1
|
സ്‌തംഭം - തൂണ്‍
ma
|
സ്‌തംഭ - കംബ
ka
|
തമ്പം - സ്‌തമ്പം, തൂണ്‍
ta
|
സ്‌തംഭം - ഗുംജ
te
|
2
|
സ്‌തംഭനം - തടയല്‍, തടസ്സം
ma
|
സ്‌തംഭന- തഡെയുവികെ, നില്ലിസുവികെ
ka
|
തമ്പനം - ഇയക്കത്തടൈ
ta
|
സ്‌തംഭനം - അഡ്ഡുപെട്ടഡം, നിലപഡം
te
|
3
|
സ്‌തംഭിക്കുക - ഇളകാതാകുക, നിശ്ചലമാകുക, മരംപോലെയാകുക
ma
|
സ്‌തംഭിസു - സ്ഥഗിതഗൊള്ളു, നിശ്ചലവാഗു
ka
|
സ്‌തമ്പിക്ക - തടൈപ്പടു
ta
|
സ്‌തംഭിച്ചു - മൊദ്ദുബാരു, മൊദ്ദുബാരു ചലനംലേക പോവു
te
|
4
|
സ്‌തനം - കുചം, സ്‌ത്രീകളുടെ മുല
ma
|
സ്‌തന - കുച, മൊലെ
ka
|
തനം - കുചം, മുലൈ
ta
|
സ്‌തനം - കുചം, ചന്നു
te
|
5
|
സ്‌തനമുഖം - മുലക്കണ്ണ്, മുലക്കാമ്പ്
ma
|
മൊലെകണ്ണു - മൊലെതൊട്ടു, മൊലെയതുംബു
ka
|
മുലൈക്കണ്‍ - മുലൈക്കാമ്പു
ta
|
സ്‌തനമുഖം - ചനുമൊന, ചനുമുക്കു, ച ന്നു മൊന
te
|
6
|
സ്‌തന്യം - മുലപ്പാല്‍
ma
|
സ്‌തന്യ - മൊലെഹാലു
ka
|
തന്നിയം - മുലൈപ്പാല്‍
ta
|
സ്‌തന്യം - ചനുബാലു
te
|
7
|
സ്‌തബ്‌ധം - സ്‌തംഭിച്ച, നിശ്ചലമായ
ma
|
സ്‌തബ്‌ധ - അലുഗാഡദ, നിശ്ചലവാദ
ka
|
നിച്ചലമാന - അശൈവിന്‍മൈയാന
ta
|
സ്‌തബ്‌ധം - കദലിക ലേനി, ചേഷ്‌ടാരഹിതമൈന
te
|
8
|
സ്‌തുതി (1) ഗുണകീര്‍ത്തനം, പുകഴ്‌ത്ത ല്‍, പ്രശംസ
ma
|
സ്‌തുതി - ഹൊഗളികെ
ka
|
തുതി - സ്‌തുതി, പുകഴ്‌ച്ചി മൊഴി
ta
|
സ്‌തുതി - പൊഗഡിക, പ്രശംശ
te
|
9
|
സ്‌തുതി (2) സ്‌തോത്രം
ma
|
സ്‌തുതി - സ്‌തോത്ര
ka
|
തുതി - സ്‌തുതി, തോത്തിരം, സ്‌തോത്തി രം
ta
|
സ്‌തുതി - സ്‌തോത്രം
te
|
10
|
സ്‌തുതിക്കുക - പുകഴ്‌ത്തുക, പ്രശംസിക്കുക
ma
|
സ്‌തുതിസു - ഹൊഗളു
ka
|
തുതിക്ക - പുകഴ്‌ന്തു പേശു
ta
|
സ്‌തുതിംചു - പൊഗഡു, കൊനിയാഡു, പ്രശംസിംചു
te
|
11
|
സ്‌തുതിപാഠകന്‍ - പുകഴ്‌ത്തുന്നവന്‍, പ്രശംസിക്കുന്നവന്‍
ma
|
ഭട്ട - ഹൊഗളുഭട്ട, സ്‌തുതിപാഠക, ഹൊഗളുവവനു
ka
|
തുതിപാടി - തുതിപാടുപവന്‍
ta
|
വംദി - സ്‌തുതി പാഠ കുഡു, പൊഗഡേവാഡു, സ്‌തുതിംചേവാഡു
te
|
12
|
സ്‌തൂപം - തൂണിന്റെ ആകൃതിയിലുള്ളത്
ma
|
സ്‌തൂപ
ka
|
സ്‌തൂപം - സ്‌തൂപി
ta
|
സ്‌തൂപം
te
|
13
|
സ്‌തോഭം (1) - തടസ്സം
ma
|
സ്‌തോഭ - അഡ്ഡി, തഡെ
ka
|
തടൈ
ta
|
സ്‌തോഭം - അഡ്ഡു, നിരോധം
te
|
14
|
സ്‌തോഭം - അനാദരവ്, അവഹേളനം
ma
|
സ്‌തോഭ - അവഹേളനെ
ka
|
അനാതരം
ta
|
സ്‌തോഭം - അനാദരം
te
|
15
|
സ്‌തോമം (1) - സ്‌തുതി, സ്‌തോത്രം
ma
|
സ്‌തോമ - സ്‌തുതി
ka
|
തുതി - സ്‌തുതി
ta
|
സ്‌തോമം - സ്‌തോത്രം
te
|
16
|
സ്‌തോമം (2) - യജ്ഞം, യാഗം
ma
|
സ്‌തോമ - യജ്ഞ
ka
|
യക്‌ഞം - യാകം
ta
|
സ്‌തോമം - യജ്ഞം
te
|
17
|
സ്‌തോമം (3) - കൂട്ടം, സമൂഹം
ma
|
സ്‌തോമ - ഗുംപു, സമൂഹ
