1
|
സഹസ്രം- ആയിരം, നൂറുപത്ത്
ma
|
സഹസ്രം - സാവിര
ka
|
സകസ്സിരം - ആയിരം
ta
|
സഹസ്രം- വെയ്യി
te
|
2
|
സഹായം- തുണ, ഒത്താശ
ma
|
സഹായ - നെരവു, ഒത്താസെ
ka
|
സകായം- തുണൈ, ഉതവി
ta
|
സഹായം- സായം, തോഡു, തോഡ്‌പാടു
te
|
3
|
സഹായധനം- സഹായിക്കാനായി കൊടുക്കുന്ന ധനം
ma
|
അനുദാന- നെരവിഗാഗികൊഡുവഹണ
ka
|
ഉതവിത്തൊകൈ
ta
|
സഹായധനം
te
|
4
|
സഹായന്‍ - സഹായി, കൂട്ടുകാരന്‍, സ്‌നേഹിതന്‍
ma
|
സഹായ - സഹായി, സംഗഡിക, സ്‌നേ ഹിത, നെരവുനീഡുവവനു
ka
|
സകായന്‍ - തുറൈവന്‍, തോഴന്‍, ഉതവിയാളര്‍, നണ്‍പന്‍
ta
|
സഹായുഡു- തോഡ്‌പഡേവാഡു, സ്‌നേ ഹിതുഡു
te
|
5
|
സഹായമാകുക - തുണയാകുക
ma
|
നെരവാഗു
ka
|
സകായമാകു- ഉതവിയാകു, തുണൈയാകു
ta
|
സഹായപഡു- തോഡവു
te
|
6
|
സഹായിക്കുക - സഹായം ചെയ്യുക, തുണയ്‌ക്കുക
ma
|
സഹായമാഡു- നെരവുമാഡു
ka
|
ഉതവിസെയ്- തുണൈസെയ്, ഉതവു
ta
|
സായംചേയു
te
|
7
|
സഹിക്കുക - പൊറുക്കുക, ക്ഷമിക്കുക
ma
|
സഹിസു- സൈരിസു, താളു
ka
|
സകിക്ക - പൊറുക്ക
ta
|
സഹിംചു - സൈചു, ഓര്‍ചു, ഭരിംചു,
te
|
8
|
സഹിതം- കൂടെ
ma
|
സഹിത - ഒഡനെ, സമേതവാഗി
ka
|
സകിതം - ഉടന്‍, കൂട
ta
|
സഹിതം- സയിതം, സൈതം, കൂഡാ
te
|
9
|
സഹോദരന്‍ - കൂടെപിറന്നവന്‍, ഒടപ്പിറന്നോന്‍
ma
|
സഹോദര - ~ഒഡഹുട്ടിദവനു
ka
|
സകോതരന്‍ - ഉടന്‍പിറന്തോന്‍
ta
|
സഹോദരുഡു- തോഡുബുട്ടിനവാഡു
te
|
10
|
സഹോദരി- കൂടെപിറന്നവള്‍
ma
|
സഹോദരി- ഒഡഹുട്ടിദവളു
ka
|
സകോതരി - ഉടന്‍പിറന്തവള്‍
ta
|
സഹോദരി- തോബുട്ടുവു, അക്കലേദാ ചെല്ലെലു
te
|
11
|
സഹ്യം - സഹിക്കാന്‍തക്കത്, പൊറുക്കത്തക്കത്
ma
|
സഹ്യ - സൈരിസബഹുദാദുദു, സഹിസലുസാദ്യവാദുദു
ka
|
പൊറുക്കത്തകുന്തതു
ta
|
സഹ്യം- ഓര്‍പദഗിന
te
|
12
|
സാംക്രമിക - പകരുന്ന, പരക്കുന്ന
ma
|
സാംക്രമിക- ഒംദരിംദ മത്തൊംദക്കെ ഹരഡുവ
ka
|
പരവകൂടിയ
ta
|
സാംക്രമിക - ഒകരിനുംചിമരൊകരികി വ്യാപിംചേ
