1
|
സുമനസ്സ് (2) പണ്‌ഡിതന്‍, വിദ്വാന്‍
ma
|
സുമനസ - പംഡിത
ka
|
പണ്ടിതന്‍ - വിത്തുവാന്‍
ta
|
സുമനസ്സു - വിദ്വാംസുഡു
te
|
2
|
സുമാര്‍ - ഏറെക്കുറേ
ma
|
സുമാരു - ഹെച്ചുകഡിമെ, സാമാന്യ വാദുദു
ka
|
സുമാര്‍ -ഏറെക്കുറൈയ
ta
|
സുമാരു - കൊംചെം ഹെച്ചുതഗ്ഗലുഗാ
te
|
3
|
സുമുഖം - നല്ലമുഖം
ma
|
സുമുഖ - ചെലുവാദമോരെ
ka
|
സുമുകം -നന്‍മുകം
ta
|
സുമുഖം - മംചിമുഖം ഉന്ന, അംദമൈന
te
|
4
|
സുമുഖന്‍ - നല്ലമുഖമുള്ളവന്‍, സുന്ദരന്‍
ma
|
സുമുഖ - സുംദരവാദ മുഖവന്നുള്ളവ
ka
|
അഴകന്‍
ta
|
സുമുഖുഡു - ചക്കനി മുഖ ഗല വാഡു
te
|
5
|
സുമുഖി - നല്ലമുഖമുള്ളവള്‍, സുന്ദരി
ma
|
സുമുഖി - ഒള്ളെമുഖവുള്ളവളു,ചെലുവെ
ka
|
അഴകി
ta
|
സുമുഖി - അംദമൈന മുഖം ഉന്ന സ്‌ത്രീ
te
|
6
|
സുര - കള്ള്, ചാരായം, മദ്യം
ma
|
സുരാ - ഹെംഡ, സാരായി, മദ്യ
ka
|
സുരാ - കള്‍
ta
|
സുര -കല്ലു , സാരായി
te
|
7
|
സുരംഗ(ം) - തുരങ്കം, ഭൂഗര്‍ഭമാര്‍ഗം
ma
|
സുരംഗ - ഭൂമിയല്ലി കൊരെദു മാഡിദ ദാരി
ka
|
സുരങ്കം - സുരങ്കപ്പാതൈ
ta
|
സുരംഗ(ം) - ഭൂഗര്‍ഭ മാര്‍ഗം
te
|
8
|
സുരക്ഷിത - സംരക്ഷിക്കപ്പെട്ട, ഭദ്രമായ
ma
|
സുരക്ഷിത - ഒള്ളെയ രക്ഷണെ, ചെന്നാ ഗി കാപാഡിദ
ka
|
പത്തിരമാന - (പത്തിരമാന ഇടം)
ta
|
സുരക്ഷിത - (സുരക്ഷിത പ്രാംതം)
te
|
9
|
സുരതം - രതിക്രീഡ, സംഭോഗം
ma
|
സുരത - കൂട, സംഭോഗ
ka
|
സുരതം -പുണര്‍ച്ചി
ta
|
സുരതം - മിഥുന ക്രിയ, സ്‌ത്രീ - പുരുഷു ല കലയിക , സംഭോഗം
te
|
10
|
സുരദ്രുമം - കല്‌പവൃക്ഷം
ma
|
സുരദ്രുമ - സുരതരു, കല്‌പവൃക്ഷ
ka
|
സുരതരു - കര്‍പം, കര്‍പകമരം
ta
|
കല്‌പവൃക്ഷം
te
|
11
|
സുരന്‍ (1) ദേവന്‍
ma
|
സുര - ദേവതെ
ka
|
സുരര്‍
ta
|
ദേവുഡു
te
|
12
|
സുരന്‍ (2) സൂര്യന്‍
ma
|
സുര - സൂര്യ
ka
|
സുരന്‍ -കതിരവന്‍, സൂരിയന്‍
ta
|
സൂര്യഡു
te
|
13
|
സുരന്‍ (3) - പണ്‌ഡിതന്‍
ma
|
സുര - പംഡിത
ka
|
സുരന്‍ -അറിഞന്‍
ta
|
പംഡിതുഡു
te
|
14
|
സുരപതി - ഇന്ദ്രന്‍
ma
|
സുരപതി - സുരേംദ്ര, ഇംദ്ര
ka
|
സുരേന്തിരന്‍ - സുരേശന്‍, ഇന്തിരന്‍
ta
|
സുരപതി - ഇംദ്രുഡു
te
|
15
|
സുരഭി (1) - നല്ലമണം,സുഗന്ധം
ma
|
സുരഭി - സുഗംധ, സുവാസനെ
ka
|
സുരപി - വാസനൈ, നല്‍മണം
ta
|
സുരഭി - മംചി വാസന
te
|
16
|
സുരഭി (2) - തുളസി
