Home

samam

Settings

Malayalam Kannada Tamil Telugu
1 സിദ്ധാന്തി (1) മീമാംസകന്‍, യുക്തിയുക്തമായി തന്റെ അഭിപ്രായം സ്ഥാപിക്കുന്നവന്‍, വിജ്ഞാനി ma സിദ്ധാംതി- സിദ്ധാംതഗളന്നു നിരൂപിസുവവനു, വിജ്ഞാനി, മീമാംസക ka സിത്താന്തി - സിത്താന്ത സമയത്തൈച്ചേര്‍ന്തവന്‍, വേതാന്തി, മീമാഞ്ചൈവഴിനിര്‍പോന്‍ ta സിദ്ധാംതി - തത്വശാസ്‌ത്രവേത te
2 സിദ്ധാന്തി (2) ജ്യോതിഷന്‍ ma സിദ്ധാംതി - ജ്യോതിഷി ka സിത്താന്തി - കണിതന്‍ ta സിദ്ധാംതി- ജ്യോതിഷംതെലിസിനവാഡു te
3 സിദ്ധാന്തിക്കുക - സ്‌ഥാപിക്കുക, അഭിപ്രായം ഉറപ്പിക്കുക ma സ്ഥാപിസു - നെലഗൊളിസു, മംഡിസു, വിഷയവന്നുമുംദിഡു ka സ്‌താപിക്ക - നിറുവു, ഒരുകരുത്തൈ ആ താരങ്കളുടന്‍ നിലൈനാട്ടു ta സ്ഥാപിംചു - ആധാരംഗാചേയു. നിലുവു te
4 സിദ്ധി - നിവൃത്തി, കാര്യലാഭം, മോക്ഷം ma സിദ്ധി - സാധനെ, മോക്ഷ, ഫലപഡെയുവികെ ka സിത്തി - കൈക്കൂടുകൈ, മോക്കം, മോട്‌ചം ta സിദ്ധി - സാധിംചഡം, പ്രാപ്‌തി, മോക്ഷം te
5 സിദ്ധിക്കുക - സാധിക്കുക, ലഭിക്കുക, ഫലപ്രാപ്‌തിയാവു, നിറവേറുക ma സിദ്ധിസു - ഈഡേരു, നെരവേരു, പ്രാപ്‌തവാഗു, സാധിസു, സഫലവാഗു, ദൊരകു ka സിത്തിക്ക - സിത്തിയാകു, വായ്‌ക്കപ്പെറു, വെറ്റിഅടൈയ ta സിദ്ധിംചു - ശക്യമവു, ലഭിംചു, ഫലിംചു te
6 സിനിമ - ചലനചിത്രം ma സിനെമാ ka സിനിമാ - തിരൈപ്പടം ta സിനിമാ te
7 സിന്ദൂരം- നെറ്റിയില്‍ തൊടുന്ന ചുകന്ന പൊടി ma സിംദൂര - മംഗളദ്രവ്യവാദ കേസരിബണ്ണദപുഡി ka സിന്തൂരം- സെന്തൂരം, സിവപ്പുത്തിലകം ta സിംദൂരം- ചെംദിരം, എര്‌റരംഗു പൊഡി te
8 സിന്ധു (1) സമുദ്രം, കടല്‍ ma സിംധു - സമുദ്ര, കടലു ka സിന്തു - കടല്‍ ta സിംധുവു - സമുദ്രം, കഡലി te
9 സിന്ധു (2) നദി, പുഴ ma സിംധു - നദി, ഹൊളെ ka സിന്തു - ആറു ta സിംധുവു - നദി ഏരു te
10 സിന്ധു (3) സപ്‌തനദികളിലൊന്ന്‌ ma സിംധു - സിംധുനദി, ഒംദുമഹാനദി ka സിന്തു - ഒര്‍ ആറു ta സിംധുവു- സിംധുനദി te
11 സിന്ധു (4) വരുണന്‍ ma സിംധു - വരുണ ka വരുണന്‍ ta സിംധുവു - വാനദേവുഡു te
12 സിന്ധു (5) ആന ma സിംധു - ആനെ ka സിന്തു - യാനൈ ta സിംധുവു - ഏനുഗു te
13 സിന്ധു (6) മദജലം, ആനയുടെ മദജലം ma സിംധു - മദജല ka മതചലം - മതനീര്‍ ta സിംധുവു - ഏനുഗുമദജലം te
14 സിന്ധുരം - സുന്ധൂരം, ആന ma സിംധുര - ആനെ ka സിന്തൂരം - യാനൈ ta സിംധുരം- ഏനുഗു te
15 സിപ്പായി - ഭടന്‍, സൈനികന്‍ ma സിപായി - സൈനിക, യോദ്ധ ka സിപ്പായ്‌ - പോര്‍വീരന്‍ ta സിപായി - ഭടുഡു, സൈനികുഡു te
16 സിര - ഞരമ്പ്‌, നരമ്പ്‌, നാഡി ma സിര - നര, നാഡി ka സിരൈ- നരമ്പു ta സിര - നാഡി, നരം te
