Home

samam

Settings

Malayalam Kannada Tamil Telugu
1 ലുബ്‌ധന്‍ - പിശുക്കന്‍, പണം ചെലവുചെയ്യാന്‍ മടിയുള്ളവന്‍, പണത്തെകൊതിക്കുന്നവന്‍ ma ലുബ്‌ധക- ജിപുണ, ലോഭി, ഹണവന്നു അതിയാഗി പ്രീതിസുവവനു ka കഞ്ചന്‍ - കരുമി, പിസിനാറി ഉലോപി ta പിസിനാരി- ലുബ്‌ധുഡു, ലോഭി, ദുരാശഗലവാഡു te
2 ലൂതം - എട്ടുകാലി, ചിലന്തി ma ലൂതെ - ജേഡ, ജേഡരഹുളു ka സിലന്തി- എട്ടുകാല്‍പൂച്ചി ta ലൂത- ലൂതിക, സാലെപുരുഗു, ചെലദി, ചെലഗം te
3 ലൂനം - വാല്‍(ല്‌) ma ലൂന- ബാല ka വാല്‍ ta ലൂനം- തോക te
4 ലേഖകന്‍ (1) എഴുത്തുകാരന്‍ ma ലേഖക- ബരഹെഗാര, ബരെയുവവനു ka ഇലേകകന്‍- എഴുത്താളര്‍, എഴുതുവോന്‍ ta ലേഖകുഡു- രാസേവാഡു te
5 ലേഖകന്‍ (2) വാര്‍ത്താലേഖകന്‍ വാര്‍ ത്താപ്പത്രങ്ങള്‍ക്കുവേണ്ടി വാര്‍ത്തകള്‍ ശേഖരിക്കുന്നവന്‍ ma സുദ്ദിഗാര - വരദിഗാര, വാര്‍തയന്നു തരുവവനു ka നിരുപര്‍- പത്തിരികൈ, വാനൊലിപോന്‍ റ വറ്റിന്‍ സാര്‍പാക സെയ്‌തികള്‍ സേകരിക്കും പണി സെയ്‌പവന്‍ ta വിലേഖരു- പത്രികലോവാര്‍തലു സേകരിംചേവ്യക്തി te
6 ലേഖനം - ഒരു വിഷയത്തെക്കുറിച്ചുള്ള എഴുത്ത്‌ ma ലേഖന- ബരെഹ, ബരവണിഗെ ka കട്ടുരൈ - എഴുത്തു ta ലേഖനം - രാത te
7 ലേഖനി - എഴുത്തുകോല്‍ ma ലേഖണി(നി)- ലെക്കണി, ബരെയുവസാധന ka ഇലേകനി- എഴുത്താണി, എഴുതുവതര്‍ കുപ്പയന്‍പടുത്തും ആണിപോന്‍റ സാതനം ta ലേഖിനി- കലം, രായഡാനികി ഉപയോഗിംചേ സാധനം te
8 ലേപം - ചുണ്ണാമ്പു മുതലായ തേയ്‌ക്കാനുള്ള വസ്‌തു ma ലേപ- ലേപനവസ്‌തു, സുണ്ണമുംതാദുവു ka സുണ്ണാമ്പുപോന്‍റ വറ്റൈ ta ലേപം- സുന്നമുലോനഗുനദി te
9 ലേപനം (1) പുരട്ടുന്ന വസ്‌തു ma ലേപന- സവരുവവസ്‌തു, ലേപിസുവവസ്‌തു ka ഇലേപനം- പൂച്ചുമരുന്തു, വാസനൈത്തൈലം ta ലേപനം te
10 ലേപനം (2) പൂശല്‍, പുരട്ടല്‍ ma ലേപ - ലേപന, ഹച്ചുവികെ, സവരുവികെ ka ഇലേപം - പൂച്ചു, പൂശുതല്‍ ta ലേപനം- പൂയഡം te
11 ലേലം - ഏലംവിളി, ലേലംവിളി ma ഏല- ലിലാവു, ഹരാജു ka ഏലം ta ഏലം- വേലം te
12 ലേലംവിളിക്കുക - ഏലം വിളിക്കുക ma ഏലമാഡു- ലിലാവുമാഡു, ഹരാജുഹാകു ka ഏലംപോടു ta ഏലംവേയു- വേലംവേയു te
13 ലേശം- അല്‌പം, കുറച്ച്‌ ma ലേശ- തുസു, കൊംച, സ്വല്‌പ ka ഇലേശം- അര്‍പം, കൊഞ്ചം ta ലേശം- കൊംചെം, പിസരു te
14 ലേഹ്യം - നക്കിത്തിന്നാനുള്ള വസ്‌തു, നക്കിത്തിന്നാനുള്ള ഒരു വക മരുന്നു ma ലേഹ്യ - നെക്കിതിന്ന ബേകാദദു, നെക്കിതിന്ന ബഹുദാദ ഔഷധി ka ഇലേകിയം- ലേകിയം, നക്കി ഉണ്ണുംപടി പക്കുവപ്പടുത്തപ്പട്ട മരുന്തുവകൈ ta ലേഹ്യം- നാകി അനുഭവിംപദഗിന പദാ ര്‍ഥം, നാകി ഭുജിംപദഗിന മംദു te
