Home

samam

Settings

Malayalam Kannada Tamil Telugu
1 വാസനാദ്രവ്യം- സുഗന്ധദ്രവ്യം ma സുഗംധദ്രവ്യ ka വാസനൈത്തിരവിയം - വാസനൈപ്പണ്ടം, നറുമണപ്പൊരുള്‍ ta സുഗംദദ്രവ്യം te
2 വാസന്തം (1) കുയില്‍ ma കോഗിലെ - കോകില ka വാസന്തം - കുയില്‍ ta വാസംതം - കോകില te
3 വാസന്തം (2) ഒട്ടകം ma ഒംടെ ka വാസന്തം - ഒട്ടകം ta വാസംതം- ഒംടെ te
4 വാസന്തം (3) തെന്നല്‍, മന്ദമാരുതല്‍ ma മെലുഗാളി - മംദമാരുത, തെളുഗാളി ka വാസന്തം - തെന്‍റല്‍ തെന്‍കാറ്റു ta വാസംതം- തെമ്മര, ചല്ലഗാലി മംദമാരുത te
5 വാസന്തി (1) കുരുക്കുത്തിമുല്ല, വസന്തകാലത്ത്‌ പൂക്കുന്ന മുല്ല ma വാസംതി - ഇരുവംതിഗെ, സൂജിമല്ലിഗെ ka വസന്തകാലമല്ലികെ - മാതവിക്കൊടി, കുരുക്കത്തി ta വാസംതി - അഡവിമൊല്ല te
6 വാസന്തി (2) ദുര്‍ഗ ma വാസംതി - ആദിമൂര്‍ത്തെ, ദുര്‍ഗെ ka തുര്‍ക്കൈ ta ദുര്‍ഗ te
7 വാസരം - പകല്‍, ദിവസം ma വാസര - ഹഗലു, ദിന, ദിവസ ka വാസരം - നാള്‍ ta വാസരം - പഗലു, ദിനം te
8 വാസവന്‍ - ദേവേന്ദ്രന്‍ ma വാസവ - ഇംദ്ര ka വാസവന്‍ - ഇന്തിരന്‍ ta വാസവുഡു - ഇംദ്രുഡു te
9 വാസി (2) താമസക്കാരന്‍, നിവാസി ma വാസി - നെലസിരുവവനു ka വാസി - വാസഞ്ചെയ്‌കിറവന്‍ ta വാസി - നിവസിംചേവ്യക്തി te
10 വാസു - വിഷ്‌ണു ma വാസു - വിഷ്‌ണു ka വാസു - തിരുമാല്‍, വിഷ്‌ണു ta വാസുവു- വാസുദേവുഡു, വിശ്വരൂപുഡു te
11 വാസ്‌തവം- യഥാര്‍ഥം, സത്യം ma വാസ്‌തവ - യഥാര്‍ഥ, നിജ, സത്യ ka വാസ്‌തവം- ഉണ്‍മൈ ta വാസ്‌തവം - നിജം, യഥാര്‍ഥം, സത്യം te
12 വാസ്‌തു - വീടുപണിയുന്നതിനുള്ള സ്ഥ ലം, വാസ്‌തുദേവതയുടെ വാസസ്ഥാനം ma വാസ്‌തു- മനെമുംതാദ കട്ടഡഗളന്നു കട്ടലു യോഗ്യവാദജാഗ, മനെയ ഒഡെയ ka വാസ്‌തു - കിരുകതേവതൈ, മനൈവാസ്‌തുപുരുടന്‍ ta വാസ്‌തുവു - ഇള്ളു മൊദലയിനവാടി കട്ടഡാനികി തഗിന നേലവാസ്‌തു പുരുഷ te
13 വാസ്‌തുവിദ്യ - കെട്ടിടങ്ങള്‍ പണിയാനുള്ള ശാസ്‌ത്രവിദ്യ ma വാസ്‌തു - കട്ടഡനിര്‍മാണ വിദ്യെ ka കട്ടടക്കലൈ - കട്ടടനിര്‍മാണക്കലൈ ta വാസ്‌തുവു - ഇല്ലുമൊദലയിനവി നിര്‍മാണാലകു പാടിംചേശാസ്‌ത്രവിധി te
14 വാഹം (1) കുതിര ma വാഹ - കുദുരെ ka വാകം- കുതിരൈ ta വാഹം - ഗുര്‌റു te
