1
|
യോഗ്യതാപത്രം -അര്‍ഹതാ പത്രം
ma
|
യോഗ്യതാപത്ര - അര്‍ഹതാ പത്ര, അര്‍ ഹതാ ദാഖലെപത്ര , പ്രശസ്‌തിപത്ര, സ്വ ഭാവ ദാഖലെ പത്ര
ka
|
യോക്കിയതാപത്തിരം - കല്‍വി ത്തേര്‍ച്ചിപത്തിരം, നല്ലൊഴുക്കപ്പത്തിരം
ta
|
യോഗ്യതാപത്രം
te
|
2
|
യോഗ്യന്‍ (1) - അര്‍ഹന്‍
ma
|
യോഗ്യ - തക്കവനു, അര്‍ഹനാദ വ്യക്തി
ka
|
തകുതി പെറ്റവന്‍
ta
|
യോഗ്യുഡു - തഗിന വാഡു
te
|
3
|
യോഗ്യന്‍ (2) - ആദരണീയന്‍, നല്ലവന്‍
ma
|
യോഗ്യ - ഗൗരവാര്‍ഹ വ്യക്തി, ഒളെളയ വ്യക്തി
ka
|
തകുന്തവന്‍ - ഒഴുക്കം, ഉടൈയോന്‍
ta
|
യോഗ്യുഡു - മംചിവാഡു
te
|
4
|
യോജന (1) -ചിന്ത, ആലോചന
ma
|
യോചനെ - ആലോചനെ, ചിംതനെ
ka
|
യോസനൈ - സിന്തനൈ, കരുത്തു
ta
|
യോജന - ആലോചന
te
|
5
|
യോജന (2) - ഒരു ദൂര അളവ് , എട്ടുമൈല്‍ ദൂരമെന്ന് കന്നഡത്തിലും തെലുങ്കിലും പറയുന്നു, പന്ത്രണ്ട് മൈല്‍ എന്നും കന്നഡത്തിലുണ്ട്, തമിഴില്‍ പത്ത് മൈല്‍ എന്നു പറയുന്നു
ma
|
യോജന - ദൂരദ അളതെയ ഒംദു പ്രമാണ, നാല്‌കു ഹരദാരി, സുമാരു എംടു മൈ ലു ദൂര, സുമാരു ഹത്തെര ഡുമൈലു ദൂര
ka
|
യോചനൈ - ഒരുനീട്ടലളവു, നാങ്കു കു രോസങ്കൊണ്ട നീട്ടലളവു (ഒര്‍കുരോസം - 2മ്മ മൈല്‍ )
ta
|
യോജന - നാലുഗു കോസുല ദൂരം (കോ സു - രണ്ടു മൈല്‍ )
te
|
6
|
യോജിക്കുക (1) - ആലോചിക്കുക, ചിന്തിക്കുക
ma
|
യോചിസു - ആലോചിസു, വിചാരമാഡു
ka
|
യോസിക്ക - സിന്തിക്ക
ta
|
യോജിംചു - ആലോചിംചു
te
|
7
|
യോജിക്കുക (2) - ഇണങ്ങുക, ചേരുക
ma
|
സേരു
ka
|
ഇണങ്കു - പൊരുന്തു
ta
|
ചേരു - പൊംദു
te
|
8
|
യോജിപ്പിക്കുക - ഇണക്കുക, ചേര്‍ക്കുക
ma
|
ഹൊംദിസു - സേരിസു, കുഡിസു, ജോ ഡിസു
ka
|
ഇണൈക്ക
ta
|
ജോഡിംചു - ജതചേയു,ചേര്‍ചു ജതപരചു
te
|
9
|
യോജിപ്പ് - ഇണക്കം, പൊരുത്തം, ചേര്‍ച്ച
ma
|
ഹൊംദികെ - സേരികെ
ka
|
ഇണക്കം - പൊരുത്തം
ta
|
പൊംദിക - ചേരിക
te
|
10
|
യോദ്ധാവ് - ഭടന്‍, യുദ്ധം ചെയ്യുന്നവന്‍
ma
|
യോധ -യോധി, കാദാളു, യുദ്ധമാഡുവവനു
ka
|
യോതനന്‍ - പോര്‍വീരന്‍
ta
|
യോധി - യോധുഡു, യുദ്ധഭടുഡു
te
|
11
|
യോധന - പോര്, യുദ്ധം
ma
|
യോധന -കാളഗ, യുദ്ധ
ka
|
യോതനം - പോര്‍
ta
|
യോധനം - പോര്‍
te
|
12
|
യോനി - പൂറ്, പുണ്ട, സ്‌ത്രീയുടെ ജനനേന്ദ്രിയം
ma
|
യോനി - ഹെംഗസിനജനനാംഗ
ka
|
യോനി - പെണ്‍കുറി
ta
|
യോനി - ആഡഗുരി
te
|
13
|
യോഷ- യോഷിത, സ്‌ത്രീ
ma
|
യോഷാ - യോഷിതെ. ഹെംഗസു സ്‌ത്രീ
ka
|
പെണ്‍ - സ്‌തിരി
