Home

samam

Settings

Malayalam Kannada Tamil Telugu
1 രുജ - രോഗം ma രുജ- കായിലെ, രോഗ ka നോയ്‌ - രോകം ta രുജ - ജബ്ബു, രോഗ te
2 രുതം - പക്ഷികളുടെ കരച്ചില്‍ ma രുതെ- ഹക്കിഗളകിലകിലാട ka പറവൈകൂവുതല്‍ ta രുതം - പക്ഷ്യാദുലഅരുപു te
3 രുതി - ധ്വനി, ശബ്‌ദം ma രുതി- ധ്വനി, ശബ്‌ദ ka തൊനി- ഒലി, സത്തം ta രുതി - ധ്വനി te
4 രുദ്രന്‍ - ശിവന്‍ ma രുദ്ര - ശിവ ka ഉരുത്തിരന്‍- ശിവന്‍ ta രുദ്രുഡു - ശിവുഡു te
5 രുദ്രാക്ഷം- രുദ്രാക്ഷമരത്തിന്റെ കായ, ജപമാലയില്‍ കോര്‍ക്കുന്ന കുരു ma രുദ്രാക്ഷ- രുദ്രാക്ഷെ ka ഉരുത്തിരാക്കം - ഉരുത്തിരാട്‌ചം, ഉത്തിരാട്‌ചം, രുത്‌രാട്‌ചം ta രുദ്രാക്ഷം te
6 രുദ്രാക്ഷമാല - രുദ്രാക്ഷം കോര്‍ത്ത മാല ma രുദ്രാക്ഷമാലെ- രുദ്രാക്ഷിസര ka ഉരുത്തിരാട്‌ചമാലൈ ta രുദ്രാക്ഷമാല te
7 രുദ്രാണി - പാര്‍വതി ma രുദ്രാണി - പാര്‍വതി ka ഉരുത്തിരൈ- പാര്‍വതി ta രുദ്രാണി - പാര്‍വതി te
8 രുധിരം- ചോര, രക്തം ma രുധിര - നെത്തരു, രക്ത ka ഉതിരം- ഇരത്തം, സെന്നീര്‍ ta രുധിരം- നെത്തുരു, രക്തം te
9 രുരു- മാന്‍, ഒരുതരം മാന്‍ ma രുരു- ഒംദുബഗെയ ജിംകെ ka ഉരു - മാന്‍ ta ലേഡി - ജിംക te
10 രൂക്ഷം - തീഷ്‌ണമായത്‌ ma രൂക്ഷ- ഒരടാദ, തീക്ഷ്‌ണവാദ ka കടൂരമാന- നസൂക്കില്ലാത ta രൂക്ഷം - കരുകൈന, വഗരൈന, കഠിനമൈനദി te
11 രൂഢി (1) കീഴ്‌നടപ്പ്‌, വഴക്കം ma രൂഢി - വാഡികെ ka വഴക്കം- നടൈമുറൈ ta രൂഢം - വാഡുകലോ ഉന്ന te
12 രൂഢി (2) പ്രസിദ്ധി ma രൂഢി- പ്രസിദ്ധി ka ഉരൂടം- പിരക്കിയാതി ta രൂഢി- പ്രസിദ്ധി te
13 രൂപ - ഉറുപ്പിക ma രൂപായി ka രൂപായ്‌ ta രൂപായി te
14 രൂപം- ആകാരം, ആകൃതി ma രൂപ - രൂപു, ആകാര, ആകൃതി ka ഉരുവം- ഉരൂപം, വടിവം ta രൂപം- രൂപു, ആകാരം te
15 രൂപകം- ദൃശ്യകാവ്യം, ഒരലങ്കാരം ma രൂപക- ദൃശ്യകാവ്യ, അര്‍ഥാലംകാര ka ഉരൂപകം- ഒരലങ്കാരം ta രൂപകം - ദൃശ്യകാവ്യം, ഒകഅര്‍ഥാലം കാരം te
16 രൂപപ്പെടുത്തുക - ആകൃതിപ്പെടുത്തുക ma രൂപുഗൊളിസു ka വടിവമൈക്ക- ഉരുവാക്കു ta രൂപൊംദിംചു te
17 രൂപീകരിക്കുക - ആകൃതിപ്പെടുത്തുക, ഉണ്ടാക്കുക ma രൂപിസു- ആകാരവന്നുകൊഡു, ഉംടുമാഡു ka ഉരുവാക്കു ta രൂപൊംദിംചു te
18 രൊക്കം - റൊക്കം, ഉടന്‍ തന്നെ കൊടുക്കുന്ന പണം, കൈയോടെ കൊടുക്കുന്ന പണം ma രൊക്ക- ബളസലു സിദ്ധവാഗിരുവ ഹണ, രോഖുഹണ ka രൊക്കം- ഉടനടിയാകത്തരപ്പടും പണം ta രൊക്കം - ചേതിവെല te
19 രൊട്ടി- റൊട്ടി, അപ്പം ma രൊട്ടി- ഒംദുബഗെയതിംഡി ka രൊട്ടി ta രൊട്ടെ te
20 രേകു - പുഷ്‌പദളം, പൂവിതള്‍ ma രേകു - ഹൂവിനഎസളു ka ഇരേക്കു - പൂവിതഴ്‌ ta രേകു- പുഷ്‌പദളം te
21 രേഖ (1) വര ma രേഖെ- രേഖാ ഗീടു, ഗെരെ ka ഇരേകൈ - രേകൈ, കോടു ta രേഖ- ഗീത, ഗീടു te
22 രേഖ (2) വരി, നിര ma രേഖെ സാലു ka ഇരേകൈ- വരി ta രേഖ- വരസ te
23 രേഖ (3) പ്രമാണം ma പ്രമാണ ka ആവണം - പിരമാണം ta പ്രമാണം te
24 രേഖ (4) എഴുത്ത്‌ ma ബരഹ ka ഇരേകൈ - എഴുത്തു ta രാത - വ്രായി te
25 രേഖപ്പെടുത്തുക - പ്രമാണമാക്കുക ma നോംദായിസു- നൊംദണെമാഡു, ദാഖലുമാഡു ka പതിവുസെയ്‌ ta നമോദുചേയു te
26 രേചകം - വയറിളക്കാനുള്ള മരുന്ന്‌ ma രേചക - ഭേദിമാഡിസുവ ഔഷധ ka ഇരേചകം- പേതിമരുന്തു ta രേചകം- വിരേചനാലമംദു te
27 രേചനം - വയറിളക്കം ma രേചന- ഭേദിയാഗുവികെ ka ഇരേചനം - വിരേചനം, മലംകഴിത്തല്‍ ta രേചനം- വിരേചനം, മലവിസര്‍ജനം te
28 രേണു (1) പൊടി, തൂള്‍ ma രേണു- ധൂളു ka ഇരേണു - തുകള്‍, തൂള്‍ ta രേണുവു- ദുമ്മു te
29 രേണു (2) പൂമ്പൊടി ma രേണു- ഹൂവിനഹുഡി ka ഇരേണു- പൂന്താതു ta രേണുവു- പുപ്പൊഡി te
30 രേണുക (1) പരശുരാമന്റെ അമ്മ, ജമദഗ്ന മഹര്‍ഷിയുടെ ഭാര്യ ma രേണുകെ - പരശുരാമനതായി, ജമദഗ്നി മഹര്‍ഷിയ ഹെംഡതി ka ഇരണുകൈ - പരശുരാമന്‍തായ്‌ ta രേണുക - പരശുരാമുനിതല്ലി, ജമദഗ്നി പെംഡ്‌ലാഡു te