15 വാഹം (2) കാള, പോത്ത്‌ ma കോണ- മഹിഷ ka വാകം - എരുമൈക്കടാ, പോത്തു ta വാഹം - എദ്ദു - കാള te
16 വാഹം (3) കാറ്റ്‌ ma ഗാളി ka വാകം - കാറ്റു ta വാഹം - ഗാലി te
17 വാഹകന്‍ (1) വഹിക്കുന്നവന്‍, ചുമക്കുന്നവന്‍ ma വാഹക - ഭാരവന്നു ഹൊരുവവനു ka സുമപ്പവന്‍ ta വാഹകുഡു- മോസേവാഡു te
18 വാഹകന്‍ (2) കുതിരക്കാരന്‍, കുതിരയെ നടത്തുന്നവന്‍ ma കുദുരെഗാര ka വാകകന്‍ - കുതിരൈക്കാരന്‍ ta വാഹകുഡു - ഗുര്‌റപുവാഡു, ഗുര്‌റാന്നി നഡിപേവാഡു te
19 വാഹനം - തേര്‌, പല്ലക്ക്‌ വണ്ടി മുതലായവ ma വാഹന - രഥ - ബംഡിമുംതാദ ഒയ്യവസാധന ka വാകനം - ഊര്‍തി (വാടകൈ ഊര്‍തി - വാടകവണ്ടി) ta വാഹനം - രവാണാകു വിനിയോഗ പഡേസാധനം te
20 വാഹിനി (1) നദി, പുഴ ma വാഹിനി - നദി, ഹൊളെ ka നതി - ആറു ta വാഹിനി - നദി, ഏരു te
21 വാഹിനി (2) ഒരു വലിയ സേനാവിഭാഗം ma വാഹിനി - സൈന്യദ ഒംദു തുകഡി ka വാകിനി - ഒരുപടൈത്തൊകൈ ta വാഹിനി - സേനാവിശേഷം te
22 വികടം (1) ഹാസ്യം ma വികട - അപഹാസ്യ, തമാഷെമാഡുവികെ. വിഡംബനെ ka വികടം - ആസിയം ta ഹാസ്യം te
23 വികടം (2) അഴക്‌, അഴകുള്ള ma വികട - ചെലുവാദ, അംദവാദ ka വികടം - അഴകു ta വികടം- ചക്കനി te
24 വികടം (3) ക്രൂരമായ, ഭയങ്കരമായ ma വികട - ക്രൂരവാദ, ഭീകരവാദ ka വികടം - പയങ്കരമാനതു ta വികടം - അസഹ്യമൈനദി te
25 വികടകവി - ഹാസ്യകവി ma വികടകവി- ഹാസ്യകവി ka വികടകവി - ആസിയക്കവി പാടുവോന്‍ ta വികടകവി - വികടംഗാ കവിത ചെപ്പേവാഡു te
26 വികര്‍ത്തനം - എരിക്ക്‌ ma വികര്‍തന - എക്ക, എക്കദഗിഡ ka എരിക്കു ta ജില്ലേഡു- ചിലഡി te
27 വികര്‍ത്തന്‍ - സൂര്യന്‍ ma വികര്‍തന - സൂര്യ ka സൂരിയന്‍ ta വികര്‍തനുഡു - സൂര്യുഡു te
28 വികലം - കുറവ്‌, കലക്കം, ഊനം ma വികല - കൊരതെയുള്ള, ഊനവാദ ka വികലം - കുറൈവു, കുറൈപാടു കലക്കം ta വികലം- ലോപമുന്ന, കലതപൊംദിന te
29 വികലാംഗന്‍ - അംഗഹീനന്‍ ma വികലാംഗ - അംഗഹീന ka അങ്കവീനന്‍ ta വികലാംഗുഡു- അംഗഹീനുഡു, അവയവലോപം ഉന്നവ്യക്തി te
30 വികല്‌പം (1) സംശയം ma വികല്‌പ - സംദേഹ ka വികര്‍പം - ഐയം ta വികല്‌പം- സംശയം te