Home

samam

Settings

Malayalam Kannada Tamil Telugu
1 സ്ഥാലി - മണ്‍പാത്രം ma സ്ഥാലി - മഡികെ,മണ്ണിന പാത്രെ ka താലി - മണ്‍പാണ്ടം ta മുംത - മട്ടിതോ ചേസിന പാത്രം te
2 സ്ഥാലി പുലാകന്യായം - പാത്രത്തിലുള്ള അരിവെന്തോ എന്നറിയാന്‍ ഒന്നോരണ്ടോ വറ്റെടുത്തു പരിശോധിച്ചു വേവ്‌ നിശ്ചയിക്കുന്നത്‌പോലെ ഒരു സംഗതി കൊണ്ടു മറ്റു പല സംഗതികളും അനുമാനിക്കാവു ന്ന സ്ഥിതി ma സ്ഥാലി പുലാക ന്യായ - ഒംദു അഗുളി നിംദ ഇഡീ അന്നദ പരീക്ഷെ മാഡുവദു, അം ശദ ആധാര ദിംദ അംശിയ അനുമാന മാ ഡുവികെ ka താലിപുലാക നിയായം - ഒരുപാനൈ ചോററുക്കു ഒരു സോറുപതം എന്‍പതു ta താലിപുലാകന്യായം - അന്നം ഉഡികിം ദോലേദോ തെലുസു കോഡാനികി ഒകവെതു കു പട്ടി ചൂസ്‌തേ തെലുസ്‌തും ദന്ന രീതീലോ ;ഗുണ ബാഹുള്യം ഉന്നചോട ഒക ഗുണാന്നി ബട്ടി മംചി ചെഡുലു തെ ലുസു കോവച്ചു അനേ ഭാവം te
3 സ്ഥാവരം (1) - ഒരിടത്ത്‌ സ്ഥിരമായി നില്‌ക്കുന്നത്‌ , ഇളക്കമില്ലാത്തത്‌ ma സ്ഥാവര - സ്ഥിരവസ്‌തു, അല്ലാഡദ ka താവരം - അശൈയാപ്പൊരുള്‍ ta സ്ഥാവരം - സ്ഥിരാസ്‌തി , കദലനിദി te
4 സ്ഥാവരം (2) - മല, പര്‍വതം ma സ്ഥാവര - ബെട്ട, പര്‍വത ka താവരം - മലൈ ta സ്ഥാവരം - കൊംഡ, പര്‍വതം te
5 സ്ഥാവരം (3) - ഭൂമി ma സ്ഥാവര - ഭൂമി ka താവരം - പൂമി ta ഭൂമി te
6 സ്ഥിതി (1) - നില,അവസ്ഥ, നില്‌പ്‌ ma സ്ഥിതി - ഇരവു, അസ്‌തിത്വ, അവസ്ഥെ ka തിതി - സ്‌തിതി, നിലൈ, ഇരുപ്പു, നിലൈ മൈ ta സ്ഥിതി - ഉനികി, പരിസ്ഥിതി te
7 സ്ഥിതി (2) - ഐശ്വര്യം, സമ്പത്ത്‌ ma സ്ഥിതി - ഐശ്വര്യ, സംപത്തു ka തിതി - സ്‌തിതി, നിലൈപേറു സമ്പത്തു വസതി ta സ്ഥിതി - സംപന്നത te
8 സ്ഥിരം - ശാശ്വതം, നിത്യമായ, നിശ്ചലമായ, ദൃഢമായ ma സ്ഥിര - നിത്യവാദുദു, ശാശ്വത വാദുദു, ശാശ്വത, ദൃഢ, ദൃഢവാദ ka തിരം - സ്‌തിരം, ഉറുതി, നിലൈയാനതു ta സ്ഥിരം - നിലകഡഗാഉന്ന , നിശ്ചലം ഗാ ഉന്ന, ഗട്ടിദൈന te
9 സ്ഥിരത - ദാര്‍ഢ്യം , ദൃഢത ma സ്ഥിരതെ - ദൃഢതെ ka ഉറുതിപ്പാട്ടു ta സ്ഥിരത്വം - നിലകഡ te
10 സ്ഥൂല ശരീരം - ഭൗതിക ശരീരം തടിച്ച ശരീരം ma സ്ഥൂല ശരീര - ഭൗതിക ശരീര, തോര വാഗിരുവ ദേഹ, ദപ്പ ഗിരുവ ശരീര ka തൂല ശരീരം - പുറവുടല്‍ ta സ്ഥൂല ശരീരം - പാംചഭൗതിക ദേഹം te
11 സ്ഥൂലം (1) - തടി, വണ്ണം ma സ്ഥൂല - ദപ്പ, ദപ്പവാഗിരുവുദു ka തൂലം - സ്‌തൂലം, പരുമന്‍, പരുമൈ ta സ്ഥൂലം - മുതക, ലാവു, പെദ്ദദൈന te
12 സ്ഥൂലം (2) - സൂക്ഷ്‌മമല്ലാത്ത, കണ്ണാല്‍ കാണുന്നത്‌ ma സ്ഥൂല - തോരവാദുദു ka തൂലം - സ്‌തൂലം, കണ്ണുക്കു പ്പുലനാവതു, കണ്ണാല്‍ കാണക്കൂടിയത്‌ ta സ്ഥൂലം - സൂക്ഷ്‌മം കാനി te
