Home

samam

Settings

Malayalam Kannada Tamil Telugu
1 സാതി (3) - അവസാനം ma സാതി - കൊനെ,മുക്തായ ka ഇറുതി - മുടിവു ta സാതി - മുഗിംപു te
2 സാദം (1) - ചോറ്‌, അന്നം ma അന്ന ka സാതം - സോറു ta സാദം - അന്നം te
3 സാദം (2) - നാശം ma സാദ - നാശ ka അഴിവു -നാശം ta സാദം - നാശം te
4 സാദം (3) - വേദന, പീഡ ma സാദ - പീഡെ ka നോവു - വേതനൈ ta സാദം - നൊപ്പി te
5 സാദം (4) - ആലസ്യം, തളര്‍ച്ച ma ദണിവു - ബളലികെ ka കളൈപ്പു - സോര്‍വു ta സാദം - അലസട, ബഡലിക te
6 സാദൃശ്യം - തുല്യത, സാമ്യം ma സാദൃശ്യ - ഹോലികെ, സാമ്യ ka സാതിരുശിയം - ഉപമാനം ta സാദൃശ്യം - പോലിക, സാമ്യം te
7 സാധകന്‍ - അഭ്യസിച്ചവന്‍, ഉപാസകന്‍, കാര്യം സാധിക്കുന്നവന്‍ ma സാധക - കാര്യവന്നു സാധിസുവവനു, സാധനെയ പഥ ഹിഡിദവനു ka സാതകന്‍ - പയിര്‍സി ഉളളവന്‍ നിവാരണ തീട്‌ചൈ പെററവന്‍ ta സാധകുഡു - സാധിംചേവാഡു, ഉപാസ കുഡു te
8 സാധന - അനുഷ്‌ഠാനം, അഭ്യാസം ma സാധനെ - അഭ്യാസ ka സാതനൈ - പയിര്‍സി ta സാധന - അഭ്യാസം te
9 സാധനം (1) - വസ്‌തു, ഉപകരണം ma സാധന -സാമഗ്രി, സലകരണെ, ഉപകരണ ka സാതനം - പൊരുള്‍ ta സാധനം - പരികരം, പനിമുട്ടു te
10 സാധനം (2) - ലിംഗം, ശിശ്‌നം ma ശിശ്‌ന ka സാതനം - ആണ്‍കുറി ta സാധനം - മഗഗുരി te
11 സാധനം (3) - സേന, സൈന്യം ma സാധന - സൈന്യ ka സാതനം - സേനൈ ta സാധനം - സൈന്യം te
12 സാധാരണ - പൊതുവായ, സാമാന്യമായ ma സാധാരണ - സാര്‍വത്രിക വാദ ka പൊതുവാന ta സാധാരണ - സാമാന്യ മൈന te
13 സാധാരണം -സാമാന്യമായത്‌, പൊതുവായത്‌ ma സാധാരണ - സാമാന്യവാദുദു ka സാതാരണം - പൊതുവാനതു ta സാധാരണ - സാമാന്യം te
14 സാധാരണി - താക്കോല്‍ ma ചാവി - ബീകദകൈ, കീലീകൈ ka സാവി ta സാധാരണി - താളം, ചെവി te
15 സാധിക്കുക (1) - നിര്‍വഹിക്കുക, നിറവേറ്റുക ma സാധിസു - നിര്‍വഹിസു, നെരവേരിസു, സാധ്യവാഗു ka സാതിക്ക - നിറൈവേറ്റു, മുടിയ, ഇയല്‍ ta സാധിംചു - സാധ്യമഗു, നെരവേര്‍ചു te
16 സാധിക്കുക (2) - നേടുക ma സാധിസു - പഡെയു,ദൊരകിസികൊളളു ka സാതിക്ക - പെറു ta സാധിംചു - പ്രയത്‌നിംചി ഗെലുചു te
17 സാധിക്കുകയില്ല - കഴിയുകയില്ല ma സാധ്യവല്ല -സാധ്യവാഗുത്തിരലില്ല ka മുടിയാതു - ഇയലാതു, മുടിയലൈ മുടിയവില്ലൈ, ഇയലവില്ലൈ ta സാധ്യംകാദു - സാധ്യമപദു te