te
|
13
|
സാംക്രമികരോഗം- പകര്‍ച്ചവ്യാധി, പകരുന്ന രോഗം
ma
|
സാംക്രമികരോഗ- ഒബ്ബരിംദഒബ്ബരിഗെ ഹരഡുവ ഖായിലെ - രോഗ
ka
|
തൊറ്റുനോയ്- തൊത്തുനോയ്, പരവുംനോയ്
ta
|
സാംക്രമികരോഗം- അംടുവ്യാധി, ഒകരിനുംചി മരൊകരികി അംടുവരോഗ
te
|
14
|
സാംഖ്യം- ഷഡ്‌ദര്‍ശനങ്ങളിലൊന്ന്, കപിലമഹര്‍ഷിയുടെ ദര്‍ശനം
ma
|
സാംഖ്യ - കപില ഋഷി ബരെദ ദര്‍ശന ശാസ്‌ത്ര
ka
|
സാക്കിയം- സാങ്കിയം, സമണമതം, കപിലര്‍ ശാസ്‌തിരം
ta
|
സാംഖ്യം- ഷഡ്ഡര്‍ശനാലലോ ഒകടി
te
|
15
|
സാംഗത്യം - ചേര്‍ച്ച, യോജിപ്പ്, പൊരു ത്തം
ma
|
സാംഗത്യം- ഹൊംദാണികെ, ഹൊംദികെ, സാമരസ്യ
ka
|
ചേര്‍ച്ചൈ- പൊരുത്തം, ഇണക്കം
ta
|
സാംഗത്യം- കലയിക, കൂഡിക
te
|
16
|
സാംഗോപാംഗ- അംഗങ്ങളും ഉപാംഗങ്ങളും, പരിപൂര്‍ണമായ
ma
|
സാംഗോപാംഗ - എല്ലഭാഗഗളിംദ കൂഡിദ, പൂര്‍ണവാദ
ka
|
സാങ്കോപാങ്കം- മുഴുമൈ
ta
|
സാംഗോപാംഗം- സര്‍വം, സമസ്‌ത
te
|
17
|
സാകല്യം - സമ്പൂര്‍ണത, ആകത്തുക, മൊത്തം
ma
|
സാകല്യ- സംപൂര്‍ണതെ, സമഗ്രതെ, എല്ല വൂ സേരിരുവ, സകലതെ
ka
|
സകലം - സമത്തം, എല്ലാം
ta
|
സാകല്യം- യാവത്തൂ, സമസ്‌തം
te
|
18
|
സാക്ഷരത - അക്ഷരജ്ഞാനം
ma
|
സാക്ഷരത - അക്ഷരജ്ഞാന
ka
|
എഴുത്തറിവു- പടിപ്പറിവു, കല്‍വിയറിവു
ta
|
അക്ഷരാസ്യത- ചദവഡമൂരായഡമൂ തെലിസി ഉംഡടം
te
|
19
|
സാക്ഷരന്‍- അക്ഷരജ്ഞാനമുള്ളവന്‍
ma
|
സാക്ഷര- അക്ഷരസ്ഥ, അക്ഷരഗളന്നു ബല്ലവനു
ka
|
എഴുത്തറിവുടൈയവന്‍
ta
|
അക്ഷരാസ്യുഡു - അക്ഷരജ്ഞാന മുന്നവാഡു
te
|
20
|
സാക്ഷാത്(ല്‍) - സത്യമായി, തെളിവായി,
ma
|
സാക്ഷാത് - സാക്ഷാത്തു, നിജവാഗി, നേരവാഗി, പ്രത്യക്ഷ
ka
|
സാട്‌ചാത് (സാട്‌ചാത്‌രാമനേതാന്‍)
ta
|
സാക്ഷാത്തു- യഥാര്‍ഥംഗാ, കള്ളമുംദു, പ്രത്യക്ഷംഗാ
te
|
21
|
സാക്ഷി- കണ്ടറിഞ്ഞവന്‍, കണ്ണുകൊണ്ടുകണ്ടവന്‍
ma
|
സാക്ഷി- പുരാവെദാര, കണ്ണിനിംദനോഡിദവനു
ka
|
സാട്‌ചി- സാട്‌ചിക്കാരന്‍, നേരില്‍ പാര്‍ ത്തവര്‍
