Home

samam

Settings

Malayalam Kannada Tamil Telugu
1 സ്വാമ്യം (2) - സര്‍വാധികാരം , ശാസനാധികാരം ma സ്വാമ്യ - ശാസനാധികാര ka സര്‍വാതികാരം ta സ്വാമ്യം - ആസ്‌തിമീദ സര്‍വാധികാരം te
2 സ്വാരസ്യം - സ്വഭാവേന രസമായിരിക്കു ന്ന, ആസക്തിയുണ്ടാക്കുന്നത്‌ ma സ്വാരസ്യ - സ്വാഭാവിക രസ, ആസക്തി യന്നുംടു മാഡവംഥതു ka സുവാരസ്‌യം - മനത്തെ ഈര്‍ത്തു വിറുവിറുപ്പൈ ഏര്‍പ്പടുത്തും തന്‍മൈ ta സ്വാരസ്യം - സഹജ മാധുര്യം, സഹജ സൗംദര്യംതോ ഉംഡടം te
3 സ്വാര്‍ഥം - തന്‍കാര്യം, തന്റെ കാര്യത്തി ല്‍ മാത്രം താത്‌പര്യമുള്ള ma സ്വാര്‍ഥ തന്നഹിതവന്നുനോഡികൊള്ളുവ പ്രവൃത്തി, തന്നലാഭ അഥവാ അനുകൂലവന്നെ പരിഗണിസുവുദു ka തന്നലം - സുയനലം, തനക്കു ഉണ്ടാകും പയന്‍, വസതി മുതലിയവറ്റൈ മട്ടും കരു തി ച്ചെയല്‍ പടും പോക്കു ta സ്വാര്‍ഥം - സ്വപ്രയോജനം te
4 സ്വാര്‍ഥി-തന്റെ കാര്യം മാത്രം നോക്കുന്നവന്‍, തന്റെ ലാഭംമാത്രം നോക്കുന്നവന്‍ ma സ്വാര്‍ഥി - തന്നലാഭ വന്നുമാത്രയോചിസു വവനു ka സുയനലമി - സുയനലം പിടിത്തവര്‍ ta സ്വാര്‍ഥപരുഡു - തന പ്രയോജനാന്നി മാത്രമേ ചൂസു കൊനേ വാഡു te
5 സ്വാസ്ഥ്യം (1) - ശാന്തത, സമാധാനം ma സ്വാസ്ഥ്യ - സ്വസ്ഥതെ,ശാംതതെ ka നിമമതി ta സ്വാസ്ഥ്യം - നെമ്മദി te
6 സ്വാസ്ഥ്യം (2) - സുഖം, ആരോഗ്യം ma സ്വാസ്ഥ്യ - ആരോഗ്യ ka ആരോക്കിയം ta സ്വാസ്ഥ്യം -ആരോഗ്യം te
7 സ്വാസ്ഥ്യം (3) - സന്തോഷം ma സ്വാസ്ഥ്യ - സംതോഷ ka മകിഴ്‌ച്ചി - സന്തോഷം ta സ്വാസ്ഥ്യം - സംതോഷം te
8 സ്വാഹാ - ഹോമം നടത്തുമ്പോള്‍ മന്ത്രത്തിന്റെ അന്ത്യത്തില്‍ ഉച്ചരിക്കുന്ന വാക്ക്‌ ma സ്വാഹാ ka സുവാകാ - സ്‌വാഹാ, ആകുതി സെയ്യുമ്പോതു തേവതൈയിന്‍ പെയര്‍ക്കുപ്പിന്‍ കൂറും മൊഴി ta സ്വാഹാ - ഹവിസ്സു ചേസേടപ്പുഡുപലി കേ പദം te
9 സ്വീകരണം - സ്വീകരിക്കല്‍, കൈകൊള്ളല്‍,അംഗീകരിക്കല്‍ ma സ്വീകരണ - തെഗെദു കൊള്ളുവികെ, അംഗീകരിസു വികെ ka സുവീകാരം - തനക്കുരിയതാ ക്കുതല്‍, തനതാക ഏറ്റല്‍ ta സ്വീകരണം - സ്വീകാരം, തീസുകോഡം , ഒപ്പുകോഡം te
10 സ്വീകരിക്കുക (2) - വേള്‍ക്കുക, കല്യാ ണം ചെയ്യുക ma സ്വീകരിസു - പരിഗ്രഹിസു, മദുവെയാഗു ka കൈപിടിക്ക - കല്‍യാണം പണ്ണു , തിരുമണം സെയ്‌ ta സ്വീകരിംചു - പെള്ളാഡു te
11 സ്വീകരിക്കുക - ഏറ്റെടുക്കുക, കൈക്കൊള്ളുക, സമ്മതിക്കുക ma സ്വീകരിസു - തന്നദാഗിമാഡികൊള്ളു , അംഗീകരിസു, തളെയു ka സുവീകരിക്ക - തനക്കുരിയതാക്കു ta സ്വീകരിംചു - തീസുകൊനു, അംദുകൊ നു, ഒപ്പുകൊനു te
