1
|
വര്‍ചസ്സ് (1) ബലം, ശക്തി
ma
|
വര്‍ചസ്സു - ബല, ശക്തി
ka
|
പലം - ശക്തി
ta
|
വര്‍ചസ്സു - വീര്യം
te
|
2
|
വര്‍ചസ്സ് (2) ആകാരം. രൂപം
ma
|
വര്‍ചസ്സു - ആകാര, രൂപ
ka
|
ആകിരുതി- ഉരുവം
ta
|
വര്‍ചസ്സു - രൂപം
te
|
3
|
വര്‍ചസ്സ് (3) കാന്തി
ma
|
വര്‍ചസ്സു - കാംതി
ka
|
കാന്തി
ta
|
വര്‍ചസ്സു- കാംതി
te
|
4
|
വര്‍ജനം (1) ഉപേക്ഷിക്കല്‍, വിടല്‍
ma
|
വര്‍ജന - ത്യജിസുവുദു, ബിഡുവുദു
ka
|
വരുച്ചിത്തല്‍- നീക്കല്‍, അകറ്റല്‍
ta
|
വര്‍ജനം - വിഡുപു, വദിലിപെട്ടഡം
te
|
5
|
വര്‍ജനം (2) വധം, കൊല
ma
|
വര്‍ജന- വധെ, കൊലെ
ka
|
കൊലൈ
ta
|
വര്‍ജനം- ചംപഡം
te
|
6
|
വര്‍ജിക്കുക - ഉപേക്ഷിക്കുക, വിടുക
ma
|
വര്‍ജിസു - ത്യജിസു, ബിഡു
ka
|
വിടൂ
ta
|
വര്‍ജിംചു - വിഡുചു, ത്യജിംചു
te
|
7
|
വര്‍ജ്യം - ഉപേക്ഷിക്കേണ്ടത്, വിടേണ്ടത്
ma
|
വര്‍ജ്യ - ബിഡതക്ക, ബിഡബേകാദുദു
ka
|
വരുച്ചിയം - വിടത്തകുന്തതു
ta
|
വര്‍ജ്യം- വിഡവദഗിന
te
|
8
|
വര്‍ണം (1) നിറം
ma
|
വര്‍ണ - ബണ്ണ, രംഗു
ka
|
വരുണം- വര്‍ണം, വണ്ണം, നിറം
ta
|
വര്‍ണം - രംഗു
te
|
9
|
വര്‍ണം (2) കുലം, ജാതി, വംശം
ma
|
വര്‍ണ - പംഗഡ, കുല
ka
|
വരുണം - കുലം
ta
|
വര്‍ണം- കുലം
te
|
10
|
വര്‍ണം (3) അക്ഷരം
ma
|
വര്‍ണ - അക്ഷര
ka
|
വരുണം- എഴുത്തു, അകരം, അട്‌ചരം
ta
|
വര്‍ണം- അക്ഷരം
te
|
11
|
വര്‍ണം (4) പൊന്ന്, സ്വര്‍ണം
ma
|
വര്‍ണ - ചിന്ന, ബംഗാര
ka
|
വരുണം - പൊന്‍, തങ്കം
ta
|
വര്‍ണം- ബംഗാരം
te
|
12
|
വര്‍ണം (5) കീര്‍ത്തി. സ്‌തുതി
ma
|
വര്‍ണ- കീര്‍തി, സ്‌തുതി
ka
|
വരുണം - കീര്‍ത്തി
ta
|
വര്‍ണം- കീര്‍തി, പൊഗഡ്‌ത
te
|
13
|
വര്‍ണം (6) ആകൃതി, രൂപം
ma
|
വര്‍ണ - ആകൃതി, രൂപ
ka
|
ആകിരുതി- ഉരുവം
ta
|
വര്‍ണം - രൂപം
te
|
14
|
വര്‍ണം (7) അഴക്, സൗന്ദര്യം
ma
|
വര്‍ണ - അംദ
ka
|
അഴകു
ta
|
വര്‍ണം - അംദം
te
|
15
|
വര്‍ണകം (1) വര്‍ണം, അക്ഷരം
ma
|
വര്‍ണക - വര്‍ണ, അക്ഷര
ka
|
വരുണം -അകരം, എഴുത്തു, അട്‌ചരം
ta
|
വര്‍ണം- അക്ഷരം
te
|
16
|
വര്‍ണകം (2) ചന്ദനം
ma
|
വര്‍ണക - ചംദന
ka
|
സന്തനം
ta
|
വര്‍ണകം - ചംദനം
te
|
17
|
വര്‍ണന (1) വര്‍ ണിക്കല്‍, വിസ്‌തരിച്ചുപറയല്‍
ma
|
വര്‍ണനെ - ബണ്ണിസുഹേളുവുദു, വി സ്‌താരവാഗി നിരൂപിസുവുദു
ka
|
വരുണനൈ - വര്‍ണനൈ, വരുണിപ്പു, പുനൈവുരൈ
ta
|
വര്‍ണന - ഒകവിഷയാന്നി വിപുലീകരിംചഡം, ഒകവസ്‌തുവു ഗുണാലനു വിവരിംചഡം