ka
|
കൂട്ടം
ta
|
സ്‌തോമം - ഗുംപു
te
|
18
|
സ്‌ത്രീ (1) - പെണ്ണ്
ma
|
സ്‌ത്രീ - ഹെംഗസു, ഹെണ്ണു
ka
|
സ്‌തിരി - പെണ്‍
ta
|
സ്‌ത്രീ - ആഡുദി
te
|
19
|
സ്‌ത്രീ (2) - ഭാര്യ
ma
|
ഹെംഡതി - ഭാര്യ
ka
|
പെണ്‍ - മനൈവി
ta
|
സ്‌ത്രീ - ഭാര്യ
te
|
20
|
സ്‌ത്രീ ലമ്പടന്‍ - സ്‌ത്രീയെ കാമിക്കുന്നവന്‍, പെണ്ണു പിരാന്തന്‍
ma
|
സ്‌ത്രീലംപട - സ്‌ത്രീയ ഇച്ഛുക, കാമി, ഹെണ്ണു മരുള, ഹെണ്ണിനല്ലി ബഹള ആസ ക്ത നാദവന്‍
ka
|
സ്‌തിരി ലോലന്‍ - കാമഇച്ചൈ കൊണ്ടു പെണ്‍കളിന്‍ പിന്‍ അലൈപവന്‍
ta
|
സ്‌ത്രീ ലോലുഡു - കാമുകുഡു
te
|
21
|
സ്‌ത്രീ ലിംഗം - സ്‌ത്രീ ചിഹ്നം, യോനി
ma
|
സ്‌ത്രീലിംഗ-ഹെംഗസിന ഗുരുതു, യോനി
ka
|
പെണ്‍കുറി - യോനി
ta
|
ആഡഗുരി - യോനി
te
|
22
|
സ്‌ത്രീഘോഷം - പ്രഭാതം
ma
|
മുംജാവു - മുംജാനെ, പ്രഭാത
ka
|
വിടിയര്‍ - വിടിയര്‍ കാലൈ
ta
|
സ്‌ത്രീഘോഷം - വേകുവ, വേകുവ ജാ മു, പ്രഭാതം
te
|
23
|
സ്‌ത്രീത്വം-സ്‌ത്രീയുടെ ഭാവം, പെണ്ണത്തം
ma
|
സ്‌ത്രീത്വ - ഹെണ്ണു തന
ka
|
പെണ്‍മൈ - പെണ്ണിന്‍ തന്‍മൈ
ta
|
സ്‌ത്രീത്വം - ആഡതനം
te
|
24
|
സ്‌ത്രീധനം - വിവാഹ സമയം വധുവിനു അവളുടെ വീട്ടുകാര്‍ നല്‍കുന്ന ധനം
ma
|
സ്‌ത്രീധന - ഹെംഗസിഗെ തംദെ തായി ഇത്യാദി സംബംധികരിംദ ബളുവളിയാഗി ബംദഹണ
ka
|
സീതനം - മണമകള്‍ തായ് വീട്ടിലിരുന്തു കൊണ്ടുവരും പൊരുള്‍ ,സീര്‍, സീര്‍ വരി സൈ, തിരുമണത്തിന്‍ പോതു മകളുക്കു ക്കൊടുക്കും പൊരുള്‍
ta
|
സ്‌ത്രീധനം - പുട്ടിംടി വാരിച്ചിന സൊമ്മു
te
|
25
|
സ്‌ത്രീലിംഗം - വാചകങ്ങളില്‍ സ്‌ത്രീയെ കുറിക്കുന്ന ശബ്‌ദം
ma
|
സ്‌ത്രീലിംഗ - സ്‌ത്രീബോധക ചിഹ്ന, സ്‌ത്രീ വാചക ലിംഗ
ka
|
പെണ്‍ പാല്‍ - പെണ്ണൈക്കുറിപ്പിടുവതു
ta
|
സ്‌ത്രീലിംഗം - പദംലോ സ്‌ത്രീത്വാന്നി ബോധിം ചേ ലക്ഷണം
te
|
26
|
സ്‌ഥാണു (1) - ശിവന്‍
ma
|
സ്ഥാണു - ശിവ
ka
|
താണു - ശിവന്‍
ta
|
സ്ഥാണുവു - ശിവുഡു
te
|
27
|
സ്‌നാനം - കുളി
ma
|
സ്‌നാന - ജളക, മജ്ജന, മീഹ
ka
|
സ്‌നാനം - കുളിത്തല്‍, കുളിയല്‍
ta
|
സ്‌നാനം - ജലകം, ജലകമാഡടം
te
|
28
|
സ്‌നാനം ചെയ്യുക - കുളിക്കുക
ma
|
സ്‌നാനമാഡു - മീയു, ജളകമാഡു
ka
|
സ്‌നാനംസെയ് - കുളിക്ക
ta
|
സ്‌നാനം ചേയു - ജലകമാഡു
te
|
29
|
സ്‌നാപകന്‍ - കുളിപ്പക്കുന്നവന്‍
ma
|
സ്‌നാപക - സ്‌നാനമാഡിസുവവനു
ka
|
കുളിക്കവൈക്കിറവന്‍
ta
|
സ്‌നാപകുഡു - സ്‌നാനം ചേയിംചേവാ ഡു
te
|
30
|
സ്‌നായു - മാംസ പേശിയെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന വസ്‌തു, മാംസ ഖ ണ്‌ഡം
ma
|
സ്‌നായു - മാംസ ഖംഡ
ka
|
തസൈനാണ്‍ - തസൈനാര്‍
ta
|
സ്‌നായുവു - സന്നനരം, കംഡരം
te
|