Home

samam

Settings

Malayalam Kannada Tamil Telugu
1 സാരം (1) - കാതല്‍, സാരാംശം, പ്രധാനാംശം ma സാര - സാരാംശ ka സാരം - സത്തു ta സാരം - പ്രധാനാംശം te
2 സാരം (2) - ചാറ്‌, രസം ma സാര - രസ ka സാരം - സാറു, ഇരസം ta സാരം - രസം te
3 സാരം (3) - ശ്രേഷ്‌ഠം, ശ്രേഷ്‌ഠമായ ma സാര - ശ്രേഷ്‌ഠവാദ ka സാരം - സിറന്തതു ta സാരം - ശ്രേഷ്‌ഠം te
4 സാരംഗം (1) മാന്‍, പുള്ളിമാന്‍ ma സാരംഗ - ജിംകെ, മൈമേലെ ചുക്കെഗളിരുവ ജിംകെ ka സാരങ്കം- മാന്‍ ta സാരംഗം- ജിംക te
5 സാരംഗം (10) - വില്ല്‌ ma സാരംഗ -ബില്ലു ka സാരങ്കം - വില്‍ ta സാരംഗം - വില്ലു te
6 സാരംഗം (11) - ഉടുപ്പ്‌, വസ്‌ത്രം ma സാരംഗ - ഉഡുപു, വസ്‌ത്ര ka സാരങ്കം - പുടവൈ ta സാരംഗം - വസ്‌ത്രം te
7 സാരംഗം (12) - കര്‍പ്പൂരം ma സാരംഗ - കര്‍പൂര ka സാരങ്കം -കര്‍പ്പൂരം ta സാരംഗം -കര്‍പൂരം te
8 സാരംഗം (13) - സാരംഗി, ഒരുവാദ്യം ma സാരംഗ - സാരംഗി, ഒംദുവാദ്യ ka സാരങ്കി - ഒരുവകൈ ഇശൈക്കരുവി ta സാരംഗം - സാരംഗി, ഒകവാദ്യം te
9 സാരംഗം (2) വണ്ട്‌, ബ്രമരം ma സാരംഗ- ദുംബി, ഭ്രമര ka സാരങ്കം- വണ്ടു ta സാരംഗം - തുമ്മെദ te
10 സാരംഗം (3) മയില്‍ ma സാരംഗ- നവിലു ka സാരങ്കം - മയില്‍ ta സാരംഗം - നെമലി te
11 സാരംഗം (4) കുയില്‍ ma സാരംഗ- കോഗിലെ ka സാരങ്കം - കുയില്‍ ta സാരംഗം- കോയില te
12 സാരംഗം (5) ആന ma സാരംഗ - ആനെ ka സാരങ്കം - യാനൈ ta സാരംഗം - ഏനുഗു te
13 സാരംഗം (6) പദ്‌മം, താമര ma സാരംഗ- കമല, താവരെ, താമരെ ka താമരൈ ta സാരംഗം- പദ്‌മം te
14 സാരംഗം (7) രാത്രി ma സാരംഗ- രാത്രി ka സാരങ്കം - ഇരാ, ഇരാത്തിരി ta സാരംഗം - രാത്രി te
15 സാരംഗം (8) - മേഘം ma സാരംഗ - മോഡ, മേഘ ka സാരങ്കം - മേകം ta സാരംഗം - മബ്ബു, മേഘം te
16 സാരംഗം (9) - നിലം, ഭൂമി ma സാരംഗ - പൃഥി, മണ്ണ്‌ ka സാരങ്കം - പൂമി ta സാരംഗം - നേല te
17 സാരംഗന്‍ - ശിവന്‍, വിഷ്‌ണു ma സാരംഗ- ശിവ ka സാരങ്കപാണി - തിരുമാല്‍ ta ശിവുഡു- വിഷ്‌ണുവു te
18 സാരംഗി - ഒരുതരം വാദ്യം, ഒരുതരം വീണ ma സാരംഗി ka സാരങ്കി ta സാരംഗി te
19 സാരഗന്ധം - ചന്ദനം ma ശ്രീഗംധ- ചംദന ka സാരകന്തം- സന്തനം ta ചംദനം te
20 സാരഘം - തേന്‍ ma ജേനു - ജേനുതുപ്പ ka സാരകം - തേന്‍ ta സാരഘം - തേനെ te
21 സാരമില്ല - കാര്യമായിട്ടില്ല, കുഴപ്പമില്ല ma പര്‍വാഗില്ല ka പരവായില്ലൈ ta പര്‍വാലേദു te
22 സാരി (1) - ചേല, സ്‌ത്രീകള്‍ ഉടുക്കുന്ന നീളമുളള ഒരുതരം വസ്‌ത്രം ma സീരെ - സാലി, സാലെ, സാരി, ഹെംഗ, സരുഡുവ ബട്ടെ ka സേലൈ - പെണ്‍കള്‍ ഇടുപ്പില്‍ സുറ്റി രവിക്കൈക്കുമേല്‍ വരുംവിതത്തില്‍ കട്ടിക്കൊള്ളും മേലാടൈ ta ചീര - സ്‌ത്രീലുകട്ടു കൊനേ ആരു ലേ ദാ ഏഡു ഗജാല പൊഡവുന്ന വസ്‌ത്രം te
23 സാരി (2) - സവാരി ma സാരി - സവാരി ka സാരി - ഉലാപ്പോതല്‍, ഉലാവുതല്‍ ta സവാരി te
24 സാരി (3) - ചതുരംഗപ്പലകയില്‍ വയ്‌ക്കു ന്ന കരു ma സാരി - ചതുരംഗാടദല്ലി ഉപയോഗിസുവ കായി ka സാരി - സൂതാടും കരുവി ta സാരി - ജൂദപുസാരെ te
25 സാരി (4) - തവണ, പ്രാവശ്യം ma സാരി - സല, ബാരി ka തടവൈ - മുറൈ ta സാരി - തഡവ te
26 സാര്‍വ ഭൗമന്‍ - ചക്രവര്‍ത്തി ma സാര്‍വഭൗമ -ചക്രവര്‍തി ka സാര്‍വ പൗമന്‍ - ചക്കരവര്‍ത്തി, പേരരസന്‍ ta സാര്‍വ ഭൗമുഡു - ചക്രവര്‍തി te
27 സാലഭഞ്‌ജിക - ബൊമ്മ, വിഗ്രഹം ma സാലഭംജികെ - ഗൊംബെ, പുത്തളി, വി ഗ്രഹ ka പൊമ്മൈ - പിരതിമൈ ta സാല ഭംജിക - ബൊമ്മ, പ്രതിമ te
28 സാവകാശം - സാവധാനമായി, സൗക ര്യം പോലെ, തിടുക്കമില്ലാതെ ma സാവകാശ - അവസര ഇല്ലദെ ka സാവകാശം - വിരൈവിന്‍മൈ ta സാവകാശം - വീലയ്യേ, നെമ്മദയിന te
29 സാവധാനം (1) - പതുക്കേ, മെല്ലനേ ma സാവധാന - സാവകാശ ka സാവതാനം - വിരവിന്‍മൈ ta സാവകാശം - നെമ്മദിഗാ, മെല്ലഗാ te
30 സാവധാനം (2) - ശ്രദ്ധ ma സാവധാന - എച്ചരികെ ka എച്ചരിക്കൈ - ജാക്കിരതൈ ta സാവധാനം - ശ്രദ്ധ ഉന്ന, ഹെച്ചരിക ഗല te