15 ലോകം - പ്രപഞ്ചം, വിശ്വം ma ലോക- പ്രപംച, വിശ്വ ka ഉലകം - ഉലകു, ഉലോകം, പിരപഞ്ചം ta ലോകം- സ്വര്‍ഗാദിഭുവനം te
16 ലോകനാഥന്‍ - ലോകത്തെ രക്ഷിക്കുന്നവന്‍, ബ്രഹ്മാവ്‌, വിഷ്‌ണു, ശിവന്‍ ma ലോകനാഥ- ബ്രഹ്മ, വിഷ്‌ണു, ശിവ ka ഉലോകനാതന്‍- പിരമ്മം, തിരുമാല്‍ ta ലോകനാഥുഡു - ബ്രഹ്മ, വിഷ്‌ണുവു, ശിവുഡു te
17 ലോകപാലന്‍ - രാജാവ്‌ ma ലോകപാല- അരസ, രാജ ka ഉലോകപാലന്‍ - അരസന്‍ ta ലോകപാലുഡു- ചക്രവര്‍തി te
18 ലോകപ്രസിദ്ധം- എല്ലാവരും അറിഞ്ഞത്‌ ma ലോകപ്രസിദ്ധി - ജഗത്‌പ്രസിദ്ധവാദുദു ka ഉലകപിസരിത്തം ta ലോകപ്രസിദ്ധം- അംദരികിതെലിസിന te
19 ലോകരൂഢം - കീഴ്‌നടപ്പ്‌, പരമ്പരയായി തുടര്‍ന്നു വരുന്ന ആചാരം ma ലോകരൂഢി- ജനരൂഢി, പരംപരെയിംദ നഡെദു ബംദുദു ka ഉലോകോരൂടം- ഉലകവഴക്കം ta ലോകാചാരം- ലോകംലോനിവാഡുക te
20 ലോകസഭ - ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സഭ ma ലോകസഭെ- ജനരിംദ ചുനായിതരാദ സദസ്യരസഭെ ka മക്കളവൈ- മാനിലവാരിയാക മക്കളാല്‍ ത്തേര്‍ന്തെടുക്കപ്പട്ട ഉറുപ്പിനര്‍കളൈക്കൊ ണ്ട അവൈ ta ലോകസഭ - പ്രത്യക്ഷംഗാ എന്നിക്കൈന പ്രജാപ്രതിനിധുലതോകൂഡിന ദിഗുവസഭ te
21 ലോകായതം - ചാര്‍വാകമതം, വസ്‌തുവാണ്‌ എല്ലാറ്റിനും ആധാരമെന്ന്‌ കരുതുന്ന തത്വം ma ലോകായത- നാസ്‌തികതെ, ചാര്‍വാകമത ka ഉലകായതം- പൊരുള്‍കളേ മുതലില്‍ തോന്‍റിയവൈ, ഉണ്‍മൈയാനവൈ, അ നൈത്തിര്‍കും അടിപ്പടൈയാനവൈ എന്‍ റു കൂറും തത്തുവം ta ലോകായതം- നാസ്‌തികമതം, ചാര്‍വാകമതം te
22 ലോചനം - കണ്ണ്‌ ma ലോചന- കണ്ണു ka ഉലോചനം - കണ്‍ ta ലോചനം- കന്നു te
23 ലോപം (1) കുറവ്‌ ma ലോപ- കൊരതെ ka ഉലോപം- കുറൈവു ta ലോപം- ലോടു, തക്കുവ te
24 ലോപം (2) ഊനം, നാശം ma ലോപ- നാശ ka സേതം - നാശം ta ലോപം- നാശം te
25 ലോപിക്കുക (1) കുറയുക ma കഡിമെയാഗു- കൊരതെയാഗു ka കുറൈയ ta ലോപിംചു- തക്കുവപഡു te
26 ലോപിക്കുക (2) കാണാതാകുക ma നാപത്തെയാഗു- കാണദെഹോഗു ka കാണാമല്‍പോ ta ലോപിംചു - കനിപിംചകപോവു, മരുഗുപഡു te
27 ലോപിക്കുക (3) നശിക്കുക ma കെഡു- നാശവാഗു ( ലോപിസു, - ഇല്ലദംതെമാഡു - ഇല്ലാതാക്കുക) ka അഴിയ - നശിക്ക, കെടു ta നശിംചു - ചെഡു te
28 ലോഭം - പിശുക്ക്‌ ma ലോഭ- കൃപണതെ, ജിപുണതെ ka കഞ്ചത്തനം ta ലോഭം- പിസിനാരിത്തനം te
29 ലോഭി - പിശുക്കന്‍ ma ലോഭി- കൃപണ, ജിപുണ ka ലോപി- കഞ്ചന്‍, കരുമി ta ലോഭി- പിസിനാരി te
30 ലോമം (1) രോമം ma ലോമ- രോമ, മൈഗുദലു ka ഉലോമം- മയിര്‍, പുറമയിര്‍ ta ലോമം- രോമം, ദേഹംലോനിവെംട്രുക te