ta
|
യോഷ -യോഷിത, ആഡുദി, സ്‌ത്രീ
te
|
14
|
യൗതകം- യൗതുകം, സ്‌ത്രീധനം, വിവാഹവേളയില്‍ വധുവിനു കിട്ടുന്നപണം
ma
|
യൗതക- മദുമഗളിഗെ കൊഡുവ ബളുവളി വരദക്ഷിണെ
ka
|
യൗതകം - സീതനം
ta
|
യൗതകം- യോതുകം, പെള്ളിലോ വധുവികിച്ചിനധനം
te
|
15
|
യൗവതം- യുവതികളുടെ കൂട്ടം
ma
|
യൗവത - തരുണിയര തംഡ
ka
|
യൗവതം - പെണ്‍കൂട്ടം
ta
|
യൗവതം - യുവതുലബൃംദം, യുവതിസമാജം
te
|
16
|
യൗവനം- യുവത്വം
ma
|
യൗവന - ഹരെയതന, താരുണ്യ
ka
|
യൗവനം - ഇളമൈ, വാലിപം
ta
|
യൗവനം - പഡുചുദനം, യുവഭാവം
te
|
17
|
രംഗം (1) നാടകവേദി
ma
|
രംഗ- നാടകമാഡുവസ്ഥള
ka
|
അരങ്കം- നാടകമേടൈ
ta
|
രംഗം- നാടകംപ്രദര്‍ശിംചേ ചോടു
te
|
18
|
രംഗം (2) യുദ്ധഭൂമി
ma
|
രംഗ - യുദ്ധഭൂമി
ka
|
അരങ്കു - യുത്തക്കളം
ta
|
രംഗഭൂമി - യുദ്ധസ്ഥാനം
te
|
19
|
രംഗഭൂമി (1) നാടകവേദി
ma
|
രംഗഭൂമി - നാടകവാഡുവസ്ഥള
ka
|
അരങ്കം- നാടകം, നാട്ടിയം മുതലിയവൈ നടക്കും മേടൈ
ta
|
രംഗഭൂമി- നാടകശാല
te
|
20
|
രംഗഭൂമി (2) യുദ്ധക്കളം, യുദ്ധഭൂമി
ma
|
രംഗഭൂമി - യുദ്ധഭൂമി
ka
|
അരങ്കു - യുത്തക്കളം
ta
|
രഗഭൂമി- യുദ്ധസ്ഥാനം
te
|
21
|
രംഭ (1) ഒരു അപ്‌സര സ്‌ത്രീ
ma
|
രെഭെ - ഒബ്ബ അപ്‌സരെ
ka
|
ഇരമ്പൈ - അപ്‌സരസു
ta
|
രംഭ- ഒകഅപ്‌സര
te
|
22
|
രംഭ (2) വാഴ
ma
|
രംഭെ- ബാളെ, ബാളെഗിഡ
ka
|
വാഴൈ
ta
|
രംഭ - അരടിചെട്ടു
te
|
23
|
രക്തം (1) ചോര
ma
|
രക്ത - നെത്തരു
ka
|
ഇരത്തം - രത്തം, ഉതിരം, സെന്നീര്‍
ta
|
രക്തം - നെത്തുരു
te
|
24
|
രക്തം (2) ചുകപ്പുനിറം
ma
|
രക്ത - കെംപു
ka
|
ഇരത്തം - സിവപ്പു
ta
|
രക്തം - എരുപു
te
|
25
|
രക്തം (3) ചെമ്പ്, താമ്രം
ma
|
രക്ത - ചെബു, താമ്ര
ka
|
ഇരത്തം - സെമ്പു
ta
|
രക്തം - രാഗി, താമ്രം
te
|
26
|
രക്തം (5) സിന്ദൂരം
ma
|
സിംദൂര
ka
|
സിന്തൂരം
ta
|
രക്തം - സിംദൂരം
te
|
27
|
രക്തം(4) കുങ്കുമം
ma
|
രക്ത - കുംകുമ
ka
|
ഇരത്തം - കുങ്കുമം
ta
|
രക്തം- കുംകുമം
te
|
28
|
രക്തംചിന്തുക - ചോരചൊരിയുക
ma
|
രക്തസുരിയു - നെത്തരു സുരിയു
ka
|
ഉതിരംകൊട്ടു - ഇരത്തം സിന്തു
ta
|
രക്തംചിംദു- രക്തം കാരു
te
|
29
|
രക്തകം - ചുകന്ന വസ്‌ത്രം
ma
|
രക്തക- കെംപുവസ്‌ത്ര
ka
|
ഇരത്തകം - സെവ്വാടൈ
ta
|
രക്തകം - എര്‌റബട്ട
te
|
30
|
രക്തക്കുഴല്‍- രക്തനാളം
ma
|
രക്തകൊളവെ- രക്തനാള
ka
|
ഇരത്തക്കുഴായ് - ഇരത്തനാളം
ta
|
രക്തനാളം
te
|