17 സിലുവ- കുരിശ്‌, യേശുക്രിസ്‌തുവിനെ വധിക്കാന്‍ ഉപയോഗിച്ച മരക്കുരിശ്‌ ma സിലുബെ - യേസുവന്നു കൊനെഗൊളിസലുമാഡിദ അഡ്ഡ, വധസ്‌തംഭ ka സിലുവൈ - കിറിസ്‌തുവൈ അറൈന്തമരം, കിറിസ്‌തുവ മതച്ചിന്നം ta സിലുവ - ഏസു ക്രിസ്‌തുനു ബംധിംചി ചംപിന കൊര്‌റു te
18 സീത (1) ഉഴവുചാല്‍ ma സീതെ - ഉക്കെസാലു, നേഗിലിനിംദ ഉത്തഗെരെ ka സീതൈ- ഉഴുപടൈച്ചാല്‍ ta സീത- നാഗലിചാലു te
19 സീത (2) ഉഴുതനിലം ma സീതെ - ഉത്തനെല ka ഉഴവുനിലം ta സീത - ദുന്നിനനേല te
20 സീത (3) ജനകന്റെ മകള്‍, രാമന്റെ ഭാര്യ ma സീതെ - ജനകനമഗളു, രാമനഹെംഡതി ka സീതൈ - ഇരാമപിനാരിന്‍ തേവി ta സീത- ശ്രീരാമുനിഭാര്യ te
21 സീതാഫലം - ആത്തച്ചക്ക ma സീതാഫല ka സീതാപ്പഴം ta സീതാപംഡു - സീതാഫലം te
22 സീമ - അതിര്‌, ഏലുക, അതിര്‍ത്തി ma സീമെ - എല്ലെ, ഗഡി, മേരെ ka സീമൈ - എല്ലൈ ta സീമ - എല്ല, പോലിമേര te
23 സീമന്തം (1) സീമന്തരേഖ, സ്‌ത്രീകള്‍ തലമുടി വകുത്തിടുമ്പോള്‍ ഉച്ചിയില്‍ കാണു ന്ന രേഖ ma സീമംത - ബൈതലെ, ബയ്‌തലെ, തലെയമേല്‍ഭാഗദല്ലി കൂദലന്നു എരഡു കഡെഗൂ ബാചിദാഗ മധ്യെഗെരെയംതെ കാണുവ നേരവാദ ജാഗ ka വകിടു - തലൈമുടിയൈ വാരുമ്പോതു ഇരുപിരിവാകപ്പിരിത്തു ഒതുക്കിവിടുവതാ ല്‍ ഏര്‍പടും കോടുപോന്‍റ ഇടൈവെളി ta സീമംതം - പാപട, തലപൈവെംട്രുകലനു രെംഡു ഭാഗാലുഗാ വേരുചേസി ദുവ്വു കൊന്നപ്പുഡു മധ്യലോ കനിപിംചേ രേഖ te
24 സീമന്തം (2) ഗര്‍ഭവതിക്ക്‌ അഞ്ചാംമാസത്തിലോ ഏഴാം മാസത്തിലോ നടത്തുന്ന ഒരു ചടങ്ങ്‌ ma സീമംത - ബസിരിഗെ മാഡുവസംസ്‌കാരഗളല്ലി ഒംദു ka സീമന്തം - മുതല്‍ കരുക്കൊണ്ട മനൈവിക്കു ആറാംഅല്ലതു എട്ടാം മാതത്തില്‍ സെയ്യപ്പടും സടങ്കു ta സീമംതം - ഗര്‍ഭവതുലകു അയിദോ നെല ലോ ലേദാ ഏഡോനെലലോ ചേസേ ഒകവേഡുക te
25 സീമന്തപുത്രന്‍ - മൂത്തമകന്‍ ma സീമംതപുത്ര- ചൊച്ചിലുമഗ, ഹിരിയമഗ ka സീമന്തപുത്തിരന്‍ - തലൈമകന്‍ ta സീമംതപുത്രുഡു te
26 സീമന്തിനി - സീമന്തം ഉള്ളവള്‍, സ്‌ത്രീ ma സീമംതിനി - ഹെംഗസു, സ്‌ത്രീ ka സീമന്തിനി - മാതു, പെണ്‍ ta സീമംതിനി - സ്‌ത്രീ, പാപടഉന്ന te
27 സീരം (1) കലപ്പ ma സീര - നേഗിലു ka സീരം- കലപ്പൈ ta സീരം- നാഗലി te
28 സീരം (2) എരിക്ക്‌ ma സീര - എക്കെയഗിഡ ka എരുക്കു ta സീരം- ജില്ലേഡുമൊക്ക te
29 സീരന്‍ - സൂര്യന്‍ ma സീര - സുര്യ ka സീരം - സൂരിയന്‍ ta സൂര്യുഡു te
30 സീരിയല്‍ - പത്രങ്ങളിലും ദൂരദര്‍ശനിലും മറ്റും തുടര്‍ച്ചയായി വരുന്ന കഥയും മറ്റും ma ധാരാവാഹി - അനുക്രമവാഗി ഭാഗുശ: അനേകസംചികെഗളല്ലി പ്രകടവാഗുവ കഥെ, കാദംബരി മൊദലാദുദു ka തൊടര്‍ പത്തിരികൈ- തൊലൈക്കാട്‌ചി മുതലിയവറ്റില്‍, കുറിപ്പിട്ട കാല ഇടൈവെളിയില്‍ ഒരു മുറൈ എനത്തൊടര്‍ന്തുവരുവതു ta ധാരാവാഹി(ക)രചനലു - കൊന്നി ഭാഗാലുഗാ വിഭജിംചി വരസഗാ പ്രചുരിംചഡം ലേദാപ്രസാരംചേയഡം te