Home

samam

Settings

Malayalam Kannada Tamil Telugu
1 സൂര്യകാന്തി (2) - ഒരുതരം ചെടി ma സൂര്യകാംതി - ഒംദുബഗെയഗിഡ ka സൂരിയകാന്തി - ഒരു വകൈച്ചെടി ta സൂര്യകാംതി te
2 സൂര്യകാലം - പകല്‍ ma ഹഗലു ka പകല്‍ ta സൂര്യകാലം - പകലു te
3 സൂര്യഗ്രഹണം - ചന്ദ്രന്റെ നിഴല്‍ നിമി ത്തം സൂര്യ വെളിച്ചത്തിനുണ്ടാകുന്ന മറവ്‌, ഭൂമിക്കും സൂര്യനുമിടയില്‍ ചന്ദ്രന്‍ വന്നു നില്‌ക്കുന്ന നില ma സൂര്യഗ്രഹണ -ചംദ്രനു മത്തു ഭൂമിഗള മധ്യെ ബരുവികെ, ഭൂമിയമേലെ ചംദ്രന നെരളു ബീളുവികെ ka സൂരിയകിരകണം - സൂരിയ കിരാണം, സന്തിരനാല്‍ സൂരിയന്‍ മറൈക്കപ്പടുതല്‍ ta സൂര്യഗ്രഹണം - ഭൂഭ്രമണം ലോ സൂര്യു നികീ ഭൂമികീ മധ്യ ചംദ്രുഡു വച്ചേ സ്ഥിതി te
4 സൂര്യന്‍ - ഞായര്‍, കതിരോന്‍, പകലോന്‍, ഭൂമിയോട്‌ ഏറ്റവും അടുത്തുള്ള നക്ഷത്രം ma സൂര്യ - നേസരു ka സൂരിയന്‍ - ഞായറു, കതിരവന്‍ ta സൂര്യുഡു - പൊദ്ദു te
5 സൂര്യപുത്രന്‍ (1) - മനു, വരുണന്‍ ma മനു - വരുണ ka മനു - വരുണന്‍ ta സൂര്യപുത്രുഡു - മനുവു, വരുണുഡു te
6 സൂര്യപുത്രന്‍ (2) - കര്‍ണന്‍, യമന്‍, സുഗ്രീവന്‍, ശനി ma സൂര്യപുത്ര - സൂര്യതനയ, കര്‍ണ, യമ, സുഗ്രീവ,ശനി ka സൂരിയ പുത്തിരന്‍ - കന്നന്‍, സുക്കിരീവന്‍, ശനി ta സൂര്യജുഡു - കര്‍ണുഡു, യമുഡു, സു ഗ്രീവുഡു, ശനി te
7 സൂര്യോദയം - സൂര്യന്റെ ഉദയം, പ്രാത : കാലം ma സൂര്യോദയ - സൂര്യനു ദിഗംത രേഖെയ മേലക്കെ ബരുവുദു, ബെളഗു ka സൂരിയ ഉതയം - വിടിയല്‍ ta സൂര്യോദയം - പൊദ്ദു പൊഡുപു te
8 സൃകം (1) - അമ്പ്‌, ബാണം ma സൃഗ - ബാണ ka സിരുകം -അമ്പു ta സൃകം - അമ്മു, ബാണം te
9 സൃകം (2) -താമര ma താവരെ - താമരെ ka സിരുകം - താമരൈ ta താമര - ( സൃകം - തെല്ലകലുവ - വെള്ളാമ്പല്‍) te
10 സൃകം (3) - കാറ്റ്‌ ma ഗാളി ka സിരുകം - കാറ്റു ta സൃകം - ഗാലി te
11 സൃഗാലന്‍ - കുറുക്കന്‍ ma സൃഗാല - നരി ka സിരുകാലന്‍ - നരി ta സൃഗാലം - നക്ക te
12 സൃജന - നിര്‍മാണം, രചന, സൃഷ്‌ടി ma സൃജന - ഉത്‌പത്തി, ഹുട്ടു, സൃഷ്‌ടി ka പടൈപ്പു - സിരുട്ടി ta സൃജന - നിര്‍മാണ, സൃഷ്‌ടി te
13 സൃജനാത്മക - ക്രിയാത്മകമായ, സൃഷ്‌ടിപരമായ ma സൃജനാത്മക - ക്രിയാത്മക വാദ, സൃഷ്‌ടിയാദ ka ആക്കപൂര്‍വമാന ta സൃജനാത്മക - നിര്‍മാണാത്മകമൈന te
