Home

samam

Settings

Malayalam Kannada Tamil Telugu
1 വസൂല്‍- നികുതിപ്പണം, കടംകൊടുത്തപണം എന്നിവ തിരിച്ചുവാങ്ങല്‍ ma വസൂലി(ലു)- സാലദഹണ, തെരിഗെബാകി, കൊട്ടവസ്‌തു ഇത്യാദിഗളന്നു വാപസ്സുപഡെയുവുദു ka വസൂല്‍ - കടന്‍, വരി, കട്ടണം, നന്‍കൊ ടൈ എനവസൂലിത്തല്‍ ta വസൂലു - ആദായം, രാബഡി, പോഗുചേയഡം, രാബട്ടുകോഡം te
2 വസ്‌തു- ഏതെങ്കിലും സാധനം, യഥാര്‍ ത്ഥത്തിലുള്ളത്‌ ma വസ്‌തു - ദ്രവ്യം, പദാര്‍ഥം ka വസ്‌തു - പൊരുള്‍ ta വസ്‌തുവു - പദാര്‍ഥം te
3 വസ്‌ത്രം - തുണി, ഉടുപ്പ്‌ ma വസ്‌ത്ര - ബട്ടെ, ഉഡുപു, ഉഡിഗെ ka വസ്‌തിരം - ആടൈ, ഉടുപ്പു ta വസ്‌ത്രം - ബട്ട, ദുസ്‌തു, ഉഡുപു te
4 വസ്‌ത്രം ധരിക്കുക - ഉടുപ്പ്‌ അണിയുക ma ഉഡു- തൊഡു, ധരിസു, വസ്‌ത്രധരിസു, ബട്ടെഹാകു ka ഉടുക്ക - ആടൈ അണിന്തുകൊള്‍ ta ഉഡുപുവേയു - ദുസ്‌തുവേയു, തൊഡു te
5 വഹതി (1) കാള ma എത്തു - ഗൂളി, ഹോരി ka വകതി - എരുതു, കാളൈ ta വഹതി - എദ്ദു te
6 വഹതി (2) കാറ്റ്‌ ma ഗാളി ka വകതി - കാറ്റു ta വഹതി - ഗാലി te
7 വഹതി (3) നദി ma നദി ka നതി ta വഹതി - നദി te
8 വഹതി (4) മിത്രന്‍, സ്‌നേഹിതന്‍ ma മിത്ര ka വകതി - നണ്‍പന്‍ ta വഹതി - മിത്രുഡു te
9 വഹനം (1) വഹിക്കല്‍, ചുമക്കല്‍ ma വഹന - ഹൊരുവികെ ka ഏറ്റുതല്‍ - സുമത്തല്‍ ta വഹനം - മോയഡം, വഹിംചഡം te
10 വഹനം (2) തോണി ma വഹന - ദോണി, ഓഡ ka തോണി - ഓടം ta വഹനം - ഓഡ te
11 വഹിക്കുക- ചുമക്കുക ma വഹിസു- ഹൊരു ka വകിക്ക - പാരം അല്ലതു, പൊറുപ്പുതാങ്കു ta വഹിംചു - മോയു te
12 വാ - വരിക, വരുക ma ബത്തു - ഇംഗു, ആരു, ഒണഗു ( ഇംഗിഹോയിതു - വറ്റിപ്പോയി) ka വാ- വന്തുസേര്‍ ta രാ - വച്ചു te
13 വാക - ഒരു വൃക്ഷം, (ശിരീഷം) ma ബാ- ബരു ka വാകൈ - പാണ്ടില്‍, വാകൈമരം ta ദിരിസെനചെട്ടു - ശിരീഷം te
14 വാകന്‍ - അഴകന്‍, സുന്ദരന്‍ ma ബഗെ- ശിരീഷ ka വാകന്‍ - അഴകന്‍ ta വന്നെകാഡു - അംദഗാഡു, സൗംദര്യവംതുഡു te
15 വാകു - അഴക്‌, സൗന്ദര്യം ma ചെലുവ - സുംദരനാദവനു, സുംദര ka വാകു - അഴകു ta ചെലുവം - അംദം, ചക്കദനം te
16 വാക്കുകൊടുക്കുക - വാഗ്‌ദാനം ചെയ്യുക ma വാക്‌ചാതുര്യ- മാതിനല്ലി തോരുവ ജാണതന ka വാക്കുകൊടുക്ക ta മാടയിച്ചു - വാഗ്‌ദാനം ചേയു te
17 വാക്കുതര്‍ക്കം - വാക്‌യുദ്ധം ma മാതുകൊഡു - വാഗ്‌ദാനമാഡു ka സൊര്‍പോര്‍ ta മാട്‌ലയുദ്ധം - മാടലപോരാട്ടം te
18 വാക്ക്‌ (1) മനുഷ്യന്റെ വായില്‍ നിന്നു വരുന്ന ശബ്‌ദം ma ചെലുവു - അംദ ka വാക്കു - സൊല്‍ ta വാക്കു - പലുകു, മാട te
