Home

samam

Settings

Malayalam Kannada Tamil Telugu
1 വിളമ്പുക (2) - പരസ്യമായി പറയുക, വെളിപ്പെടുത്തുക ma ഹൊരഗെഡവു - ഹൊരഗെഹേളു, ബയലുമാഡു, ബഹിരംഗമാഡു ka വിളമ്പു - വെളിപ്പടക്കുറു ta ബയടപെട്ടു- ബയടകുചെപ്പു te
2 വിളയാടുക - കളിക്കുക ma ആഡു - ക്രീഡുസു ka വിളൈയാടു ta ആഡു -ക്രീഡിംചു te
3 വിളയാട്ടം - കളി ma ആട - ക്രീഡെ ka വിളൈയാട്ടു - ആട്ടം ta ആട - ക്രീഡ te
4 വിളയിക്കുക - വിള ഉണ്ടാക്കുക, ഉത്‌പാദിപ്പിക്കുക ma ബെളസു - ബെളെയിസു ka വിളൈവിക്ക - വിളൈയച്ചെയ്‌, അറുവടൈ സെയ്‌ ta പംഡിംചു - പംടചേയു te
5 വിളയുക (1) - കായ, ധാന്യം മുതലായവ ഉണ്ടാകുക ma ബെളെയു- ഫലബിഡു ka വിളൈയ - സാകുപടിയാകു, പയിര്‍ മുതലിയവൈ ഉര്‍പത്തിയാകു ta പംഡു - സസ്യാദുലു ഫലവംത മവു te
6 വിളയുക (2) - മൂക്കുക, പക്വമാകുക (വിളഞ്ഞ തേങ്ങ ) ma മാഗു - പക്വമഗു ka മുറ്റു (മുറ്റിയ തേങ്കായ്‌) ta മുദുരു - പക്വമവു te
7 വിളര്‍ക്കുക - നിറം മങ്ങുക ma ബിളിചു - കാംതിഹീനവാഗു ka വെളിറു (പയത്താല്‍ അവന്‍ മുകം വെളിറിവിട്ടതു) ta വെല വെല പോവു - വിവര്‍ണമവു, ചിന്നബോവു (ആയന വദനം ചിന്ന ബോയിംദി - അദ്ദേഹത്തിന്റെ മുഖം വിളര്‍ത്തു) te
8 വിളറി - വെറി (വിളറിപിടിക്കുക) ma ഉന്മാദ ka വെറി ta വെര്‌റി - ഉന്മത്തദ te
9 വിളറുക - വെളുക്കുക, രക്ത പ്രസാദം കുറയുക ma ബെളര്‍- ബിളിചികൊള്ളു, രക്തഹീനതെയിംദ ബെള്ളഗാഗു ka വെളിര്‍- വെണ്‍മൈയാകു ta തെല്ലബോവു- തേലവേയു, പാലിപോവു,വെലിഗിപോവു ( ആമെ മുഖം പാലി പോ യിംദി -അവളുടെ മുഖം വിളറി) te
10 വിളളുക - ചീന്തുക, പിളരുക ma ഒഡെയു- സീളു ka വിള്ളു - പിളവുപടു, പിളന്തുപോ ta ചീലു - പഗലു, ബദ്ദലവു te
11 വിളി - വിളിക്കല്‍, ക്ഷണം, ആഹ്വാനം ma കരെ- കരെയുവികെ, ആമംത്രണ, ആ ഹ്വാന ka കുപ്പിടുതല്‍ - അഴൈപ്പു, അഴൈത്തല്‍ ta പിലുപു - പിലപഡം,ആഹ്വാനം te
12 വിളിക്കപ്പെടുന്ന ma കരെയല്‌പഡുവ ka കൂപ്പിടപ്പടുകിറ ta പിലുപബഡേ te
13 വിളിക്കുക - ക്ഷണിക്കുക, വരാന്‍ പറയുക ma കരെയു - കരെമാഡു, ബരഹേളു, ആമംത്രണമാഡു ka കൂപ്പിടു - അഴൈക്ക, വിളിക്ക ta പിലുചു -രമ്മനു, ആമംത്രിംചു te
14 വിളിച്ചു കൊണ്ടു വരിക ma കരെദുകൊംഡുബരു - കരകൊംഡുബരു ka അഴൈത്തുവാ ta പിലിചിക്കൊനിരാ - പിലിചികൊനിവച്ചു te
15 വിളിച്ചുകൊണ്ടുപോവുക ma കരെദൊയ്യു - കരെദുകൊംഡുഹോഗു ka കൂപ്പിട്ടുപോ - അഴൈന്തുപോ ta പിലിചികൊനിപോവു - പിലിചികൊനി വെള്ളു te
