Home

samam

Settings

Malayalam Kannada Tamil Telugu
1 സ്വജനം - തന്റെ ജനം, ബന്ധു ma സ്വജന - നംട, ബംധു ka ഉറ്റാര്‍ - ഉറവിനര്‍ ta സ്വജനുഡു - തനവാഡു, ബംധുവു te
2 സ്വജന്‍ - മകന്‍ ma മഗ ka മകന്‍ ta സ്വജുഡു - കൊഡുകു te
3 സ്വതന്ത്രം - അന്യന്റെ അധീനതയില്‍ അല്ലാത്ത നില ma സ്വതംത്ര - യാര അധികാരക്കു ഒള പഡദി രുവികെ ka സുതന്തിരം - പിറരുടൈയ കട്ടുപ്പാടോ മേലാതിക്കമോ ഇല്ലാത നിലൈ ta സ്വതംത്രം - ഇതരുല അധീനം ലോലേനി te
4 സ്വതന്ത്രന്‍ - അന്യന്റെ അധീനതയില്‍ അല്ലാത്തവന്‍ ma സ്വതംത്ര - യാര ബംധന-ഹംഗു ഇല്ല ദവ ka സുതന്തിരന്‍ ta സ്വതംത്രുഡു - ഇതരുല അധീനം ലോ ലേനി വാഡു te
5 സ്വത്തു നികുതി - ഭൂ നികുതി ma ഭൂകംദായ ka സൊത്തുവരി ta ആസ്‌തിപന്നു te
6 സ്വത്ത്‌ - തനതുമുതല്‍ , സമ്പത്ത്‌ ma സ്വത്തു - സ്വംത ആസ്‌തി, സംപത്തു ka സൊത്തു - ഉറൈപൊരുള്‍ ta സൊത്തു - ആസ്‌തി, സംപദ te
7 സ്വദേശം - സ്വന്തം ദേശം , ജന്മ നാട്‌ ma സ്വദേശ - സ്വംതദേശ, തായ്‌നാഡു ka സുതേശം - സൊന്തനാടു ta സ്വദേശം - പുട്ടിപെരിഗിന ദേശം, ജന്മ ഭൂമി te
8 സ്വന്തം - തന്റെത്‌ ma സ്വംത - തന്നദേ ആദ ka സൊന്തം - തനക്കുരിയതു ta സൊംതം - തനദി, തനകു അധികാര മുന്നദി te
9 സ്വന്തമാക്കുക - തന്റേതാക്കുക ma സ്വംതമാഡു - സ്വായ ഗൊളിസു ka സൊന്തമാക്കു ta സൊംതം ചേയു te
10 സ്വന്തമായ - തന്റേതായ ma സ്വംതവാദ ka സൊന്തമാന ഉരിയ ta സൊംതമൈന te
11 സ്വപ്‌നം - കനവ്‌, കിനാവ്‌ ma സ്വപ്‌ന - കനസു ka സൊപ്പനം - കനവു ta സ്വപ്‌നം - കല te
12 സ്വപ്‌നം കാണുക - കിനാവു കാണുക ma കനസു കാണു - കനസു ഗാണു ka കനവു കാണ്‍ ta കലകനു - കലഗനു te
13 സ്വഭാവം (1) - സഹജഗുണം ma സ്വഭാവ - സഹജഗുണ, ഹുട്ടുഗുണ ka സുപാവം - ഇയല്‍പുതന്‍മൈ ta സ്വഭാവം - പ്രകൃതി സിദ്ധ മൈനഗുണം te
14 സ്വഭാവം (2) - ശീലം, നടവടി, നല്ല നടവടി ma സ്വഭാവ - നഡെനുഡിയരീതി ka സുപാവം - അമൈതിയാന നടത്തൈ അല്ലതു കുണം ta ശീലം te
15 സ്വയം - തനിച്ച്‌, താനെത്തന്നെ, തന്നത്താന്‍ ma സ്വയ - തന്നതന,താനാഗി , താനെ ka സുയ - തനക്കുത്താനേ ഏര്‍പ്പെടുത്തി ക്കൊള്ളും, താനേത്തിയാകച്ചെയ്‌തു കൊ ള്ളും ta സ്വയം te
16 സ്വയം കൃതം - തന്നത്താന്‍ ചെയ്‌ത ma സ്വയംകൃത - താനേ മാഡിദുദു, താനേ മാഡിദ ka സുയങ്കിരുതം ta സ്വയം കൃതം - താനുചേസിന , സൊംതം ഗാ നിര്‍വര്‍തിംചിന te
17 സ്വയം കൃതനാര്‍ഥം - തന്നത്താന്‍ ചെ യ്‌ത തെറ്റ്‌ - അപരാധം ma സ്വയംകൃതാപരാധ - സ്വത: മാഡിദ തപ്പു ,താനേ മാഡികൊംഡ അപരാധ ka സുയങ്കിരുതാ നര്‍ത്തം - താനാകവേവിളൈത്തു ക്കൊള്ളു ന്തീങ്കു ta സ്വയംകൃതാപരാധം - തനകൈ താനു ചേസിന തപ്പു te
