Home

samam

Settings

Malayalam Kannada Tamil Telugu
1 രാണം (1) ഇല ma രാണ - എലെ ka ഇരാണം - ഇലൈ ta രാണം- ആകു te
2 രാണം (2) മയിലിന്റെ വാല്‍ ma രാണ- നവിലപുച്ഛ ka ഇരാണം - മയില്‍ തോകൈ ta രാണം- നെമലിതോക te
3 രാണുവം - പട, സൈന്യം ma രാണുവെ- പഡെ, സൈന്യ ka ഇരാണുവം - പടൈ ta രാണുവ - സേന te
4 രാത്രി (1) സൂര്യന്‍ അസ്‌തമിച്ചാല്‍ ഉദിക്കുന്നതുവെയുള്ള നേരം ma രാത്രി - ഇരുളു ka ഇരവു- ഇരാത്തിരി, രാത്തിരി, അല്‍ ( അ ല്ലും പകലും - രാത്രിയും പകലും) ta രേയി - രാതിരി, രാത്രി te
5 രാത്രി (2) മഞ്ഞള്‍ ma രാത്രി - അരിസിന ka മഞ്ചള്‍ ta രാത്രി- പസുപു te
6 രാത്രിചരന്‍ - രാക്ഷസന്‍, പിശാച്‌ ma രാത്രിചര - പിശാചി, രാക്ഷസ ka അരക്കന്‍ - ഇരാട്‌ചസന്‍ ta രാത്രിചരുഡു- രാക്ഷസുഡു te
7 രാത്രിനേരം - രാത്രിസമയം ma രാത്രിഹൊത്തു ka ഇരവുനേരം ta രാത്രിപൂട- രാത്രിവേള te
8 രാധ (1) ശ്രീകൃഷ്‌ണ പ്രേമപാത്രമായ ഒരു ഗോപസ്‌ത്രീ ma രാധാ - രാധെ, ശ്രീകൃഷ്‌ണന പ്രേയസിയാഗിദ്ദ ഒബ്ബഗോപസ്‌ത്രീ ka ഇരാതൈ - കിരുട്ടിനന്‍ ( കിരുഷ്‌ണന്‍) മനൈവി ta രാധ - കൃഷ്‌ണുഡിപ്രിയുരാലൈനഗോപിക te
9 രാധ (2) വിശാഖനക്ഷത്രം ma രാധെ- വിശാഖ നക്ഷത്ര ka ഇരാതൈ - വിശാകം ta രാധ- വിശാഖനക്ഷത്രം te
10 രാധ (3) മിന്നല്‍ ma രാധാ - വിദ്യുത്‌മിംചു ka ഇരാതൈ - മിന്നല്‍ ta രാധ - മെരുപു, മിംചു, വിദ്യുത്തു te
11 രാധ (4) നെല്ലിക്ക ma രാധാ- നെല്ലികായി ka നെല്ലിക്കായ്‌ ta രാധ- ഉസിരിക te
12 രാപ്പകല്‍ - രാവും പകലും ma ഹഗലുമത്തുരാത്രി - അഹോരാത്രി ka പകലുംഇരവും- അല്ലും പകലും, അകോരാത്തിരം ta രാത്രീപഗലൂ- രേപഗലു അഹോരാത്രം te
13 രാപ്പനി - രാത്രിയുണ്ടാകുന്ന പനി ma രാത്രിജ്വര ka ഇരവുകായ്‌ച്ചല്‍ ta രാത്രിജ്വരം te
14 രാമം (1) അഴക്‌, അഴകുള്ളത്‌, മനോഹരമായത്‌ ma രാമ- മനോഹരവാദുദു, സുംദരവാദുദു ka ഇരാമം- അഴകു, അഴകുള്ളതു, വിരുമ്പത്തക്കതു ta രാമം- സൊഗസൈന te
15 രാമം (2) കറുപ്പ്‌, കറുത്ത ma രാമ- കപ്പു ka കറുപ്പു ta രാമം- നല്ലനി te
16 രാമച്ചം- ഒരു സുഗന്ധപ്പുല്ലിന്റെ വേര്‌ ma ലാമച- ലാമംച, ഒംദുബഗെസുവാസനെയുള്ള ബേരു ka ഇലാമിച്ചൈ- വെട്ടിവേര്‍, ഒരുവകൈപ്പുല്ലിന്‍ വാസനൈവേര്‍ ta വട്ടിവേരു- അവുരിഗഡ്ഡിവേരു te
