ- ചക്രവര്‍തിമാഡുവ ഒംദുയാഗ, അദന്നു മാഡിസുവദരിംദ അരസനിഗെ "സമ്രാട്‌' എംദു കരെദുകൊള്ളലു അധികാരവുംടാഗിത്തിത്തു ka ഇരാചസൂയം - വെറ്റിവേന്തന്‍സെയ്യും വേള്‍വി ta രാജസൂയം - രാജുദ്വിഗ്വി ജയംചേസേ മഹായജ്ഞം te
21 രാജഹംസം - അരയന്നപ്പക്ഷി ma രാജഹംസ- ഹംസപക്ഷി, അരസംചെ ka അന്നപ്പറവൈ ta രാജഹംസ- കലഹംസ, രായംച te
22 രാജാവ്‌ (1) അരചന്‍, രാജ്യം ഭരിക്കുന്നവന്‍ ma രാജ- ദൊരെ, അരസ ka അരസന്‍- മന്നന്‍, ഇരാചന്‍, രാജാ ta രാജു- നരപാലകുഡു te
23 രാജാവ്‌ (2) ചന്ദ്രന്‍ ma രാജ - ചംദ്ര ka ഇരാചന്‍- രാജാ, സന്തിരന്‍ ta രാജു- ചംദ്രുഡു te
24 രാജി (1) ഒപ്പന്തം, ഉടമ്പടി, സന്ധി ma രാജി- ഒപ്പംദ ഒഡംബഡികെ ka രാചി- സമരസം ta രാജീ- ഒപ്പംദം സംധി te
25 രാജി (2) പംക്തി, നിര, കൂട്ടം ma രാജി- പംക്തി, സാലു, ഗുംപു ka ഇരാചി- നിരൈ, കൂട്ടം ta രാജി- പംക്തി, വരസ, ഗുംപു te
26 രാജി (3) ഉദ്യോഗത്തില്‍ നിന്നും മറ്റും സ്വയം ഒഴിയല്‍ ma രാജിനാമെ - താനാഗി ഉദ്യോഗബിഡുവുദു ka രാജിനാമാ - പതവിവിലകല്‍ ta രാജിനാമാ te
27 രാജിവയ്‌ക്കുക - ഉദ്യോഗത്തില്‍ നിന്നും മറ്റും സ്വയം ഒഴിയുക ma രാജിനാമെമാഡു ka രാജിനാമാസെയ്‌ ta രാജിനാമാചേയു te
28 രാജീവം - താമര ma രാജീവ - താവരെ, താമരെ ka താമരൈ ( ഇരാചീവം - താമരൈപ്പൂ) ta രാജീവം- താമര te
29 രാജ്ഞി - റാണി, രാജാവിന്റെ ഭാര്യ ma രാജ്ഞി- രാണി, അരസി, ദൊരെയപത്‌നി ka അരസി- ഇരാണി, അരസനിന്‍ മനൈവി ta രാജ്ഞി - രാണി, രാജഭാര്യ te
30 രാജ്യസഭ- പാര്‍ലിമെന്റിന്റെ ഉപരിസഭ ma രാജ്യസഭെ- സംസത്തിന ഒംദു അംഗ ka രാജ്‌യസപൈ- മാനിലങ്കളവൈ ta രാജ്യസഭ - എഗുവസഭ te