Home

samam

Settings

Malayalam Kannada Tamil Telugu
1 വാരി (3) വാരിക്കുഴി, ആനയെപിടിക്കാന്‍ ഉണ്ടാക്കുന്ന ചതിക്കുഴി ma വാരി - ആനെയന്നു ഹിഡിയുവതഗ്ഗു ka വാരി - യാനൈ അകപ്പടുത്തും ഇടം ta വാരി- ഏനുഗു ബട്ടെഡുപല്ലം, അവപാതം, ഏനുഗുപട്ടഡം കോസം തവ്വിനഗൊയ്യ te
2 വാരി - ഓട്‌, ഓല മുതലായവമേയാന്‍ വേണ്ടി കഴുക്കോലില്‍ കുറുകെ വയ്‌ക്കു ന്ന കനംകുറഞ്ഞ പട്ടിക ma പട്ടി ka കഴി - സാത്തു ta പട്ടെ- മിദ്ദെ ഇംടികി അഡ്ഡംഗാ വേസിന പട്ടെ te
3 വാരി - വെള്ളം ma വാരി - നീരു ka വാരി - നീര്‍ ta വാരി - നീള്ളു te
4 വാരിക - ആഴ്‌ചപ്പതിപ്പ്‌ ma വാരപത്രികെ ka വാര ഇതഴ്‌ - വാരാന്തിര ഇതഴ്‌ ta വാരപത്രിക te
5 വാരിജം (1) താമര ma വാരിജ- താമരെ ka വാരിചം - താമരൈ ta വാരിജം - താമര te
6 വാരിജം (2) ഉപ്പ്‌ ma ഉപ്പു ka വാരിചം - ഉപ്പു ta വാരിജം - ഉപ്പു te
7 വാരിജം (3) ശംഖ്‌ ma വാരിജ - ശംഖ ka വാരിചം - ശങ്കു ta വാരിജം - ശംഖം te
8 വാരിത്രം- കുട, ഓലക്കുട ma കൊഡെ ka വാരിത്തിരം - ഓലൈക്കുടൈ ta വാരിത്ര - ഗൊഡുഗു te
9 വാരിദം- മേഘം ma വാരിദ - മോഡ, മേഘ ka വാരിതം - മുകില്‍, മേകം ta വാരിദം - മബ്ബു, മേഘം te
10 വാരിധി - സമുദ്രം, കടല്‍ ma വാരിധി - സമുദ്ര ka വാരിതി - കടല്‍ ta വാരിധി- സമുദ്രം te
11 വാരിയെല്ല്‌ - ശരീരത്തിന്റെ ഇടതു- വല തു ഭാഗങ്ങളിലുള്ള എല്ല്‌ ma പക്കെലുബു- മഗ്ഗലിന എലുബു ka വിലാവെലുമ്പു ta പ്രക്കയെമുക te
12 വാരുക (1) ചീകുക, ( മുടിവാരുക) ma ബാചു - തലെഗൂദലന്നു ഹണിഗെയിംദഹിക്കു, തലെഗൂദലന്നു ഓരണമാഡു ka വാരു - സീവു, മയിര്‍സീവു ta ദുവ്വു- ജുട്ടുചിക്കുതീയു te
13 വാരുക (2) ഒലിക്കുക, (ചോരവാരുക) ma സോരു- (നെത്തരുസോരു - ചോരവാരുക) ka വാര്‍ - ഒഴുകു, വടിയ ta വാരു- വഡിയു, കാരു ( രക്തംകാരു- രക്തം വാരുക) te
14 വാരുക (3) കീറുക, ചീന്തുക ( ഇലവാരുക) ma ബാചു - ഗോരു ka വാര്‍ - കിഴിക്ക ( ഓലൈയൈ വാര്‍ന്തുകൊണ്ടിരുന്താര്‍കള്‍) ta വാരു- ചീരു സന്നഗാകോയു, (താടാകു അംചുലനു ചീരു - ഓലവാരുക) te
15 വാരുക (4) ധാന്യങ്ങലും മറ്റും രണ്ടുകൈയും കൂട്ടി കോരിയെടുക്കുക ma ബാചു - എളെദുകൊള്ളു, എരഡുകൈകളിംദ ബാചി തെഗെദുകൊള്ളു ka വാരു - അള്ളു, താനിയം മണല്‍ പോന്‍ റ വറ്റൈ മുകന്തു എടുക്ക ta തീയു- തോഡു, (മട്ടിതീയു - മണ്ണുവാരുക) te
16 വാര്‍ക്കുക (1) പൊഴിക്കുക, ചൊരിയുക, ഒഴിക്കുക ( കണ്ണീര്‍ വാര്‍ക്കുക) ma സുരിയു (കണ്ണീരുസുരിയു) ka വടിക്ക - പൊഴിക, വാര്‍ക്ക ( കണ്ണീര്‍വടിക്ക) ( നീര്‍വാര്‍ക്ക) ta ചിംദു- കുരിയു te
17 വാര്‍ക്കുക (2) അരിക്കുക, ഊറ്റുക ( ചോ റു വാര്‍ക്കുക) ma ബസിയു- അന്നദഗംജി, തരകാരിബേയിസിദ നീരു പാത്രെയിംദ സോരിസു ( അ ന്നബസിയു - ചോറുവാര്‍ക്കുക) ka വടിക്ക - ഊറ്റു ( അരിശിവടിക്ക - അരിവാര്‍ക്കുക) ta വാര്‍ചു- ഗംജിമൊദലയിനവി വിഡബോയു, വഡഗട്ടു te