17 രാമന്‍ - ദശരഥപുത്രന്‍ ma രാമ - ദശരഥപുത്ര ka ഇരാമന്‍- തശരതന്‍ പുത്തിരന്‍ ta രാമുഡു- ദശരഥുഡികുമാരുഡു te
18 രാമായണം - രാമചരിതം ma രാമായണ- ശ്രീരാമചരിതെ ka ഇരാമായണം - ഇരാമചരിതൈ ta രാമായണം- രാമുനികഥ te
19 രായണം - വേദന, നോവ്‌ ma നോവു- വേദനെ ka വലി - വേതനൈ ta രായണം- നൊപ്പി te
20 രായന്‍ - രാജാവ്‌, പ്രഭു ma രായ അരസ - ഒഡെയ ka ഇരായന്‍ - അരസന്‍ ta രായഡു- രായുഡു, രാജു, പ്രഭുവു te
21 രായ്‌ - രാവ്‌, രാത്രി, (രായ്‌ക്കുരാമാനം) ma ഇരുളു - രാത്രി ka ഇരവു- ഇരാത്തിരി ta രേയി - രാത്രി te
22 രാവം - ശബ്‌ദം, അലര്‍ച്ച ma രാവ ശബ്‌ദ - അരചാട, കൂഗു ka ആരവാരം- പേരോശൈ ta രാവം- ധ്വനി, അരുപു te
23 രാവണന്‍ - ലങ്കാധിപന്‍ ma രാവണ- ദശാനന, ലെംകെയ അരസൂ, ഒബ്ബരാക്ഷസരാജ ka ഇരാവണന്‍- തശക്കിരീവന്‍, ഇലങ്കൈവേന്തന്‍ ( ഇരാവണന്‍ - കടവുള്‍) ta രാവണുഡു- ലംകേശ്വരുഡു, ഒകരാക്ഷസരാജു te
24 രാവില(ലെ)- സൂര്യോദയത്തില്‍ ma മുംജാവു - മുംജാനെ, ബെളഗ്ഗെ ka കാലൈ ta രേപു- വേകുവ, വേകുവജാമു തെല്ലവാരു ജാമു, പൊദ്ദു, പ്രൊദ്ദു(ന) te
25 രാശി (1) കൂട്ടം ma രാശി- ഗുംപു ka ഇരാശി- കൂട്ടം ta രാശി- ഗുംപു te
26 രാശി (2) കൂമ്പാരം ma രാശി - കു(ഗു)പ്പെ ka ഇരാശി- കുവിയല്‍ ta രാശി - പോഗു, കുപ്പ te
27 രാശി (3) ജ്യോതിശ്ശാസ്‌ത്രപ്രകാരമുള്ള മാസവിഭാഗം ma രാശി - ജ്യോതിശ്ചക്രദല്ലിരുവ മേഷ, വൃഷഭ മൊദലാദ ഹന്നെരഡുവിഭാഗഗളു ka ഇരാശി - വാനവീതിയില്‍ പന്നിരണ്ടു ഇരാശികളില്‍ ഒന്‍റു ta രാശി- മേഷാദി, പംഡ്രംഡു te
28 രാഷ്‌ട്രപതി - ഇന്ത്യുടെ പ്രസിഡണ്ട്‌ ma രാഷ്‌ട്രപതി- ദേശദ അധ്യക്ഷ ka കുടിയരസുത്തലൈവര്‍ - ജനാതിപതി, രാഷ്‌ടിരപതി ta രാഷ്‌ട്രപതി- ഭാരതദേശാധ്യക്ഷുഡു te
29 രാഷ്‌ട്രപിതാവ്‌ - രാഷ്‌ട്രത്തിലെ ജനങ്ങള്‍ക്ക്‌ പിതൃതുല്യനായ വ്യക്തി - മഹാത്മാഗാന്ധി ma രാഷ്‌ട്രപിതാ- മഹാത്മാഗാംധി ka തേശത്തന്തൈ - കാന്തിയടികള്‍ ta ജാതിപിതാ- ഗാംധീ, ദേശപ്രജലകു ആദ ര്‍ശ പ്രായമൈന തംഡ്രിവംടിവ്യക്തി te
30 രാഷ്‌ട്രീയകക്ഷി- രാഷ്‌ട്രീയപ്പാര്‍ട്ടി ma രാജകീയപക്ഷ ka അരസിയല്‍ കട്‌ചി ta രാജകീയപക്ഷം- രാജകീയപാര്‍ടി te