13 സ്ഥൂലിക്കുക - തടിക്കുക, വണ്ണം വെക്കു ക ma സ്ഥൂല വാഗു - ദപ്പ വാഗു ka തടിക്ക - പരുമന്‍ ആകു ta സ്ഥൂലിംചു - ബലിയു, ലാവെക്കു te
14 സ്ഥൈര്യം - ദാര്‍ഢ്യം, ഉറപ്പ്‌, മനോബലം ma സ്ഥൈര്യ - മനോദാര്‍ഢ്യ, മനസ്സിന ഗട്ടിതന, സ്ഥിരവാഗിരുവുദു ka തിടം - നിലൈയാനതു, ഉറുതി, (അവരുക്കു മനോതിടം ഉണ്ടു ) ta സ്ഥൈര്യം - ഗട്ടിതനം, നിലകഡ te
15 സ്യന്ദനം (1) - തേര്‌, രഥം ma സ്യംദന - തേരു, രഥ ka തേര്‍ - ഇരതം ta സ്യംദനം - തേരു te
16 സ്യന്ദനം (2) - കാറ്റ്‌, വായു ma സ്യംദന - ഗാളി ka കാറ്റു ta സ്യംദനം - വായുവു te
17 സ്യന്ദനം (3) - ഒഴുക്ക്‌ ma സ്യംദന - ഹരിയുവികെ, ഒസരുവികെ ka ഒഴുക്കു - നീര്‍പായ്‌തല്‍ ta സ്യംദനം - കാരഡം, പാരഡം te
18 സ്രവം - ഒഴുക്ക്‌ ma സ്രവ - ഹരിയുവികെ, ഒസരുവികെ ka ഒഴുക്കു - നീര്‍പായ്‌തല്‍ ta സ്രവം - കാരഡം, പാരഡം te
19 സ്രവിക്കുക - ഒലിക്കുക, ഒഴുകുക ma സ്രവിസു - ഒസരു, സോരു ka ഒഴുകു ta സ്രവിംചു - കാരു te
20 സ്രോത (1) - സ്രോതസ്സ്‌, ഒഴുക്ക്‌,പ്രവാഹം ma സ്രോത - സ്രോതസു, പ്രവാഹ, നീരിന ഹരിവു ka ഒഴുക്കു - നീര്‍പായ്‌തല്‍ ta സ്രോതസ്സു - പ്രവാഹം te
21 സ്രോത (2) - സ്രോതസ്സ്‌, നദി , പുഴ ma സ്രോത - നദി, ഹൊളെ ka നതി -ആറു ta സ്രോതസ്സു - ഏറു, നദി te
22 സ്ലേറ്റ്‌ - എഴുത്തു പലക ma പാടി - പാടികല്ലു,ബരെയുവകപ്പുഹലഗെ, സ്ലേടു ka എഴുതു പലകൈ - കര്‍പല കൈ സിലേട്ടു ta പലക - രായഡാനികി ഉപയോഗിംചേ രാതിബല്ല te
23 സ്വകാര്യ വത്‌കരിക്കുക - പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക്‌ നല്‍കുക ma ഖാസഗികരണ മാഡു ka തനിയാര്‍മയമാക്കു ta ്രൈപവേടു പരം ചേയു, ്രൈപവേടീകരിംചു te
24 സ്വകാര്യം (1) തനതുകാര്യം, സ്വന്തം കാര്യം ma സ്വകാര്യ - തന്നദേ ആദ കെലസ, സ്വംത കെലസ ka സൊന്തകാരിയം ta സ്വകാര്യം - തനപനി te
25 സ്വകാര്യം (2) - രഹസ്യം ma രഹസ്യ ka ഇരകസിയം ta രഹസ്യം te
26 സ്വകാര്യവത്‌കരണം - പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക്‌ നല്‍കല്‍ ma ഖാസഗികരണ ka തനിയാര്‍മയമാക്കുതല്‍ ta ്രൈപവേടീകരണം te
27 സ്വകാര്യസ്ഥാപനം - സര്‍ക്കാരേതര സ്ഥാ പനം, സ്വകാര്യ വ്യക്തികള്‍ നടത്തു ന്ന സ്ഥാപനം ma ഖാസഗി സംസ്ഥെ ka തനിയാര്‍നിറുവനം ta പ്രഭുത്വേതര സംസ്ഥെ te
28 സ്വച്ഛം - നിര്‍മലമായ, അഴുക്കില്ലാത്ത ma സ്വച്ഛ - നിര്‍മല വാദുദു, നിര്‍മല വാദ, പരിശുദ്ധവാദ ka സൊച്ചം - മാശിന്‍മൈ ta സ്വച്ഛം - നിര്‍മല മൈന, ശുദ്ധമൈന , പരിശുദ്ധം te
29 സ്വജ - മകള്‍ ma മഗളു ka മകള്‍ ta സ്വജ - കൂതുരു te
30 സ്വജം - ചോര, രക്തം ma നെത്തരു ka ഇരത്തം ta സ്വജം - നെത്തുരു te