Home

samam

Settings

Malayalam Kannada Tamil Telugu
1 ലോമം (2) വാല്‍(ല്‌) ma ബാല ka ഉലോമം - വാല്‍ ta ലോമം- തോക te
2 ലോലാക്ക്‌ - കാതില്‍ തൂങ്ങിയാടുന്ന ഒരുതരം ആഭരണം ma ലോലാകു- കിവിയല്ലി നേതാഡുവംതെ ധരിസുവ ഒംദു ആഭരണ ka ലോലാക്കു - തൊങ്കട്ടാന്‍, തോട്ടോടു സേര്‍ത്തുത്തൊങ്ക വിടും കാതണി ta ലോലകം- വേലാഡേട്‌ലുചെവികി പെട്ടുകൊനേ നഗ te
3 ലോഷ്‌ടം- മണ്‍കട്ട ma ലോഷ്‌ട - മണ്ണുഹെംടെ, മണ്ണിനമുദ്ദെ ka ഉലോട്ടം - മണ്‍കട്ടി ta ലോഷ്‌ടം- മട്ടിബെഡ്ഡ te
4 ലോഹം - ഇരുമ്പു, പൊന്ന്‌ മുതലായ ഖനിജവസ്‌തു ma ലോഹ - കബ്ബിണ, ചിന്ന മുംതാദ ഖനിജവസ്‌തു ka ഉലോകം- ഇരുമ്പു, പൊന്‍ പോന്‍റ പൊ രുള്‍ ta ലോഹം- ഇനുമു, ബംഗാരം മൊദലയിന വംടിപദാര്‍ഥം te
5 ലോഹിതം (1) ചുകന്ന, രക്തവര്‍ണമായ ma ലോഹിത - കെംപുബണ്ണ, രക്തവര്‍ണ ka ഉലോകിതം- സിവപ്പു ta ലോഹിതം- എര്‌റനി, എര്‌റരംഗു, രക്തവര്‍ണം te
6 ലോഹിതം (2) രക്തം, ചോര ma ലോഹിത- നെത്തരു ka ഉലോകിതം - ഇരത്തം ta ലോഹിതം - നെത്തുരു te
7 ലൈംഗികരോഗം- ഗുഹ്യരോഗം, സംഭോഗംമൂലം ജനനേന്ദ്രിയത്തിനുണ്ടാകുന്ന രോഗം ma ഗുഹ്യരോഗ - ജനനേംദ്രിയക്കെ സംബധിസിദ രോഗ ka പാല്‍വിനൈ നോയ്‌- ഉടലുറവുകൊള്‍വതന്‍ മൂലം പിറപ്പുറുപ്പുകളില്‍ പരവും നോയ്‌ ta ലൈംഗികരോഗം- ഗുപ്‌തരോഗം, സുഖരോഗം, സ്‌ത്രീപുരുഷുല സംപര്‍കം വല്ല സംക്രമിംചേ ലൈംഗികവ്യാധി te
8 ലൈസന്‍സ്‌ - കച്ചവടവും മറ്റും നടത്താനുള്ള സര്‍ക്കാര്‍ അനുമതി ma പരവാനെ - പരവാനഗി, അനുമതി ka ഉരിമം ta അനുമതി te
9 ലൗകികം- ലോകനടപ്പ്‌, ലോകവ്യവഹാരം ma ലൗകിക - ലോകനഡതെ, ലോകവ്യവഹാര ka ഇലൗകികം- ഉലകനടൈ ta ലൗകികം - വാഡുകലോ ഉന്ന, ജനുലവാഡുക te
10 വംശം (1) കുലം, ജാതി ma വംശ- കുല ka വമിശം - വംശം, കുലം, പരമ്പരൈ ta വംശം - കുലം, തെഗ ( ആദിമതെഗ - ആദിമവംശം) te
11 വംശം (2) മുള, മൂങ്കില്‍ ma വംശ- ബിദിരു ka വമിശം- വംശം, മൂങ്കില്‍ ta വംശം - വെദുരു te
12 വംശം (3) ഓടക്കുഴല്‍ ma വംശ- വേണു, കൊളലു ka വമിശം - വംശം, വേയ്‌ങ്കുഴല്‍, പുല്ലാങ്കുഴല്‍ ta വംശം - പില്ലംഗ്രോവി, പില്ലനഗ്രോവി te
13 വംശിക - അകില്‍, ഒരു ഔഷധവൃക്ഷം ma വംശിക - അഗരു, ഒംദുബഗെയ സുഗംധദമര ka അകില്‍- ഒരുവകൈമരം, മണപ്പൊരുള്‍ ta വംശികം - അഗരു, അഗലു, ഒകസുഗംധദ്രവ്യം te
14 വക (1) തരം, മാതിരി, രീതി, വിധം ma ബഗെ- ക്രമ, രീതി, വിധ ka വകൈ - പിരിവു, പകം, മുറൈ ta വഗ- രീതി, വിധം te
