1
|
വഴുതിനി - വഴുതിനിങ്ങ, കറിക്കുപയോഗിക്കുന്ന ഒരു കായ
ma
|
ബദണെ(നെ) - ഒംദുബഗെയഗിഡ മത്തു അദരകായ
ka
|
കത്തിരിക്കായ്
ta
|
വംകായ- വംഗകായ
te
|
2
|
വഴുതുക - ഇടറുക, തെറ്റുക
ma
|
ജാരു - (കാലുജാരു - കാല്‍വഴുതുക)
ka
|
വഴുക്കു- നഴുവു ( കാല്‍ വഴുക്കി വിഴുന്താന്‍)
ta
|
ജാരു - തൂലു ( കാലുജാരു, കാല്‍വഴുതുക)
te
|
3
|
വവ്വാല്‍- കടവാതില്‍, പാറാടന്‍, മരക്കൊമ്പില്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന ഒരു പക്ഷി
ma
|
ബാവലി - ഗബ്ബില, തൊഗലു ബാവലി, മരഗിഡഗളിഗെ നേതുബീളുവ ഒംദുബഗെയ ഹക്കി
ka
|
വൗവാല്‍- തലൈകീഴാകത്തൊങ്കിക്കൊണ്ടിരുക്കും ഒര്‍പറവൈ
ta
|
ഗബ്ബിലം - ഗബ്ബിഡായി, ഗബ്ബിലായി, തലകിംദുലാഗാ വേലാഡൈ ഒകപക്ഷി
te
|
4
|
വശം (1) പാര്‍ശ്വം, ഭാഗം
ma
|
പാര്‍ശ്വ- പക്ക, ഭാഗ
ka
|
പാകം- പക്കം
ta
|
പാര്‍ശ്വം- പക്കം
te
|
5
|
വശം (2) സ്വാധീനമാകല്‍, സ്വാധീനത്തി ല്‍
ma
|
വശ- അധീന, അധീനവാദ
ka
|
വശം- അതീനമായിരുത്തല്‍, അതീനം, കീഴ്‌പ്പടിതല്‍
ta
|
വശം - സ്വാധീനം, ലോകുവൈന
te
|
6
|
വശം (3) ആഗ്രഹം, ഇച്ഛ
ma
|
വശ- ഇച്ഛെ
ka
|
കോരിക്കൈ- വിരുപ്പം, ഇച്ചൈ
ta
|
വശം - കോരിക
te
|
7
|
വശപ്പെടുക - അധീനമാകുക
ma
|
മണിയു - വശവാഗു, അധീനവാഗു, സിലുകു
ka
|
വശപ്പടു- വയപ്പടു, അതീനമാകു, കീഴ്‌പ്പടു
ta
|
ലോബഡു - വശമവു, അധീനമവു
te
|
8
|
വശപ്പെടുത്തുക - അധീനമാക്കുക
ma
|
അളവഡിസു - വശപഡിസു
ka
|
വശപ്പടുത്തു
ta
|
വശപരുചു
te
|
9
|
വശീകരണം - വശപ്പെടുത്തല്‍, സ്വാധീനമാക്കല്‍
ma
|
വശീകരണ- വശപഡിസികൊള്ളുവികെ, അധീനമാഡികൊള്ളുവികെ
ka
|
വശീകരം- വശീകരണം, വശപ്പടുത്തല്‍, കീഴ്‌പ്പടുത്തല്‍
ta
|
വശീകരണം - ലോബരുചുകോഡം
te
|
10
|
വശീകരിക്കുക - വശത്താക്കുക, സ്വാധീനമാക്കുക
ma
|
വശീകരിസു- വശപഡിസികൊള്ളു, അധീനഗൊളിസു
ka
|
വശീകരിക്ക - വശപ്പടുത്തു, തന്‍വശമാക്കു
ta
|
വശീകരിംചു- ലോബരുചുകൊനു
te
|
11
|
വഷള്‍ - ചീത്തയായ, കെട്ട, നല്ലതല്ലാത്ത
ma
|
കെട്ട - ഹാളാദ
ka
|
കെട്ട- അഴിന്ത, നന്‍റല്ലാത
ta
|
ചെഡ്ഡ - കീഡു, കീഡൈന, മംചികാനി
te
|
12
|
വസതി (1) പാര്‍പ്പിടം, വീട്
ma
|
വസതി - വാസമാഡുവസ്ഥള, മനെ
ka
|
വസതി- ഇരുപ്പിടം, വീടു
ta
|
വസതി- ഇല്ലു
te
|
13
