1
|
സമിരന്‍ - സമീരന്‍, സമീരണന്‍ കാറ്റ്, വായു
ma
|
സമിര - സമീര, ഗാളി
ka
|
സമീരണന്‍- കാറ്റു
ta
|
സമീരം - സമീരണം, ഗാലി
te
|
2
|
സമീപം - അടുത്ത്, അടുത്തുള്ള
ma
|
സമീപ - ഹത്തിര, ഹത്തിരദ
ka
|
സമീപം- അണ്‍മൈ, അരുകു
ta
|
സമീപ- ദഗ്ഗര, ദരിദാപു
te
|
3
|
സമീപിക്കുക - അടുക്കുക, അടുത്തുവരുക
ma
|
സമീപിസു- ബളിസാരു, ഹത്തിരബരു
ka
|
സമീപിക്ക- അണുകു, നേരുങ്കു (ടാക്‌ട റൈ അണുകു-ഡോക്‌ടറെ സമീപിക്കുക)
ta
|
സമീപിംചു - ദഗ്ഗരവു
te
|
4
|
സമീരം (1) കാറ്റ്
ma
|
സമീര - ഗാളി
ka
|
സമീരന്‍- കാറ്റു
ta
|
സമീരം- ഗാലി
te
|
5
|
സമീരം (2) വന്നി, വന്നിമരം, ഒരു മുള്‍മരം
ma
|
സമീര - ശമീവൃക്ഷ
ka
|
സമീരം- സിറുവന്നിമരം
ta
|
സമീരം- ജമ്മിചെട്ടു
te
|
6
|
സമീരണം (1) കാറ്റ്, വായു
ma
|
സമീരണ - ഗാളി
ka
|
സമീരണന്‍- കാറ്റു
ta
|
സമീരണുഡു- ഗാലി വായുവു
te
|
7
|
സമീരണം (2) കര്‍പ്പൂരത്തുളസി, ഇലകള്‍ ക്ക് നല്ല മണമുള്ള മരം
ma
|
സമീരണ- മരുഗ, സുവാസനെയ എലെഗളുള്ള ഒംദുമര
ka
|
സമീരണം- കടാരൈ, കിടാരൈമരം
ta
|
സമീരണം- മരുവം, വാസനഗലഒകാനൊകചെട്ടു
te
|
8
|
സമീരണന്‍ (1) കാറ്റ്
ma
|
സമീരണ- ഗാളി
ka
|
സമീരണന്‍ - കാറ്റു
ta
|
സമീരണുഡു- ഗാലി
te
|
9
|
സമീരണന്‍ (2) വായുദേവന്‍
ma
|
സമീര- പവനദേവ
ka
|
സമീരണന്‍ - വായുതേവന്‍
ta
|
സമീരുഡു- അനിലുഡു, വായുദേവുഡു
te
|
10
|
സമീരണന്‍ (3) വഴിപോക്കന്‍, പാന്ഥന്‍
ma
|
സമീരണ- പഥിക, ദാരിക
ka
|
പതികന്‍- വഴിപോക്കന്‍, വഴിച്ചെല്‍വോന്‍
ta
|
സമീരണുഡു- ബാടസാരി
te
|
11
|
സമുച്ചയം (1) കൂട്ടം
ma
|
സമുച്ചയ - ഗുംപു
ka
|
സമുച്ചയം- കൂട്ടം
ta
|
സമുച്ചയം - പോഗു, രാശി, സമൂഹം
te
|
12
|
സമുച്ചയം (3) അര്‍ഥാലങ്കാരങ്ങളിലൊന്ന്, സമുച്ചയാലങ്കാരം
ma
|
സമുച്ചയ- അര്‍ഥാലംകാരഗളല്ലി ഒംദു
ka
|
സമുച്ചയാലങ്കാരം
ta
|
സമുച്ചയം - ഒക അര്‍ഥാലംകാരം
te
|
13
|
സമുച്ചയം(2) പദങ്ങളെയോ വാക്യങ്ങളെ യോ കൂട്ടിച്ചേര്‍ക്കുന്നശബ്‌ദം "ഉം' മുതലായവ
ma
|
സമുച്ചയ- വിഭക്തിപ്രത്യഗളപദാംതദല്ലിയൂ സംബംധസൂചകവാഗി വാക്യഗള നഡുവെയൂ ബളസുവ "ഉം' മത്തു
ka
|
സമുച്ചയം - തൊകുതി ( ഇലക്കണം)
ta
|
സമുച്ചയം - ഒകദാനിതോമരൊകദാന്നി കലിപേ പ്രത്യയം
te
|
14
|
സമുദയം (1) കൂട്ടം
ma
|
സമുദയ - ഗുംപു
ka
|
സമുതയം - കൂട്ടം
ta
|
സമുദയം - ഗുംപു
te
|
15
|
സമുദയം (2) പിറവി, ജനനം
ma
|
സമുദയ - ഹുട്ടു, ഹുട്ടുവികെ
ka
|
സമുതയം- പിറപ്പു
ta
|
സമുദയം - പുട്ടഡം
te
|
16
|
സമുദയം (3) യുദ്ധം
ma
