Home

samam

Settings

Malayalam Kannada Tamil Telugu
1 റേഡിയോ - ആകാശവാണി ma ആകാശ വാണി ka വാനൊലി ta ആകാശ വാണി te
2 റോക്കറ്റ്‌ - ആകാശ ബാണം ma ആകാശ ബാണ - രാകെട്ടു ka ആകാശവാണം - സീര്‍വാണം ta ആകാശബാണം - താരാ ജുവ്വ te
3 റോജ - റോസ്‌, പനിനീര്‍ച്ചെടി ma രോജ - ഗുലാബി ka രോജാ ta ഗുലാബി te
4 റോഡ്‌ - നിരത്ത്‌, വഴി ma ദാരി - രസ്‌തെ , ബാടഹാദി ka വഴി - ശാലൈ,രസ്‌താ ta ദാരി- തോവ, ബാട, രസ്‌താ te
5 റൗഡി - തെമ്മാടി, പോക്കിരി ma പുംഡ - തുംട, ദുഷ്‌ട, പോകരി ka രൗവുടി-രവ്വടി, കലാട്ടാസെയ്‌പവന്‍, പോക്കിരി, രൗടി ta കലഹശീലുഡു -പോകിരി, ചെഡ്ഡവാഡു te
6 ലംഗ - പാവാട ma ലംഗ - ഹെണ്ണുമക്കള ഒംദു ഉഡുഗെ, പാ വഡ ka പാവാടൈ ta ലംഗാ - പവഡാ, സ്‌ത്രീലു ചീരെ ലോപല ധരിംചേ ഉപവസ്‌ത്രം te
7 ലംഘനം - അതിക്രമം ma ലംഘന - അതിക്രമിസുവികെ, മിതിയന്നു മീരുവുദു ka ഇലങ്കനം- അതിക്കിരമിത്തല്‍, താണ്ടുതല്‍ ta ലംഘനം - മീരഡം, ദൂകഡം te
8 ലംഘിക്കുക- അതിക്രമിക്കുക ma ലംഘിസു- അതിക്രമിസു, ദാടു ka അതിക്കിരമിക്ക- മീറു ta ലംഘിംചു - അതിക്രമിംചു, മീരു ദാടു te
9 ലംബം- ലംബരേഖ, നെടുകെയുള്ള വര ma ലംബ - സമതള രേഖയ മേലെ കോനവാഗുവംതെ എളെദ രേഖെ ka ഇലമ്പം - നിറുതിട്ടം, ചെങ്കുത്തുക്കോടു ta ലംബം- ലംബരേഖ, നിലുവുഗീടു te
10 ലംബനം - ഞാന്നുകിടക്കല്‍ ma ലംബ - ജോലുവ, നേതാഡുവ ka ഇലമ്പം - തൊങ്കല്‍, തൊങ്കുതല്‍ ta ലംബനം - വേലാഡടം te
11 ലംബാടി - ഒരു നാടോടി സമൂഹം ma ലംബാണി - ഒംദു അലെമാരിജനാംഗ ka ഇലമ്പാടി - ഒരു ചാതി ta ലംബാഡീ- ബംജാരി, ഒകസംചാരജാതി te
12 ലംബോദരന്‍ - ഗണപതി, കുടവയറന്‍, വിനായകന്‍ ma ലംബോദര - ഗണപതി, ദൊഡ്ഡഹൊട്ടെയവനു ka ഇലമ്പോതരന്‍ - വിനായകന്‍, പെരുവയിറന്‍ ta ലംബോദരുഡു - വിനായകുഡു, പെദ്ദകഡുപുന്നവാഡു te
13 ലക്കോട്ട്‌ - കത്തുകള്‍ അയയ്‌ക്കാനുള്ള കടലാസ്സുറ ma ലകോടെ - കാഗദ സണ്ണ ചീല ka ഉറൈ ta ലകോടാ- ഉത്തരം ഉംചേ കാഗിതംസംചി, കവരു te
14 ലക്ക്‌ - ലക്ഷ്യം, കുറി ma ലക്കു - ലക്ഷ്യ, ഗുരി ka ഇലക്കു - കുറി ta ഗുരി- ലക്ഷ്യം te
15 ലക്ഷം- നൂറായിരം ma ലക്ഷ- നൂരു, സാവിര ka ഇലക്കം- ഇലട്‌ചം, ലട്‌ചം, നൂറായിരം ta ലക്ഷം - നൂറുവേലു te