ma
|
തുല(ള)സി
ka
|
സുരപി -തുളസി
ta
|
സുരഭി -തുലസി
te
|
17
|
സുരഭി (3) - മല്ലിക
ma
|
മല്ലിഗെ
ka
|
സുരപി -മല്ലികൈ
ta
|
സുരഭി - മല്ലെ
te
|
18
|
സുരഭി (4) - വസന്തം
ma
|
സുരഭി - വസംത ഋതു
ka
|
സുരപി -ചിത്തിരൈമാതം
ta
|
സുരഭി - വസംതരുതുവു
te
|
19
|
സുരഭി (5) -കാമധേനു
ma
|
സുരഭി - കാമധേനു
ka
|
സുരപി - കാമതേനു
ta
|
സുരഭി - കാമധേനു
te
|
20
|
സുരലോകം - സ്വര്‍ഗ്ഗം, ദേവലോകം
ma
|
സുരലോക - സ്വര്‍ഗ, ദേവതെഗളലോക
ka
|
സുരലോകം - തേവലോകം
ta
|
സുരലോകം -സ്വര്‍ഗം
te
|
21
|
സുരേന്ദ്രന്‍ - സുരേശന്‍,ഇന്ദ്രന്‍
ma
|
സുരേംദ്ര -ഇംദ്ര
ka
|
സുരേന്തിരന്‍ - സുരേശന്‍, ഇന്തിരന്‍
ta
|
സുരപതി - ഇംദ്രുഡു
te
|
22
|
സുലഭം - എളുപ്പം, എളുപ്പത്തില്‍ ലഭിക്കുന്ന
ma
|
സുലഭ - സലീസു, കഷ്‌ട വല്ലദ, കഷ്‌ടവല്ലദുദു
ka
|
സുലപം - എളിതു, പെറല്‍ എളിമൈ
ta
|
സുലഭം - സുലുവൈന, തേലിക ഗാ പൊംദ ദഗിന
te
|
23
|
സുലോചന - നല്ല കണ്ണുകള്‍ ഉള്ളവള്‍, സുന്ദരമായ കണ്ണുകള്‍ ഉള്ളവള്‍
ma
|
സുലോചനാ - സുംദര കണ്ണുള്ളവളു
ka
|
സുലോചനൈ - അഴകിയ കണ്‍ ഉടൈയവള്‍
ta
|
സുലോചന - മംചികന്നുലുഗല സ്‌ത്രീ
te
|
24
|
സുലോചനം - സുന്ദരമായ കണ്ണ്
ma
|
സുലോചന - സുംദര വാദ കണ്ണു
ka
|
സുലോചനം - അഴകിയ കണ്‍, സിറന്ത വിഴി
ta
|
സുലോചനം - അംദ മൈന കന്നു
te
|
25
|
സുവര്‍ണ യുഗം - "സുവര്‍ണകാലം' കാ ണുക
ma
|
സുവാര്‍തെ - ഒള്ളെയസുദ്ദി, ക്രിസ്‌തുനു ഉപദേശിസിദ സംദേശ
ka
|
സുവിശേടം - സുവിശേഷം, നര്‍സെയ്‌തി
ta
|
സുവാര്‍ത - ശുഭവാര്‍ത, ക്രിസ്‌തു ആയന ശിഷ്യുലു ബോധിംചിന മത സിദ്ധാംതം
te
|
26
|
സുവര്‍ണം (1) - നല്ല നിറം
ma
|
സുവര്‍ണ - ഒള്ളെയ ബണ്ണ
ka
|
നല്ല നിറം
ta
|
സുവര്‍ണം - മംചിവര്‍ണമുഗലദി
te
|
27
|
സുവര്‍ണം (3) - മഞ്ഞള്‍
ma
|
സുവര്‍ണ -അരിസിന
ka
|
മഞ്ചള്‍
ta
|
പസുപു
te
|
28
|
സുവര്‍ണം (4) - സ്വര്‍ണം, പൊന്ന്
ma
|
സുവര്‍ണ - ചിന്ന, ബംഗാര
ka
|
സുവര്‍ണം - പൊന്‍
ta
|
സുവര്‍ണം - ബംഗാരം
te
|
29
|
സുവര്‍ണം (5) - ധനം,സമ്പത്ത്
ma
|
സുവര്‍ണ - സംപത്തു
ka
|
സമ്പത്തു
ta
|
സുവര്‍ണം - ധനം
te
|
30
|
സുവര്‍ണം (6) - നല്ലകുലം, നല്ല ജാതി
ma
|
സുവര്‍ണ - ശ്രേഷ്‌ഠ ജാതി
ka
|
നല്ലകുലം - നര്‍കുലം
ta
|
സുവര്‍ണം - മംചികുലം
te
|