18 വാര്‍ക്കുക (3) ലോഹങ്ങളും മറ്റും ഉരുക്കി അച്ചില്‍ ഒഴിക്കുക ma അച്ചൊത്തു - എരകഹൊയ്യു ka വാര്‍ക്ക - ഉലോകം ഉരുക്കി അച്ചില്‍ ഊറ്റു, വടിക്ക ta പോതപോയു- ലോഹാലനുകരിഗിംചിമൂസലോ പോയു te
19 വാര്‍ത്ത - വര്‍ത്തമാനം ( പത്രവാര്‍ത്ത) ma സുദ്ദി - വാര്‍തെ, സമാചാര ka സെയ്‌തി - തകവല്‍, വാര്‍ത്തൈ ta സുദ്ദി - സമാചാരം, വാര്‍ത te
20 വാര്‍ത്താപ്പത്രം - വര്‍ത്തമാനപ്പത്രം ma വാര്‍താപത്ര - വര്‍തമാനപത്രികെ ka സെയ്‌തിത്താള്‍ - പത്തിരികൈ ta വാര്‍താപത്രിക te
21 വാര്‍ധക്യം - വൃദ്ധത, പ്രയാധിക്യം ma വാര്‍ധക്യ- വൃദ്ധാപ്യ, മുദുതന മുപ്പു, വയസ്സാദസ്ഥിതി ka വാര്‍ത്തകം - കിഴത്തന്‍മൈ, പയോതികം, മുതുമൈ ta വാര്‍ധക്യം - വാര്‍ധകം - വൃദ്ധത്വം, വൃ ദ്ധാപ്യം, മുദുമി, മുസലിതനം പെദ്ദരികം te
22 വാര്‍പ്പ്‌ - ഉരുക്കിവാര്‍ക്കല്‍, ഉരുക്കിവാര്‍ ത്ത സാധനം ma എരക- കായിസിദ ലോഹാദിഗളദ്രവവന്നു അച്ചിഗെ എരെയുവികെ, ഹാഗെഎരദ അച്ചു, കായിസിദ ലോഹവന്നു അച്ചിഗെ ഹാകുവുദു ka വാര്‍പ്പ - ഉരുക്കിഊറ്റും മുറൈ, ഉരുക്കി ഉറ്റിത്തയാരിത്തപൊരുള്‍ ta പോതപോയുട - പോതവേയുട, പോതപോയിബഡിനദി te
23 വാര്‍ഷികോത്സവം - കൊല്ലംതികയുമ്പോ ള്‍ നടത്തുന്ന ഉത്സവം ma വാര്‍ഷികോത്സവ ka ആണ്ടുവിഴാ ta വാര്‍ഷികോത്സവം te
24 വാറണ്ട്‌ - കോടതിമുമ്പാകെ ഹാജരാകാന്‍ കോടതി നല്‍കുന്ന ഉത്തരവ്‌ ma ആജ്ഞാപത്ര - അധികാരപത്ര ka അതികാരപത്തിരം - കൈതുസെയ്യ ഉത്തരവു ta വാരംടു - അധികാരപത്രിക te
25 വാറ്റുക (1) അരിച്ചെടുക്കുക, ശുദ്ധിയാക്കുക ma സോസു - കല്‌മഷഭാഗവന്നുശോധിസി തെഗെയു ka അരിക്ക ta ഗാലിംചു te
26 വാറ്റുക - സ്വേദനം ചെയ്‌തു സത്തെടുക്കുക ma ഭട്ടിയിളിസു- സാരവന്നു തെഗെയു, പാനീയക്കെ കഷായസിദ്ധഗൊളിസു ka കായ്‌ച്ചിവടിക്ക ta കാചിദിംചു- ആവിരിചേസിചല്ലാര്‍ചു, ബട്ടിലോ വംഡിദിംചു te
27 വാലം - തലമുടി ma വാല - തലെഗൂദലു ka വാലം - തലൈമയിര്‍ ta വാലം - തലവെംട്രുക te
28 വാല്യം - വാള്യം, പുസ്‌തകഭാഗം ma സംപുട - ഹസ്‌തപ്രതി അഥവാ മുദ്രിത പ്രതിയ ഹാളെഗളന്നു സേരിസി മാഡിദഗ്രംഥ ka തൊകുതി - ഒന്‍റുക്കു മേര്‍പട്ട പകുതി കളാകവെളിയിടപ്പടും നൂലില്‍ ഒരു പകുതി ta സംപുട(ക)- പദ്യസംഗ്രഹം te
29 വാല്‍(ല്‌)- മൃഗങ്ങളുടെ പിന്നില്‍ തൂങ്ങിയാടുന്ന അവയവം ma ബാല - പ്രാണിഗളലാംഗൂല ka വാല്‍ - വിലങ്കുകളിന്‍ പിന്‍പുറത്തില്‍ ഇരുക്കും ഉറുപ്പു ta തോക - ജംതുവലകുവീപുനുംചികിംദിവൈപു വേലാഡേ പൊഡവൈന ശരീരഭാഗ te
30 വാല്‍നക്ഷത്രം- ധൂമകേതു ma ബാലചുക്കെ - ധൂമകേതു ka വാല്‍നട്‌ചത്തിരം ta തോകചുക്ക - ധൂമകേതുവു te