18 സ്വയം വരം - കന്യക ഭര്‍ത്താവിനെ തന്നത്താന്‍ തിരഞ്ഞെടുക്കല്‍,ഭര്‍ത്താവിനെ തന്നത്താന്‍ തിരഞ്ഞെടുക്കുന്ന ചടങ്ങ്‌ ma സ്വയം വര - താനാഗി പതിയന്നു ആരിസുവികെ ka സുയംവരം - തലൈവി തലൈവനൈത്താനേ തേര്‍ത്തുവരിത്തല്‍ ta സ്വയംവരം -കന്യതാനേ ഭര്‍തനു എന്നു കോഡം, കന്യ ഭര്‍തനു എന്നു കോഡാനികി ജരിഗേ സമാവേശം te
19 സ്വയം വിമര്‍ശം(നം) ma സ്വയ വിമര്‍ശെ ka സുയ വിമര്‍ശനം ta സ്വയം വിമര്‍ശ te
20 സ്വയംഭൂ - തന്നത്താന്‍ പിറന്നവന്‍, ബ്ര ഹ്മാവ്‌, ma സ്വയംഭൂ - തന്നിംദ താനേ ഉംടാദവനു, ബ്രഹ്മ, വിഷ്‌ണു, ശിവ ka സുയമ്പു - കടവുള്‍, നാന്‍മുകന്‍,ശിവന്‍ ta സ്വയംഭുവു - തനകുതാനേ പുട്ടിന, ബ്രഹ്മ, വിഷ്‌ണുവു, ശിവുഡു te
21 സ്വയാര്‍ജിത - സ്വയം സമ്പാദിച്ച ma സ്വയാര്‍ജിത - സ്വംത വാഗി ഗളിസി ദുദു , സ്വംത:സംപാദിസിദുദു ka സുയാര്‍ച്ചിത്രം -സുയസമ്പാത്തിയം, സൊന്ത ച്ചമ്പാത്തിയം ta സ്വയം സംപാദിംചിന te
22 സ്വരം (1) - ധ്വനി, ശബ്‌ദം ma സ്വര - ധ്വനി ka ഒലി - തൊനി ta സ്വരം - കംഠധ്വനി, ചപ്പുഡു te
23 സ്വരം (2) - സ്വരാക്ഷരം ആ, ഇ, ഈ , മുതലായവ ma സ്വര - സ്വരാക്ഷര, സ്വതംത്രവാഗി ഉച്ചരിസുവ വര്‍ണ, വ്യംജന വല്ലദ അക്ഷര ka ഉയിരെഴുത്തു - ഉയിര്‍ ഒലിയൈ ക്കുറി ക്കും വരിവടിവം ta സ്വരം - അച്ചു, ഹല്ലുഗാനി വര്‍ണം te
24 സ്വരം (3) - സംഗീതത്തിലെ സ്വരം ma സ്വര - സംഗീത ദല്ലി രംജനെ നീഡുവ നാദ വിശേഷ ka സ്‌വരം - ഇശൈക്കു അടിപ്പ ടൈയാന ഏഴുഒലികളുള്‍ ഒന്‍ റു ta സ്വരം - സരിഗമ മൊദലയിന സംഗീത ധ്വനി te
25 സ്വരാജ്യം (1) - സ്വന്തം നാട്‌ ma സ്വദേശ - സ്വത:ദേശ, തായ്‌നാഡു ka സുതേശം - സൊന്തനാടു ta സ്വരാജ്യം -തനരാജ്യം te
26 സ്വരാജ്യം (2) - സ്വയം ഭരണം ma സ്വരാജ്യ - സ്വാധിപത്യ ka സുയാട്‌ചി ta സ്വരാജ്യം - സൊംത ഏലു ബഡി te
27 സ്വരൂപം (1) - സ്വഭാവം, പ്രകൃതി ma സ്വരൂപ - സ്വഭാവ, സഹജവാദ ഗുണ ka സുരൂപം - സൊരൂപം, ഇയര്‍കൈത്തന്‍ മൈ, സുവരൂപം ta സ്വരൂപം - പ്രകൃതി, നൈസര്‍ഗിക സ്ഥിതി te
28 സ്വരൂപം (2) - സ്വന്തം രൂപം ma സ്വരൂപ - സ്വംത ആകൃതി ka സുയരൂപം - സുയവടിവം ta സ്വരൂപം - തന രൂപം te
29 സ്വരൂപിക്കുക - ശേഖരിക്കുക, സമ്പാദിക്കുക ma ശേഖരിസു - സംഗ്രഹിസു, കുഡിസു ka സേകരിക്ക - സേര്‍ത്തുവൈക്ക ta സേകരിംചു - കൂഡബെട്ടു te
30 സ്വര്‍ഗം (1) - ദേവലോകം ma സ്വര്‍ഗ - ദേവലോക ka സുവര്‍ക്കം - സൊര്‍ക്കം, തേവലോകം ta സ്വര്‍ഗം - ദേവലോകം te