Home

samam

Settings

Malayalam Kannada Tamil Telugu
1 വിലാലം (1) ബിഡാലം, പൂച്ച ma ബിഡാല - ബെക്കു ka വിലാലം - പൂനൈ ta ബിഡാലം - പില്ലി te
2 വിലാലം (2) യന്ത്രം ma യംത്ര ka വിലാലം - ഇയന്തിരം ta യംത്രം te
3 വിലാസം (1) ഉല്ലാസം, വിനോദം, കളി ma വിലാസ - വിനോദ, വിഹാര, ഉല്ലാസ, ക്രീഡെ ka വിലാസം - വിളൈയാട്ടു, പൊഴുതുപോ ക്കു ta വിലാസം - ആട, ക്രീഡ, വിനോദം te
4 വിലാസം (2) പ്രണയചേഷ്‌ട ma വിലാസ - പ്രണയക്രീഡെ ka വിലാസം - ആടവര്‍മകളിര്‍വിളൈയാട്ടു ta വിലാസം - സ്‌ത്രീലശൃംഗാരചേഷ്‌ട te
5 വിലാസം (3) അഴക്‌, സൗന്ദര്യം ma വിലാസ - സൊബഗു, സൊഗസു ka വിലാസം - അഴകു ta വിലാസം - ചക്കദനം, സൗംദര്യം te
6 വിലാസം (4) മേല്‍വിലാസം ma വിലാ(ള)സ - സ്വവിളാസം ka വിലാസം - മുകവരി ta വിലാസം - ചിരുനാമ te
7 വിലാസിനി (1) സ്‌ത്രീ ma വിലാസിനി - ഹെംഗസു, സ്‌ത്രീ ka വിലാസിനി - പെണ്‍ ta വിലാസിനി - ശൃംഗാരചേഷ്‌ടലുന്ന സ്‌ത്രീ te
8 വിലാസിനി (2) സുന്ദരി ma വിലാസിനി - ബെഡഗി, ചെലുവെ, സുംദരി ka അഴകി - സുന്തരി ta വിലാസവതി - വന്നെകത്തെ, സുംദരി te
9 വിലാസിനി (3) ചുളച്ചി, വേശ്യ ma വിലാസിനി - സൂളെ, വേശ്യെ ka വിലാസിനി - വിലൈമകള്‍, വേശി ta വിലാസിനി- വേശ്യ te
10 വിലേപനം - പുരട്ടല്‍, പൂശല്‍ ma വിലേപന - സുഗംധദ്രവ്യഗളന്നു മൈഗെബളിയുവികെ, ഹച്ചുവികെ ka വിലേപനം - പൂശുതല്‍ ta വിലേപനം - പൂയഡം te
11 വിലോചനം - കണ്ണ്‌ ma വിലോചന- കണ്ണു ka വിലോചനം - കണ്‍ ta വിലോചനം - കന്നു te
12 വിലോമം - നായ ma വിലോമ - നായി ka നായ്‌ ta വിലോമം - കുക്ക te
13 വില്ലന്‍ - നാടകം, സിനിമ എന്നിവയിലെ ദുഷ്‌ട കഥാപാത്രം ma വിലന്‍ - (വിലന്‍കഥാപാത്ര) ka വില്ലന്‍ - കതൈയില്‍ തീയനടത്തൈ അല്ലതു തീയനോക്കം ഉടൈയപാത്തിരം ta വിലനു- ദുഷ്‌ടുഡു, ദുഷ്‌ടകഥാപാത്രം te
14 വില്ലാളി - വില്ലുകൊണ്ടു യുദ്ധം ചെയ്യ3ന്‍ സാമര്‍ഥ്യമുള്ളവന്‍ ma ബില്ലാളു - ബില്ലുഗാര, ബില്ലുവിദ്യെയന്നു ബല്ലവീര ka വില്ലാളി - അമ്പു എയ്‌വതില്‍ തേര്‍ന്തവന്‍ ta വിലുകാഡു- വിംടിവാഡു, വില്ലുപൂനിനവാഡു, ധാനുഷ്‌കുഡു te
15 വില്വം - കൂവളം ma ബില്വ - ബില്‍വ ka വില്‍വം- കൂവിളം ta ബില്വം - മാരേഡു te
16 വില്‍ - വില്ല്‌, അമ്പ്‌ തൊടുത്തുവിടുന്ന ഞാണ്‍ കെട്ടിയവളഞ്ഞ സാധനം, ചാപം ma ബില്ലു - ബാണവന്നു ഹൂഡിബിഡുവ സാധന, ചാപ ka വില്‍ - അമ്പു എയ്‌വതര്‍കുപ്പയന്‍ പടു ത്തും സാതനം ta വില്ലു - ബദ്ദ te
17 വില്‍ക്കുക - വിലവാങ്ങി സാധനം കൊടുക്കുക ma മാരു - യാവുദാദരൊംദുവസ്‌തുവന്നു കൊട്ടുഹണവന്നു പഡെദുകൊള്ളു, മാരാടമാഡു, വിക്രയിസു ka വിര്‍ക്ക - വിര്‍പനൈ സെയ്‌, പണംപെറ്റുക്കൊണ്ടുപൊരുളൈ വിര്‍പനൈ സെയ്‌ ta അമ്മു - അമ്മകംചേയു, ഡബ്ബുതീസുകൊനിവസ്‌തുവുനു ഇച്ചു te