18 സാധു (1) - പാവപ്പെട്ടവന്‍, ദരിദ്രന്‍ ma ബഡവ - ബഡപായി, ദരിദ്ര ka ഏഴൈ - വറിയവന്‍, തരിത്തിരന്‍ ta പേദ - പേദവാഡു, ബീദവാഡു, ദരിദ്രുഡു te
19 സാധു (2) - സദ്‌ഗുണന്‍, നല്ല സ്വഭാവമുളളവന്‍ ma സാധു - ഒള്ളെയ സ്വഭാവദ വ്യക്തി ka സാതു - സര്‍കുണത്തോന്‍ ta സാധുവു - മംചിഗുണാലുന്ന വ്യക്തി te
20 സാധു (3) - മുനി, സന്യാസി ma സാധു - യോഗി, സംന്യാസി ka തുറവി - സന്നിയാസി (സാതു- ജൈനന്‍) ta സാധുവു - മുനി, സന്യാസി te
21 സാധ്യം - സാധിക്കത്തക്കത്‌ ma സാധ്യ - സാധിസ ബഹുദാദുദു, ഹൊംദ ബഹുദാദ, കാര്യരൂപക്കെതര ബഹുദാദുദു ka സാത്തിയം - സാതിക്കത്തക്കതു ta സാധ്യം - നെരവേര്‍ചദഗിന te
22 സാധ്യത - അനുകൂല നില, സാധ്യമാകുന്ന നില ma സാധ്യതെ - ശക്യതെ, സാധ്യവാഗ ബല്ല സ്ഥിതിയ ല്ലിരുവികെ ka സാത്തിയക്കൂറു - സാത്തിയ പ്പാടു (നില നടുക്കം ഏര്‍പ്പടുവതര്‍ കാന സാത്തിയ ക്കുറു ഇരുക്കിന്‍റന - ഭൂകമ്പം ഉണ്ടാകാനുളള സാധ്യതയുണ്ട്‌) ta സാധ്യത - സാധിംപദഗി ഉംഡടം, സാഫല്യാവകാശം te
23 സാനു (1) - താഴ്‌വര, മലഞ്ചരിവ്‌ ma സാനു - ബെട്ടദ ഇളുകലു ka സാനു - താഴ്‌വരൈ, മലൈച്ചാരല്‍ ta കൊംഡചരിയ te
24 സാനു (2) - കൊടുമുടി, പര്‍വതശിഖരം ma സാനു - പര്‍വതദ തപ്പലു ka കൊടുമുടി - മലൈയുച്ചി, പര്‍വത ശികരം ta സാനുവു - കൊംഡനെത്തം പര്‍വത ശിഖരം te
25 സാനു (3) കാട്‌ ma സാനു - കാഡു, അരണ്യ ka കാടു ta സാനുവു - അഡവി te
26 സാനു (4) കൊടുങ്കാറ്റ്‌, ചുഴലിക്കാറ്റ്‌ ma സാനു - ബിരുഗാളി ka സൂറാവളി - സൂറൈക്കാറ്റു ta സാനുവു - സുഡിഗാലി te
27 സാനു (5) സൂര്യന്‍ ma സാനു - സൂര്‌ ka സൂരിയന്‍ ta സാനുവു - സൂര്യുഡു te
28 സാന്ത്വനം - ശാന്തി, സമാധാനം ma സാംത്വന- ശാംതി, സമാധാന ka ശാന്തി- തണിവു, അമൈതി, ആറുതല്‍ ta സാംത്വനം- ഓദാര്‍പു, ശാംതപരചഡം te
29 സാന്ത്വനിപ്പിക്കുക - സമാധാനിപ്പിക്കുക, ആശ്വസിപ്പിക്കുക ma സാംത്വനഗൊളിസു - സമാധാനപഡിസു, സംതൈസു, ബോളയിസു, സമജായിസു ka ആറ്റു- തേറ്റു, ആറുതല്‍ അളിക്ക, അമൈതിയടൈയച്ചെയ്‌ ta സാംത്വനംചേയു - ഓദാരുചു, സമുദായിംചു te
30 സാന്ദ്രം (1) മൃദു, മൃദുവായ ma സാംദ്ര- മൃദു, മൃദുവാദ ka സാന്തിരം - മിരുതു ta സാംദ്രം - മെത്തനി te