|
വസതി (2) അനുകുലം, സൗകര്യം
ma
|
വസതി- അനുകൂല, സൗകര്യ
ka
|
വസതി- സൗകരിയം
ta
|
വസതി- അനുകൂലത
te
|
14
|
വസതി (3) രാത്രി
ma
|
വസതി- ഇരുളു, രാത്രി
ka
|
വസതി- ഇരാ, ഇരവു, രാത്തിരി
ta
|
വസതി - രാത്രി
te
|
15
|
വസന്തം- വസന്തകാലം
ma
|
വസംത - വസംതഋതു, വസംതകാല
ka
|
വസന്തം - വസന്തകാലം
ta
|
വസംതം - വസംതകാലം, വസംതരുതുവു
te
|
16
|
വസന്തദൂതം - കുയില്‍
ma
|
വസംതദൂത - കോഗിലെ
ka
|
വസന്തകോഷി- കുയില്‍
ta
|
വസംതദൂത- കോകില
te
|
17
|
വസന്തദൂതി - കുയില്‍പ്പേട
ma
|
വസംതദൂതികെ
ka
|
കുയില്‍പെട്ടൈ
ta
|
വസംതദൂതി - ആഡകോകില
te
|
18
|
വസന്തന്‍ - വസന്തദേവത, മന്മഥന്‍
ma
|
വസംതപ്രിയ - മന്മഥ
ka
|
വസന്തന്‍- മന്‍മതന്‍
ta
|
വസംതസഖുഡു - മന്മഥുഡു
te
|
19
|
വസി - പാര്‍പ്പിടം, വീട്
ma
|
വസി - മനെ
ka
|
വസി- ഇരുപ്പിടം
ta
|
വസി - നിവാസം
te
|
20
|
വസിക്കുക - പാര്‍ക്കുക
ma
|
വസിസു - വാസിസു, വാസമാഡു
ka
|
വസിക്ക - തങ്കു, കുടിയിരുക്ക
ta
|
വസിംചു - വാസംചേയു, നിവാസംചേയു
te
|
21
|
വസു (1) പൊന്ന്, സ്വര്‍ണം
ma
|
വസു - ചിന്ന്, ബംഗാര
ka
|
വസു- പൊന്‍
ta
|
വസുവു- ബംഗാരം
te
|
22
|
വസു (2) രത്‌നം
ma
|
വസു - രത്‌ന
ka
|
വസു- ഒരു മണി
ta
|
വസുവു -രത്‌നം
te
|
23
|
വസു (3) കിരണം
ma
|
വസു- കിരണ, പ്രകാശ
ka
|
വസു കിരണം
ta
|
വസുവു - കിരണം
te
|
24
|
വസു (4) സൂര്യന്‍
ma
|
സൂര്യ
ka
|
വസു -സൂരിയന്‍
ta
|
വസുവു - സൂര്യഡു
te
|
25
|
വസു (5) അഗ്നി, തീ
ma
|
വസു- അഗ്നി, ബെംകി
ka
|
വസു - നെരുപ്പു
ta
|
വസുവു - അഗ്‌നി
te
|
26
|
വസു (6) വെള്ളം
ma
|
വസു - നീരു
ka
|
വസു - നീര്‍
ta
|
വസുവു - നീള്ളു
te
|
27
|
വസുധ- വസുന്ധര, ഭൂമി
ma
|
വസുധെ - വസുംധരെ, ഭൂമി
ka
|
വസുതൈ - വസുമതി, വസുന്തരൈ, പൂമി
ta
|
വസുധ - വസുംധര, ഭൂമി
te
|
28
|
വസുമതി (1) വസുധ, ഭൂമി
ma
|
വസുമതി - വസുധെ, ഭൂമി
ka
|
വസുമതി - പൂമി
ta
|
വസുമതി - വസുംധര, ഭൂമി
te
|
29
|
വസുമതി (2) ഐശ്വര്യം, വൃദ്ധി
ma
|
വസുമതി - വൃദ്ധി, ഐശ്വര്യ
ka
|
ഐശുവരിയം - വിരുത്തി
ta
|
വൃദ്ധി - ഐശ്വര്യം
te
|
30
|
വസൂലാക്കുക- തിരിച്ചുവാങ്ങുക
ma
|
വസൂ(ലി)ല്‍മാഡു, പീകു
ka
|
വസൂല്‍സെയ്
ta
|
വസൂല്‍ചേയു
te
|