Home

samam

Settings

Malayalam Kannada Tamil Telugu
1 രമണി (3) കറ്റവാഴ, കറ്റാര്‍വാഴ ma കത്താളെ - കത്താളെഗിഡ ka കറ്റാഴൈ ta രമണി - കലബംദചെട്ടു te
2 രമണീയം - രമിപ്പിക്കുന്ന, സുന്ദരമായ, മനോഹരമായ ma രമണീയ - ചെലുവാദ, മനോഹരവാദ, പ്രിയവാദ ka ഇരമണീയം - ഇന്‍പഞ്ചെയ്‌വതു, അഴകുള്ളതു ta രമണീയം - ഒപ്പിദമൈനദി, അംദമൈന te
3 രമതി (1) കാമം ma കാമ ka ഇരമതി - കാമം ta രമതി - കാമം te
4 രമതി (2) കാമദേവന്‍, മന്മഥന്‍ ma കാമ - മന്മഥ ka ഇരമതി - കാമന്‍ ta രമതി - കാമദേവുഡു te
5 രമതി (3) കാലം, സമയം ma കാല - സമയ ka ഇരമതി - കാലം ta രമതി - സമയം te
6 രമതി (4) സ്വര്‍ഗം ma സ്വര്‍ഗ ka സുവര്‍ക്കം ta രമതി - സ്വര്‍ഗം te
7 രമന്‍ (1) കാമന്‍, മന്മഥന്‍ ma രമണ - കാമദേവ ka ഇരമന്‍ - കാമന്‍ ta രമണുഡു - മന്മഥുഡു te
8 രമന്‍ (2) ഭര്‍ത്താവ്‌ ma രമണ - പ്രിയ, ഗംഡ ka കാന്തന്‍ - കണവന്‍ ta രമണുഡു - പ്രിയുഡു, ഭര്‍ത te
9 രമിക്കുക (1) സന്തോഷിക്കുക ma രമിസു - സംതോഷിസു, വിലാസമാഡു ka മകിഴ്‌ച്ചിഅടൈയ ta രമിംചു - ആനംദിംചു te
10 രമിക്കുക (2) സംഭോഗിക്കുക ma രമിസു- സംഭോഗിസു ka പുണര്‍ - ഉടലുറവുകൊള്‍ ta രമിംചു- സംഭോഗിംചു te
11 രമിക്കുക (3) കളിക്കുക, വിളയാടുക ma രമിസു - ആഡു ka ആടു - വിളൈയാടു ta രമിംചു - ക്രീഡിംചു, ആടലാഡു te
12 രമ്യ (1) രമണീയ, സുന്ദരമായ, മനോഹരമായ ma രമ്യ - രമണീയ, ചെലുവാദ, മനോഹരവാദ ka ഇരമണീയം - അഴകുള്ളതു ta രമണീയം - അംദമൈന te
13 രമ്യ (2) രാത്രി ma രാത്രി ka ഇരവു- ഇരാത്തിരി ta രമ്യ - രാത്രി te
14 രമ്യം (1) മനോഹരം, സുന്ദരമായ ma രമ്യ - മനോഹര, സുംദര ka ഇരമണീയം- അഴകുള്ളതു ta രമ്യം - അംദമൈന te
15 രമ്യം (2) ചെമ്പകം ma ചംപക - സംപിക, സംബഗെ ka സമ്പകം- സെണ്‍പകം ta രമ്യം - ചംപകം te
16 രല്ലകം (1) കമ്പിളി ma രല്ലക - കംബളി ka കമ്പളി ta രല്ലകം - കംബലം te
17 രല്ലകം (2) കണ്ണിമ ma രല്ലക- കണ്ണുരെപ്പെ ka ഇമൈ - കണ്ണിമൈ ta രല്ലകം - കനുരെപ്പവെംട്രുക te
18 രവം - ശബ്‌ദം ma രവ - ധ്വനി, ശബ്‌ദ ka ഇരവം- ഒലി ta രവം - ചപ്പുഡു te
19 രവണം (1) ഒട്ടകം ma രവണ - ഒംടെ ka ഇരവണം - ഒട്ടകം ta രമണം - ഒംടെ te
20 രവണം (2) കുയില്‍ ma രവണ - കോഗിലെ ka ഇരവണം - കുയില്‍ ta രവണം - കോകില te
21 രവണം (3) വെള്ളോട്‌ ma കംചു ka ഇരവണം- വെണ്‍കലം ta രവണം - കംചു te
22 രവി (1) സൂര്യന്‍ ma രവി - നേസരു, സൂര്യ ka ഇരവി - ഞായിറു, സൂരിയന്‍ ta രവി - സൂര്യുഡു te
23 രവി (2) മല, പര്‍വതം ma രവി - ബെട്ട, പര്‍വത ka ഇരവി - മലൈ ta രവി - കൊംഡ, പര്‍വതം te
24 രവി (3) എരിക്ക്‌ ma രവി- എക്കദഗിഡ ka എരുക്കു ta രവി - ജില്ലേഡുചെട്ടു te
25 രവികാന്തം (1) സൂര്യകാന്തം ma രവികാംത - സൂര്യകാംത ka ഇരവികാന്തം - സൂരിയകാന്തം ta രവി - സൂര്യകാംതം, സൂദംടുരായി te
26 രവികാന്തം (2) താമര ma താവരെ - താമരെ ka ഇരവികാന്തം - താമരൈ ta താമര te
27 രവിനേത്ര - രവിലോചനന്‍, വിഷ്‌ണു ma വിഷ്‌ണു ka വിട്ടുണു - തിരുമാല്‍, വിഷ്‌ണു ta രവിനേത്രുഡു - വിഷ്‌ണുവു te
28 രവിപ്രിയം (1) ചെന്താമര ma കെംപുകമല ka സെന്താമരൈ ta രവിപ്രിയം - കെംദമ്മി, കെംദമ്മിദാമര, എര്‌റ താമര te
29 രവിപ്രിയം (2) ചെമ്പ്‌, താമ്രം ma ചംബു - ചൊംബു, താമ്ര ka സെമ്പു ta രവിപ്രിയം - രാഗി, താമ്രം te
30 രവിരത്‌നം - മാണിക്യം ma മാണിക്യ ka മാണിക്കം ta രവിരത്‌നം - മാണിക്യം te