14 സൃജിക്കുക - രചിക്കുക, സൃഷ്‌ടിക്കുക ma സൃജിസു - ഹുട്ടിസു, സൃഷ്‌ടിസു, നിര്‍മിസു, രചിസു ka പടൈക്ക - ശിരുഷ്‌ടിക്ക ta സൃജിംചു - രചിംചു, സൃഷ്‌ടിംചു te
15 സൃഷ്‌ടി - ഉത്‌പത്തി, നിര്‍മാണം, രചന ma സൃഷ്‌ടി - ഉത്‌പത്തി, നിര്‍മാണ, രചന ka സിരുട്ടി - സിരുഷ്‌ടി, പടൈപ്പു ta സൃഷ്‌ടി - ഉത്‌പത്തി, നിര്‍മാണം te
16 സൃഷ്‌ടിക്കുക - ഉണ്ടാക്കുക, നിര്‍മിക്കുക, രചിക്കുക ma സൃഷ്‌ടിസു - ഉത്‌പത്തിമാഡു, ഹുട്ടിസു ka സിരുഷ്‌ടിക്ക - പടൈക്ക ta സൃഷ്‌ടിംചു - സൃഷ്‌ടിചേയു, നിര്‍മിംചു, രചിംചു te
17 സൊമ്മ്‌ - സൊമ്മു,സ്വത്ത്‌ ma സൊമ്മു - സ്വത്തു, സ്വംതദ ആസ്‌തി ka സൊം - ആത്തി, ഉരിമൈപ്പൊരുള്‍ ta സൊമ്മു - സ്വംതവസ്‌തുവു, ധനം te
18 സൊല്ല - തൊല്ല, ഉപദ്രവം ma തൊംദരെ - ഉപദ്രവ ka തൊല്ലൈ - തൊന്തരവു, ഉപത്തിരവം ta ഉപദ്രവം te
19 സേകം - സേചനം, തളിക്കല്‍, വെള്ളം നനക്കല്‍ ma സേക - സിംപഡിസുവികെ, ചിമുകിസു വികെ ka സേകം - തെളിത്തല്‍ ta സേകം - ചല്ലഡം, തഡപഡം te
20 സേചകം - മേഘം ma മേഘ ka മേകം ta സേചകം - മബ്ബു,മേഘം te
21 സേചനം - തളിക്കല്‍, നനയ്‌ക്കല്‍ ma സേചന - സിംപഡിസുവികെ, ചിമുകിസുവികെ ka സേചനം - നനൈത്തല്‍ ta സേചനം - ചല്ലഡം, തഡപഡം te
22 സേതു (1) - പാലം ma സേതു - സേതുവെ ka വാരാവതി - പാലം ta സേതുവു - വംതെന te
23 സേതു (2) - അണക്കെട്ട്‌ ma സേതു - അണെകട്ടു ka അണൈ - അണൈക്കട്ടു ta സേതുവു- അനകട്ട te
24 സേന - സൈന്യം, പട, പട്ടാളം ma സേനാ - സേനെ, പഡെ, ദംഡു, സൈന്യ ka സേനൈ - പടൈ ta സേന - ദംഡു, സൈന്യം te
25 സേനാധിപതി - പടത്തലവന്‍ ma സേനാധിപതി -സേനാപതി, സൈന്യ ദ മുഖ്യസ്ഥ ka സേനാതിപതി - സേനാപതി,പടൈത്തലവന്‍ ta സേനാധിപതി - സൈന്യാനി കി അധിപതി,മൊനഗാഡു te
26 സേനാനി (1) - പടനായകന്‍ ma സേനാനി -ദളവായി, സേനാനായക ka പടൈത്തലവന്‍ ta സേനാനി - ദംഡുകു യജമാനി, സേനാധിപതി te
27 സേനാനി (2) - സുബ്രഹ്മണ്യന്‍, മുരുകന്‍, ഷണ്‍മുഖന്‍ ma സേനാനി - ഷണമുഖ ka സേനാതിപന്‍ - മുരുകന്‍ ta സേനാനി - കുമാരസ്വാമി te
28 സേവ - ശുശ്രൂഷ, പൂജ ma സേവെ - സേവനെ, പൂജെ, ഉപചാര, സേവി സുവികെ ka സേവൈ - സേവകം ta സേവ - പൂജ, പരിചര്യ te
29 സേവകം - സഞ്ചി ma സംചി ka പൈ ta സേവകം - സംചി te
30 സേവകന്‍ - ഭൃത്യന്‍ ma സേവക - ഭൃത്യ, ആളു, കെലസദാളു ka സേവകന്‍ - ഊഴിയന്‍, പണിയാള്‍ ta സേവകുഡു - ഭൃത്യുഡു, നൗകരു, പരിചാര കുഡു te