12 സ്വേച്ഛ - തന്നിഷ്‌ടം ma സ്വേച്ഛെ - തന്നഇച്ഛെ, യാവകട്ടുപാഡുഗളു ഇല്ലദെ ഇഷ്‌ട ബംദതെ ഇരുവികെ ka സുയേച്ചൈ - സുയേട്‌ചൈ, തന്‍സെയല്‍ പാട്ടൈത്താനേനിര്‍ണയിത്തുക്കൊള്‍ വ തു, തന്നളവില്‍ സുതന്തിരമാനതു ta സ്വേച്ഛ - സ്വാഭിലാഷ te
13 സ്വേദം (1) - വിയര്‍പ്പ്‌ ma സ്വേദ - ബെവരു ka സുവേതം - വിയര്‍വൈ ta സ്വേദം - ചെമട te
14 സ്വേദം (2) - ചൂട്‌ ma സ്വേദ - ഉഷ്‌ണതെ ka വെപ്പം - സൂടു ta സ്വേദം - വേഡിമി te
15 സ്വേദം (3) - ആവി ma സ്വേദ - ഉഗി ka ആവി ta സ്വേദം - ആവിരി te
16 സ്വേദജം - വിയര്‍പ്പില്‍ നിന്നുണ്ടായത്‌ ma സ്വേദജ ka സുവേതചം - വിയര്‍വെയിര്‍ പിറപ്പന , ta സ്വേദജം - ചെമട വല്ലപുട്ടിന te
17 സ്‌കന്ദം - ദേഹം, ശരീരം ma സ്‌കംദ - ശരീര ka കന്തം - തേകം, ഉടമ്പു ta സ്‌കംദം - ദേഹം te
18 സ്‌കന്ദന്‍ - മുരുകന്‍, ഷണ്‍മുഖന്‍, കാര്‍ ത്തികേയന്‍, സുബ്രഹ്മണ്യന്‍ ma സ്‌കംദ - ഷണ്‍മുഖ, കാര്‍തികേയ ka കന്തന്‍ - കാര്‍ത്തികേയന്‍, മുരുകന്‍, സ ണ്‍മുകന്‍ ta കംദുഡു - സ്‌കംദുഡു, കാര്‍തികേയുഡു, കുമാരസ്വാമി te
19 സ്‌കന്ധം (1) കൂട്ടം, സമൂഹം ma സ്‌കംധ - സമൂഹ ka കന്തം - കൂട്ടം ta സ്‌കംധം - ഗുംപു te
20 സ്‌കന്ധം (2) തോള്‍, ചുമല്‍ ma സ്‌കംധ - ഹെഗലു, ഭുജാഗ്ര ka തോള്‍ ta സ്‌കംധം - ഭുജംപൈഭാഗം te
21 സ്‌കന്ധം (3) അധ്യായം ma സ്‌കംധ - പ്രകരണ, ഗ്രംഥദ പരിച്ഛേദ ka കന്തം - അത്തിയായം, പിരകരണം, നൂലി ന്‍ പിരിവു ta സ്‌കംധം - പ്രകരണം, ഗ്രംഥഭാഗം te
22 സ്‌കന്ധം (4) മരത്തടി, മരക്കൊമ്പ്‌ ma സ്‌കംധ - ദൊഡ്ഡകൊംബെ ka തടി - മരത്തടി ta സ്‌കംധം - ചെട്ടുകൊമ്മ te
23 സ്‌കന്ധം (5) മുരട്‌, കുണ്ട, മരത്തിന്റെ അടിഭാഗം ma സ്‌കംധ - മരദകാംഡ ka കന്തം - മരവേര്‍ ta സ്‌കംധം - ചെട്ടു ബോദെ te
24 സ്‌കന്ധം (6) ശരീരം ma ശരീര ka കന്തം - ഉടമ്പു ta സ്‌കംധം - മേനു, ശരീരം te
25 സ്‌കന്ധി - മരം ma മര ka മരം ta സ്‌കംധി - ചെട്ടു te
26 സ്‌കൂള്‍ - പാഠശാല, പള്ളിക്കൂടം, വിദ്യാലയം ma പാഠശാലെ - വിദ്യാലയ ka പള്ളിക്കൂടം - പാടശാലൈ ta ബഡി - പല്ലിക്കൂടം, പാഠശാല te
27 സ്‌കൂള്‍ വിദ്യാര്‍ഥി - സ്‌കൂളില്‍ പഠിക്കു ന്ന വിദ്യാര്‍ഥി ma ശാലെവിദ്യാര്‍ഥി ka പള്ളിമാണവന്‍ ta പാഠശാലാ വിദ്യാര്‍ഥി te
28 സ്‌കൂള്‍ക്കുട്ടി - സ്‌കൂളില്‍ പഠിക്കുന്ന കുട്ടി ma ശാലെമഗു ka പള്ളിക്കുഴന്തൈ ta ബഡിപില്ല te
29 സ്‌ഖലനം (1) വഴുതല്‍, വീഴ്‌ച ma സ്‌ഖലന - ജാരുവികെ, ബീളുവികെ ka വഴുക്കുതല്‍ - വീഴ്‌ച്ചി ta സ്‌ഖലനം - ജാരുപാടു, പഡിപോവഡം te
30 സ്‌ഖലനം (2) തെറ്റ്‌ ma സ്‌ഖലന - പ്രമാദ, തപ്പു ka തവറു ta തപ്പു te