16 ലക്ഷണം (1) അടയാളം ma ലക്ഷണ - ഗുരുതു, ചിഹ്നെ ka ഇലക്കണം-ഇലട്‌ചണം, കുറി അടൈയാളം ta ലക്ഷണം - ആനവാലു, ഗുരുതു te
17 ലക്ഷണം (2) ഗുണം, സ്വഭാവം ma ലക്ഷണ- ഗുണ, വിശിഷ്‌ടവാദഗുണ ka ഇലക്കണം - ഇലട്‌ചണം, ഇയല്‍പു സിറപ്പിയല്‍പു ta ലക്ഷണ - സ്വഭാവം te
18 ലക്ഷണം (3) അഴക്‌, സൗന്ദര്യം ma ലക്ഷണ - അംദ, ചെലുവു ka ഇലക്കണം - ഇലട്‌ചണം, അഴകു ta ലക്ഷണം - അംദം te
19 ലക്ഷ്യം (1) അടയാളം ma ലക്ഷ്യ - ഗുരുതു ka ഇലട്‌ചിയം - ലട്‌ചിയം, കുറി ta ലക്ഷ്യം - ഗുരി te
20 ലക്ഷ്യം (2) ഉന്നം, ലാക്ക്‌ ma ലക്ഷ്യ - ഗുരി, ഗുരുതിസല്‌പഡുവ ka ഇലട്‌ചിയം- കുറിക്കോള്‍ ta ലക്ഷ്യം- ഗുരി ഉംചദഗിന te
21 ലക്ഷ്യം തെറ്റുക - അടയാളംതെറ്റുക ma ഗുരിതപ്പു ka കുറിതവറു ta ഗുരിതപ്പു te
22 ലക്ഷ്യമിടുക - ലക്ഷ്യം വയ്‌ക്കുക ma ഗുരിയിഡു - ലക്ഷ്യവിഡു ka കുറിവൈക്ക - ഇലക്കുവൈക്ക ta ഗുരികൊനു - ഗുരിപെട്ടു, ലക്ഷ്യം ചേയു te
23 ലക്ഷ്‌മണം - അടയാളം ma ലക്ഷ്‌മണ - ഗുരുതു ka അടൈയാളം ta ലക്ഷ്‌മണം - ആനവാലു, ഗുരുതു te
24 ലക്ഷ്‌മണന്‍ - ശ്രീരാമന്റെ അനിയന്‍ ma ലക്ഷ്‌മണ - രാമനതമ്മ ka ഇലക്കുമണന്‍ - ഇലട്‌മുമണന്‍, ഇരാമന്‍ തമ്പി ta ലക്ഷ്‌മണുഡു - ശ്രീരാമുനി തമ്മുഡു te
25 ലക്ഷ്‌മി (1) വിഷ്‌ണുവിന്റെ ഭാര്യ ma ലക്ഷ്‌മി - വിഷ്‌ണുവിന ഹെംഡതി ka ഇലക്കുമി- ഇലട്‌ചുമി, ലട്‌ചുമി ta ലക്ഷ്‌മി - വിഷ്‌ണു മൂര്‍തിഭാര്യ te
26 ലക്ഷ്‌മി (2) ഐശ്വര്യം, സമ്പത്ത്‌ ma ലക്ഷ്‌മി- ഐശ്വര്യ, സംപത്തു ka ഇലക്കുമി- ഇലട്‌ചുമി, ശെല്‍വം ta ലക്ഷ്‌മി - സംപദ te
27 ലക്ഷ്‌മി (3) ഭാഗ്യം ma ലക്ഷ്‌മി- അദൃഷ്‌ട ka ഇലക്കുമി- ഇലട്‌ചുമി, അതിട്ടം ta ലക്ഷ്‌മി - അദൃഷ്‌ടം te
28 ലക്ഷ്‌മി (4) കാന്തി, ശോഭ ma ലക്ഷ്‌മി - ശോഭെ ka കാന്തി - ശോപൈ ta ലക്ഷ്‌മി- കാംതി, ശോഭ te
29 ലക്ഷ്‌മി (5) അഭിവൃദ്ധി, വളര്‍ച്ച ma ലക്ഷ്‌മി - അഭിവൃദ്ധി, ഏളിഗെ ka മേമ്പാടു- അപിവിരുത്തി ta ലക്ഷ്‌മി- അഭിവൃദ്ധി te
30 ലക്ഷ്‌മി (6) അഴക്‌, സൗന്ദര്യം ma ലക്ഷ്‌മി - ചെലുവു, സൗംദര്യ ka ഇലക്കുമി - ഇലട്‌ചുമി, അഴകു ta ലക്ഷ്‌മി- അംദം, സൊഗസു te