16 വിളിപ്പാട്‌ - വിളിപ്പാടകലം, വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരം ma കേളിസികൊള്ളുവഷ്‌ടുദൂര ka കൂപ്പിടുതൂരം- കേട്‌ക്കും തൂരം, കൂപ്പിടുകിറതുരം, കുറൈന്തതൊലൈവു ta കൂത വിനിപിംചേംതദൂരം te
17 വിളിപ്പിക്കുക - വിളിച്ചു വരുത്തുക ma കരെയിസു- ബരമാഡു ka അഴൈക്കവൈക്ക ta പിലിപിംചു - രപ്പിംചു, വച്ചേട്‌ലു ചേയു te
18 വിളിമ്പ്‌ - വിളുമ്പ്‌,അരിക്‌, അറ്റം, വക്ക്‌, കര ma അംചു- തുദി ka വിളിമ്പു - ഓരം, കരൈ ta അംചു - തുദി te
19 വിഴുങ്ങല്‍ - വിഴുങ്ങുക എന്നതിന്റെ നാമരൂപം ma നുംഗുവികെ ka വിഴുങ്കുതല്‍ ta മിംഗഡം te
20 വിഴുങ്ങുക (2) അപഹരിക്കുക അന്യന്റെ ധനം സ്വത്ത്‌ മുതലായവ കവരുക (പണം വിഴുങ്ങുക) ma നുംഗു- ലപടായിസു, പരരഹണസ്വത്തു മുംതാദുവുഗളന്നു ലപടായിസു ka വിഴുങ്കു- കവര്‍ന്തുകൊള്‍ ta ദിഗമിംഗു - അപഹരിംചു, സ്വാഹാചേയു te
21 വിഴുങ്ങുക(1) - കടിക്കാതെ ഇറക്കുക ma നുംഗു - ആഹാരപാനീയമുംതാദവുഗളന്നു ഗംടലൊളഗെ ഇളിസു ka വിഴുങ്കു- നുങ്കു, മെന്‍റു തിന്നാമല്‍ ഉട്‌ കൊള്‍ ta മിംഗു - അന്നം, നീളളു മൊദലയിനവി നോടിലോനുംചികഡുപു ലോകി പോയേട്‌ലുചേയു te
22 വിഴുപ്പ്‌ - അഴുക്ക്‌ ma കെസരു- കൊളെ, മാലിന്യ ka വിഴുപ്പു- തീട്ടു, അഴുക്കു, നീരാടും മുന്‍ ഉള്ള അശുത്തനിലൈ ta മുരികി te
23 വിവക്ഷ (1) പറയാനുള്ള ആഗ്രഹം ma വിവക്ഷെ - ഹേളുവഅപേക്ഷെ ka വിവട്‌ചൈ - പേശവേണ്ടുമെന്‍റ വിരുപ്പം ta വിവക്ഷ - ചെപ്പാലനെകോരിക te
24 വിവക്ഷ (2) ഉദ്ദേശം, അഭിപ്രായം ma വിവക്ഷെ - ഉദ്ദേശ, ആശയ, ഭാവ ka വിവട്‌ചൈ - കരുത്തു ta വിവക്ഷ - ഉദ്ദേശം, ഭേദഭാവം te
25 വിവരം (1) വാര്‍ത്ത ma മാഹിതി - സുദ്ധി, സമാചാര, വാര്‍തെ ka തകവല്‍- സമാചാരം സെയ്‌തി ta വിവരം - വാര്‍ത, വൃത്താംതം, സമാചാരം te
26 വിവരം (2) ദ്വാരം, തുള ma വിവര - തൂതു, രംധ്ര ka വിവരം - തുവാരം ta വിവരം - രംധ്രം te
27 വിവരം (3) വിസ്‌താരം ma വിവര - വിസ്‌താര ka വിസ്‌താരം ta വിസ്‌താരം te
28 വിവരണം - വിസ്‌തരിച്ചുപറയല്‍, വിശദീകരണം ma വിവരണെ - വിസ്‌താരവാദ ഹേളികെ- മാഹിതി ka വിവരിക്കല്‍ ta വിവരണം - വിസ്‌തരിംചിചെപ്പഡം te
29 വിവരിക്കുക - വിസ്‌തരിച്ചുപറയുക ma വിവരിസു - വിവരവാഗി തിളിസു ka വിവരിക്ക - വിളക്ക, തെളിവാക അറിന്തുകൊള്ളും പടിവിളക്ക ta വിവരിംചു - സ്‌പഷ്‌ടംഗാചെപ്പു, വിപ്പിചെപ്പു te
30 വിവര്‍ത്തനം (1) കറക്കം, ചുറ്റല്‍ ma വിവര്‍ത - ഉരുളാട, സുത്തുവികെ ka വിവര്‍ത്തനം - സുഴലല്‍ ta വിവര്‍തനം - ഗുംഡ്രംഗാതിരഗഡം te