15 വക (2) ജാതി, ഇനം ma ബഗെ- ജാതി ka വകൈ- ഇനം ta ജാതി te
16 വകതിരിവ്‌ - വിവേകം, കാര്യങ്ങളെ തിരിച്ചറിയാനുള്ള അറിവ്‌ ma വിവേക- ഗുണദോഷഗളന്നു തിളിയുവശക്തി ka വിവേകം- നിലൈയൈത്തെളിവാക അറിന്തുസെയല്‍പടും അറിവു ta വിവേകം- വിഭേദജ്ഞാനം te
17 വകിട്‌ - സീമന്തരേഖ ma സീമംത - ബൈതലെ ka വകിട്‌ ta സീമംത - പാപട te
18 വകുപ്പ്‌ - പിരിവ്‌, വിഭാഗം, (വനംവകുപ്പ്‌) ma ഖാതെ- ഇലാഖെ, ആഡളിതശാഖെ (അരണ്യ ഇലാഖെ - വനംവകുപ്പ്‌) (ഗൃഹഖാതെ - അഭ്യന്തരവകുപ്പ്‌) ka തുറൈ- പിരിവു, ഇലാക്കാ ( വനത്തുറൈ - വനംവകുപ്പ്‌) ( നീതി ഇലാക്കാ - നീതിത്തുറൈ - ധനവകുപ്പ്‌) ta ഇലാഖ - ശാഖാ ( അഡ വിശാഖ - വനംവകുപ്പ്‌) te
19 വക്കാണം (1) വ്യാഖ്യാനം ma വക്കാണ- വക്കണെ, വ്യാഖ്യാന, വിവരണെ ka വിയാക്കിയാനം - വിളക്ക ഉരൈ, പേരൂ രൈ ta വക്കണം - വക്കാണം, വ്യാഖ്യാനം, വിവരണ te
20 വക്കാണം (2) വഴക്ക്‌, ശണ്‌ഠ ma ജഗള ka സണ്ടൈ ta കലഹം te
21 വക്കാണിക്കുക - വ്യാഖ്യാനിക്കുക, വിവരിക്കുക ma വക്കാണിസു- വ്യാഖ്യാനിസു ka വിളക്ക - വിവരിക്ക ta വക്കാണിംചു- വ്യാഖ്യാനംചേയു te
22 വക്കീല്‍ - കോടതിയില്‍ കക്ഷികള്‍ ക്കു വേണ്ടി വാദിക്കുന്നവന്‍ ma വകീല- ന്യായവാദി, വകാലത്തു മാഡുവവനു ka വക്കീല്‍- വഴക്കറിഞര്‍, നീതിമന്‍റത്തില്‍ പിറര്‍ക്കാക വഴക്കാടുപവന്‍ ta വകീലു - ന്യായവാദി, ചട്ടംപ്രകാരം കോര്‍ ടുലോ ഒകപക്ഷം വാദിംചേവാഡു te
23 വക്ക്‌ (1) അരിക്‌, വിളുമ്പ്‌, അറ്റം ma അംചു- തുദി, (അളിവിനംചു - നാശത്തിന്റെ വക്ക്‌) ka വിളിമ്പു - ( സാവിന്‍ വിളിമ്പില്‍ - മരണത്തിന്റെ വ ക്കില്‍) ta അംചു - തുദി, ഓര te
24 വക്ക്‌ (2) ചണ ma സണ- സണം ka സണല്‍ ta ജനുമു te
25 വക്താവ്‌ - പറയുന്നവന്‍, അധികൃതമായി പ്പറയുന്നവന്‍ ( സര്‍ക്കാര്‍ വക്താവ്‌) ma വക്താര(രു) - (സര്‍കാരദ വക്താര) ka സെയ്‌തിത്തൊടര്‍പ്പാളര്‍ ta വക്ത te
26 വക്ത്രം - വായ, മുഖം ma വക്ത്ര - ബായി, മുഖ ka വായ്‌- മുകം ta വക്ത്രം- നോരു, മുഖം te
27 വക്ര - വളഞ്ഞ ma വക്ര- ബാഗിദ ka വളൈന്ത ta വക്രം- വംകരഗാ ഉന്ന te
28 വക്രം (1) വളവ്‌, വളഞ്ഞത്‌ ma വക്ര- ബാഗിദ ka വക്കിരം- കോണല്‍, വളൈവു, വളൈന്തനിലൈ ta വക്രത- വംകര te
29 വക്രം (2) കപടത, കുടിലത ma വക്ര- കപടതനം ka വക്കിരം- വഞ്ചനൈ ta വക്രത- കുടിലസ്വഭാവം te
30 വക്രഗ്രീവം - ഒട്ടകം ma വക്രഗ്രീവ- ഒംടെ ka വക്കിരക്കിരീവം- ഒട്ടകം ta വക്രഗ്രീവം - ഒംടെ te