19 വാക്ക്‌ (2) വാക്കിന്റെ അധിദേവത, സരസ്വതി ma വാക്കു - നുഡി, മാതു ka കലൈമകള്‍- സരസുവതി ta വാക്കു - സരസ്വതി te
20 വാക്യം - ഒരു സംഗതിയെ പൂര്‍ണമായി വിവരിക്കുന്ന പദസമൂഹം ma വാകിനചകമുകി - മാതിനചകമുകി ka വാക്കിയം - പൊരുള്‍ മുടിന്തസൊറ്റൊടര്‍ ta വാക്യം - പദാലസമുദായം, പൂര്‍തിഭാവാന്നി തെലിപേ പദാലകൂര്‍ചു te
21 വാക്‌(ക്ക്‌)ചാതുര്യം - വാക്‌സാമര്‍ഥ്യം ma വാക്കു- സരസ്വതി ka വാക്കുനയം - പേച്ചിനാല്‍ പിറരൈ വശീകരിത്തല്‍ ta വാക്‌ചാതുര്യം - അതിശയോക്തൂലതോ കൂഡിന വാഗ്‌ധാടി te
22 വാഗരം- ചെന്നായ ma തോള- ഒംദുബഗെയകാഡുമൃഗ ka വാകരം - കോണായ്‌, കോനായ്‌, കാട്ടുനായ്‌ ta തോഡേലു - അഡവികുക്ക te
23 വാഗുര - കുരുക്ക്‌, കെണി, പക്ഷി മൃഗാദികളെ പിടിക്കാനുള്ള കെണി ma വാഗുരെ - മൃഗഗളു ഹാഗു ജലചരഗളന്നു ഹിഡിയലു ബളസുവ ബലെ - ജാല ka വാകുരൈ- കണ്ണി, പൊറി, വിലങ്കു, പറവൈ, മുതലിയ വറ്റൈ അകപ്പടുത്തുവതര്‍കു ഉരിയസാതനം ta വാഗുര - ജംതുവുലനൂ പിട്ടുലന്നൂ പട്ടഡാനികി വേസേവല te
24 വാഗുരികന്‍ - വേടന്‍, കെണിവെച്ചു പക്ഷിമൃഗാദികളെ പിടിക്കുന്നവന്‍ ma വാഗുരിക- ബലെയന്നു ബീസിപ്രാണിഗളന്നു ഹിഡിയുവവനു, ബേടെഗാര ka വാകുരകന്‍ - വേട്ടൈക്കാരന്‍ ta വാഗുരികുഡു- വേട്ടകാഡു te
25 വാഗ്മി - വാക്‌സാമര്‍ഥ്യമുള്ളവന്‍ ma വാഗ്മി - ചെന്നാഗിമാതനാഡുവവനു ka വാക്കുമി - വാക്കുത്തിറമുള്ളവന്‍ ta വാഗ്മി - വാഗ്‌ധാടികലവാഡു te
26 വാഗ്വാദം - വാക്ക്‌തര്‍ക്കം, ചര്‍ച്ച ma വാഗ്വാദ - വിവാദ, ചര്‍ചെ ka വാക്കുവാതം - തര്‍ക്കം, പേച്ചുച്ചണ്ടൈ ta വാഗ്വിവാദം - ചര്‍ച, ബഹിരംഗചര്‍ച te
27 വാഗ്‌ദാനം - പ്രതിജ്ഞ, വാക്ക്‌ കൊടുപ്പ്‌ ma വാഗ്‌ദാന - ഭരവസെ ka വാക്കുത്തത്തം- വാക്കുറതി, ഉറുതിമൊഴി ta വാഗ്‌ദാനം - മാട ഇവ്വഡം, ഹാമി te
28 വാഗ്‌ദാനം ചെയ്യുക - പ്രതിജ്ഞ ചെയ്യുക, വാക്കുകൊടുക്കുക ma വാഗ്‌ദാനമാഡു - ഭരവസെനീഡു ka വാക്കുകൊടുക്ക - വാക്കുറുതികൂറു ta ഹാമിഇച്ചു - വാഗ്‌ദാനംചേയു te
29 വാങ്ങുക (1) മേടിക്കുക, കൈക്കൊള്ളുക, സ്വീകരിക്കുക ma കൈകൊള്‍- തെഗെദുകൊള്ളു, പഡെയു, സ്വീകരിസു ka വാങ്കു - പെറു, തരുവതൈ ഏറ്റുക്കൊള്ളു ta പുച്ചുകൊനു - തീസുകൊ, തീസുകൊനു, സ്വീകരിംചു, ആദുകൊനു te
30 വാങ്ങുക (2) വിലകൊടുത്തു മേടിക്കുക ma കൊള്ളു- കൊംഡുകൊള്ളു, ക്രയക്കെപഡെയു ഹണകൊട്ടുപഡെയു ka വാങ്കു- വിലൈക്കുകൊള്‍, വിലൈയൈക്കൊടുത്തു തനതാക്കിക്കൊള്ളു ta കൊനുഗോലുചേയു - വെലകു കൊനു, ധരകട്ടിതിസൂകൊനു, ഖരീദുചേയു, വെലഇച്ചിതെച്ചു te