|
കാളഗ- യുദ്ധ
ka
|
സമുതയം - പോര്‍
ta
|
സമുദയം- യുദ്ധം
te
|
17
|
സമുദായം (1) കൂട്ടം, ആളുകളുടെ സമൂ ഹം
ma
|
സമുദായ - ഗുംപു, സമൂഹ
ka
|
സമുതായം - കൂട്ടം ( മാണവച്ചമുതായം - വിദ്യാര്‍ഥി സമൂഹം)
ta
|
സമുദായം - ഗുംപു, സമൂഹം
te
|
18
|
സമുദായം (2) ജാതി
ma
|
കോമു- ജാതി, പംഗഡ
ka
|
സമുതായം- ജാതി, ഇനം (മീനവര്‍ സമുതായം - മുക്കുവസമുദായം)
ta
|
ജാതി
te
|
19
|
സമുദ്രം - കടല്‍
ma
|
സമുദ്ര- കഡലു
ka
|
സമുത്തിരം- കടല്‍
ta
|
സമുദ്രം- കഡലി
te
|
20
|
സമൂഹ സേവനം - സാമൂഹ്യ സേവനം
ma
|
സമാജ സേവെ
ka
|
സമൂക സേവൈ - സമൂകത്തൊണ്ടു
ta
|
സമാജ സേവ - സംഘസേവ
te
|
21
|
സമൂഹം (1) കൂട്ടം
ma
|
സമൂഹ - ഗുംപു
ka
|
സമൂകം- കൂട്ടം
ta
|
സമൂഹം - ഗുംപു
te
|
22
|
സമൂഹം (2) സമുദായം
ma
|
സമൂഹ - സമുദായ
ka
|
സമൂകം- സമുതായം
ta
|
സമൂദായം - സമൂഹം
te
|
23
|
സമൂഹദ്രോഹി - സമൂഹവിരുദ്ധന്‍
ma
|
സമാജദ്രോഹി
ka
|
സമൂകവിരോതി
ta
|
സംഘവിദ്രോഹി
te
|
24
|
സമൃദ്ധി - അഭിവൃദ്ധി, വര്‍ധന, ഐശ്വര്യം
ma
|
സമൃദ്ധി - അഭിവൃദ്ധി, ഏളിഗെ, ഐശ്വര്യ, ഹുലുസു
ka
|
അപിവിരുത്തി - വളര്‍ച്ചി
ta
|
സമൃദ്ധി - അഭിവൃദ്ധി, ആധിക്യം
te
|
25
|
സമ്പത്ത് -ഐശ്വര്യം
ma
|
സംപത്തു - ഐശ്വര്യ
ka
|
സമ്പത്തു - ശെല്‍വം, വളം, (മീന്‍വളം - മത്സ്യ സമ്പത്തു)
ta
|
സംപത്തു - സംപദ, ഐശ്വര്യം
te
|
26
|
സമ്പാദകന്‍ (2) - പത്രാധിപര്‍
ma
|
സംപാദക - പത്രികെയ അഥവാ ഗ്രംഥദ വിഷയ തിദ്ദി പ്രകടനഗെ യോഗ്യമാഡുവ മുഖ്യസ്ഥ
ka
|
പത്തിരികൈ ആസിരിയര്‍ - പത്തിരികൈയില്‍ വെളിയിടപ്പടും സെയ് തികളുക്കു പ്പൊറുപ്പേര്‍പവര്‍
ta
|
സംപാദകുഡു - പത്രികാധിപതി, രചനലു പ്രചരണകുയോഗ്യം ഗാ ചേസേ വാഡു
te
|
27
|
സമ്പാദകന്‍ - സമ്പാദിക്കുന്നവന്‍, നേടുന്നവന്‍
ma
|
സംപാദക - പഡെയുവവ
ka
|
സമ്പാതിപ്പവന്‍ - പെറുപവന്‍, സേകരിപ്പവന്‍
ta
|
സംപാദകുഡു - ഗഡിം ചേവാഡു
te
|
28
|
സമ്പാദിക്കുക - നേടുക,ശേഖരിക്കുക
ma
|
സംപാദിസു - ഗളിസു, പഡെയു, സംഗ്രഹമാഡു
ka
|
സമ്പാതിക്ക - പെറു, സേര്‍ക്ക
ta
|
സംപാദിംചു - ഗഡിംചു, ആര്‍ജിംചു, ആദാചേയു, സേകരിംചു
te
|
29
|
സമ്പാദ്യം - നേടിയത്
ma
|
സംപാദനെ - സംപാദിസിദ ഹണ
ka
|
സമ്പാത്തിയം - ഈട്ടിയ പൊരുള്‍
ta
|
സംപാദ്യം - സംപാദിംച ദഗിന, ഗഡിംപദഗിനദി
te
|
30
|
സമ്പൂര്‍ണം - നിറഞ്ഞ, തികഞ്ഞ, മുഴുവനായ
ma
|
സംപൂര്‍ണ - തുംബിദുദു, ഭര്‍തിയാദുദു
ka
|
സമ്പൂര്‍ണം - നിറൈവു, മുഴുമൈ
ta
|
സംപൂര്‍ണം - നിംഡുദനം, മൊത്തം
te
|