te
|
18
|
വര്‍ണന (2) പുകഴ്‌ത്തല്‍, സ്‌തുതിക്കല്‍
ma
|
വര്‍ണനെ - ഹൊഗളികെ, സ്‌തുതി
ka
|
വരുണനൈ - പുകഴ്‌ച്ചി
ta
|
വര്‍ണന - പൊഗഡ്‌ത
te
|
19
|
വര്‍ണമതി - മഞ്ഞള്‍
ma
|
അരിസിണ
ka
|
വരുണം- മഞ്ചള്‍
ta
|
വര്‍ണവതി - പസുപു
te
|
20
|
വര്‍ണമാതാ(വ്) - പേന, എഴുത്തുകോല്‍
ma
|
ലെക്കണി - ലേഖനി
ka
|
എഴുത്തുകോല്‍ - പേനാ
ta
|
വര്‍ണമാതാ - കലം, ലേഖനി
te
|
21
|
വര്‍ണമാതൃക - മൂലാക്ഷരം, സരസ്വതി
ma
|
വര്‍ണമാതൃകെ - മൂലാക്ഷര, സരസ്വതി
ka
|
മൂലാട്‌ചരം- സരസുവതി
ta
|
വര്‍ണമാതൃക - വര്‍ണമൂല, സരസ്വതി
te
|
22
|
വര്‍ണവികാരം - വര്‍ണവിനിമയം, രണ്ടു വാക്കുകള്‍ ഒന്നിച്ചു ചേരുമ്പോള്‍ അക്ഷരങ്ങള്‍ക്ക് ഉണ്ടാകുന്ന മാറ്റം
ma
|
വര്‍ണവികാര - സമാസ- സംധി മുംതാദവുഗള ക്രിയെഗളാഗുവാഗ ഉംടാഗുവ അക്ഷരഗളവ്യത്യാസ
ka
|
വികാരം- സൊര്‍കള്‍ ഇണൈയുമ്പോതു തോന്‍റും മാറ്റം
ta
|
വര്‍ണവികാരം
te
|
23
|
വര്‍ണി (1) ബ്രഹ്മചാരി
ma
|
വര്‍ണി - ബ്രഹ്മചാരി
ka
|
വരുണി - പിരമചാരി
ta
|
വര്‍ണി- ബ്രഹ്മചാരി
te
|
24
|
വര്‍ണി (2) പൊന്ന്, സ്വര്‍ണം
ma
|
വര്‍ണി - ചിന്ന, ബംഗാര, സ്വര്‍ണ
ka
|
വരുണി- പൊന്‍
ta
|
ബംഗാരം
te
|
25
|
വര്‍ണിക്കുക - വിസ്‌തരിച്ചുപറയുക, പുകഴ്‌ത്തുക
ma
|
വര്‍ണിസു - ബണ്ണിസു, വിവരുസു, ഹൊഗളു
ka
|
വര്‍ണിക്ക- വാര്‍ത്തൈകളാല്‍ വിവരിക്ക
ta
|
വര്‍ണിംചു - പൊഗഡു
te
|
26
|
വര്‍ത്തകം - കച്ചവടം, വ്യാപാരം
ma
|
വര്‍തക - വ്യാപാര, വാണിജ്യ
ka
|
വര്‍ത്തകം- വിയാപാരം
ta
|
വര്‍തകം- വ്യാപാരം
te
|
27
|
വര്‍ത്തകന്‍ - കച്ചവടക്കാരന്‍, വ്യാപാരി
ma
|
വര്‍തക - വ്യാപാരി
ka
|
വര്‍ത്തകന്‍ - വിയാപാരി
ta
|
വര്‍തകുഡു - വ്യാപാരം ചേസേവാഡു
te
|
28
|
വര്‍ത്തമാനം (2) വര്‍ത്തമാനകാലം, ക്രിയനടക്കുന്നകാലം
ma
|
വര്‍തമാന - ഈഗിനകാല, ഈഗനഡെയുവദന്നു സൂചിസുവ കാല
ka
|
വര്‍ത്തമാനം - നികഴ്‌കാലം, തര്‍കാലം, നടക്കിന്‍റ കാലം
ta
|
വര്‍തമാനകാലം- ജരുഗുതുന്ന സമയം
te
|
29
|
വര്‍ത്തമാനം - (1) അന്നന്നുണ്ടാകുന്ന വാര്‍ത്ത, സംഭവം
ma
|
വര്‍തമാന- ഈകാലദസുദ്ധി, സമാചാര
ka
|
വര്‍ത്തമാനം - തര്‍കാല നികഴ്‌ച്ചി സെ യ്‌തി
ta
|
വര്‍തമാനം - സംഗതി, വൃത്താംതം, സമാചാരം
te
|
30
|
വര്‍ത്തിക്കുക-ഇരിക്കുക, സ്ഥിതിചെയ്യുക
ma
|
വര്‍തിസു - ഇരു, നെലസു
ka
|
വര്‍ത്തിക്ക - ഇരുക്ക, തങ്കു
ta
|
വര്‍തിംചു- ഉംഡു
te
|