ta
|
സാക്ഷി- സാക്ഷിഭൂതുഡു, ചൂസിനവാഡു
te
|
22
|
സാക്ഷിക്കൂട്- കോടതിയില്‍ സാക്ഷിപറയുന്ന ആള്‍ക്ക് കയറിനില്‍ക്കാനുള്ള ഇടം
ma
|
സാക്ഷികട്ടെ - ന്യായാലയദല്ലി സാക്ഷിനില്ലുവസ്ഥള
ka
|
കുണ്ടു- സാട്‌ചികുണ്ടു
ta
|
ബോനു- സാക്ഷിനിലബഡി വാങ്‌മൂലം ഇച്ചേചോടു
te
|
23
|
സാക്ഷിപറയുക- നേരില്‍ കണ്ടകാര്യം പറയുക
ma
|
സാക്ഷിനുഡിയു
ka
|
സാട്‌ചിസൊല്‍
ta
|
സാക്ഷ്യംചെപ്പു
te
|
24
|
സാക്ഷിവിചാരണ- സാക്ഷിവിസ്‌താരം, സാക്ഷിയെ എതിര്‍ഭാഗം വക്കീല്‍ ചോദ്യം ചെയ്യല്‍
ma
|
അഡ്ഡവിചാരണെ- പാടിസവാലു, സാക്ഷി ഗെ പ്രതിപക്ഷദവകീലരു പ്രശ്‌നെഗളന്നുഹാകിമാഡുവ വിചാരണെ
ka
|
കുറുക്കുവിസാരണൈ- സാക്ഷിയൈ എ തിര്‍ത്തരപ്പു വഴക്കിറഞര്‍ കേള്‍വികേട്ടുനടത്തും വിസാരണൈ
ta
|
അഡ്ഡുസവാലു- എദുരുസവാലു, എദുടിപക്ഷംവാരി സാക്ഷിനിവിചാരിംചഡം
te
|
25
|
സാക്ഷ്യം- തെളിവ്
ma
|
സാക്ഷ്യ - രുജുവാതു, പുരാവെ
ka
|
സാട്‌ചിയം- അത്താട്‌ചി ( പണം കൊടുത്തായ എന്‍പതിര്‍കു എന്ന അത്താട്‌ചി)
ta
|
സാക്ഷ്യം- രുജുവു
te
|
26
|
സാഗരം- സമുദ്രം, കടല്‍
ma
|
സാഗര - സമുദ്ര, കഡലു
ka
|
സാകരം- കടല്‍
ta
|
സാഗരം- സമുദ്രം, കഡലി
te
|
27
|
സാങ്കേതികം- പാരിഭാഷികം ( സാങ്കേതികത്തകരാര്‍)
ma
|
താംത്രിക- വൈജ്ഞാനിക പ്രയോഗഗളിഗെ സംബംധിസിദ, വിശിഷ്‌ട ശാസ്‌ത്ര ക്കെ സംബംധിസിദ, പാരിഭാഷിക
ka
|
നുട്‌പം - (വിമാനത്തില്‍ ഏര്‍പട്ടിരുന്ത നുട്‌പമാനകോളാറു - വിമാനത്തില്‍ ഏര്‍ പ്പെട്ട സാങ്കേതികക്കുഴപ്പം)
ta
|
സാംകേതികം- പാരിഭാഷികം, യംത്രസംബംധമൈന
te
|
28
|
സാജാത്യം - തുല്യത, സാമ്യം
ma
|
സാജാത്യ- ഹോലികെ, സാമ്യ
ka
|
സാമിയ- ഒപ്പുമൈ
ta
|
സാജാത്യം- പോലിക, സാമ്യം
te
|
29
|
സാതി (1) ദാനം
ma
|
സാതി- ദാന
ka
|
താനം
ta
|
സാതി - ദാനം
te
|
30
|
സാതി (2) നാശം
ma
|
സാതി - നാശ
ka
|
അഴിവു - നാശം
ta
|
സാതി - നാശം
te
|