18 വില്‍പ്പന - വിലവാങ്ങി സാധനങ്ങള്‍ കൊടുക്കല്‍ ma മാരാട - ഹണപഡെദു വസ്‌തുവന്നു കൊ ഡുവുദു ka വിര്‍പനൈ- പണം പെറ്റുക്കൊണ്ടു പൊരു ളൈത്തരുവതു ta അമ്മകം - അമ്മഡം, വിക്രയം te
19 വില്‍പ്പനക്കാരന്‍ - വില്‍ക്കുന്നവന്‍ ma മാരാടഗാര ka വിര്‍കിറവന്‍ - വിര്‍പവന്‍, വിര്‍പോന്‍ ta അമ്മേവാഡു - വിക്രയി te
20 വില്‍പ്പനനികുതി - സാധനങ്ങള്‍ വില്‍ക്കുന്നതിനു സര്‍ക്കാറിനു കൊടുക്കേണ്ടുന്ന നികുതി ma മാരാടതെരിഗെ ka വിര്‍പനൈവരി ta അമ്മകംപന്നു te
21 വിള - വിളവ്‌, ധാന്യങ്ങളുടെയും മറ്റും ഉത്‌പന്നം ma ബെളെ - ബെളെദുദു, മര;ഗിഡപൈരുമുംതാദദ്ദു ka വിളൈവു- വിളൈ പൊരുള്‍, അറുവടൈ, മകസൂല്‍ (ഇന്തവരുഷം അറുവടൈ പരവായില്ലൈ) (തേയിലൈ മകസൂല്‍) ta പംട - ഫലസായം, പൈരുമൊദല യിനവി te
22 വിളംബരം - പരസ്യം ma പ്രകടണെ - ജാഹിരാതു ka വിളമ്പരം - പകിരങ്കം ta പ്രകടന - ചാടിംപു te
23 വിളക്കുക - വിളക്കിച്ചേര്‍ക്കുക, ലോഹങ്ങള്‍ ഉരുക്കിച്ചേര്‍ത്ത്‌ പിടിപ്പിക്കുക. ma ബെസുഗെഹാകു - ലോഹഗളന്നു കായിസിഒംദരൊഡ നൊംദന്നു സേരിസു ka പറ്റവൈക്ക -ഉലോകത്തകടു പോന്‍റവറൈറ ഇണൈക്ക ta അതികിംചു - അതുകു -ടംകമുതോ അതികിംചു - കാചി ഒകടിഗാ കലിയഗൊട്ടു te
24 വിളക്കുമാടം- ദീപസ്‌തംഭം, കടല്‍ സഞ്ചാ രികള്‍ക്ക്‌ വഴികാട്ടാനുള്ള വിളക്കുമാടം ma ദീപഗൃഹ- ദീപമനെ, സമുദ്രദല്ലി ഹഡഗുഗളിഗെ മാര്‍ഗദര്‍ശനമാഡി കൊഡലു ഇരു വ ദീപഗൃഹ ka കലങ്കരൈവിളക്കം - തീപസ്‌തമ്പം, കടലില്‍ സെല്ലും കപ്പലുകള്‍ക്കു ഒളിക്കറൈറ കളൈപ്പായ്‌ച്ചിനെറിപ്പടുത്തും നിലയം ta ദീപഗൃഹം - രേപു പട്ടണം ലോ ഓഡല കു മാര്‍ഗദര്‍ശകംഗാ എത്തയിന സ്‌തംഭം മീദ അമര്‍ച്ചിന ശക്തി മംത മൈന ദീപം te
25 വിളക്ക്‌ (1) - പ്രകാശം,വെളിച്ചം ma ബെളകു - ഹൊളപു, പ്രകാശ ka വിളക്കു - ഒളി ta വെലുഗു - പ്രകാശം te
26 വിളക്ക്‌ (2) - വെളിച്ചത്തിനുവേണ്ടി തിരിയിട്ടു കത്തിക്കുന്ന സാധനം ma ബെളകു - ദീപ ka വിളക്കു - ഒളിതരും സാതനം ta ദീപം te
27 വിളക്ക്‌ കത്തിക്കുക - വിളക്ക്‌ എരിക്കുക, ദീപം കൊളുത്തുക ma ദീപഹത്തിസു ka വിളക്കു എരിക്ക - വിളക്കേറ്റു ta ദീപം വെലിഗിംചു te
28 വിളങ്ങുക - തിളങ്ങുക, പ്രകാശിക്കുക ma ബെളഗു -തൊളഗു, ഹൊളെയു, പ്രകാശിസു ka വിളങ്കു - തികഴ്‌, പിരകാശിക്ക ta വെലുഗു - പ്രകാശിംചു, തളുകൊത്തു te
29 വിളനിലം - ഫലഭൂയിഷ്‌ട ഭൂമി, കൃഷിയോഗ്യമായ നിലം ma ബെളെഗെയ്‌ - സസ്യസമൃദ്ധവാദഭൂമി, പൈരുബെളെദു നിംതനെല ka വിളൈനിലം - പയിരിട്ടാല്‍ വിളൈയകൂടിയ വളം നിറൈന്ത നിലം ta പംടനേല - പംടഭൂമി te
30 വിളമ്പുക (1) - ഭക്ഷണം പകര്‍ന്ന്‌ കൊടുക്കുക. ma ബഡിസു- ബഡ്ഡിസു, ഊടക്കെഹാകു, ഊടക്കെനീഡു, ഊടമാഡലുനീഡു ( ഊടബഡിസു - ഭക്ഷണം വിളമ്പുക) ka പരിമാറു - ഉണവു പടൈക്ക, ഉണ്‍പതര്‍കു ഉരിയ മുറൈയില്‍ വൈക്ക ta വഡ്ഡിംചു - ഭോജന പദാര്‍ത്ഥാലു തിന ഡാനികി വിസ്‌തരി കംചം മൊദലയിന വാടിലോപെട്ടു te