Home

samam

Settings

Malayalam Kannada Tamil Telugu
1 സരള(ം)- ഋജുവായ, വളവില്ലാത്ത ma സരള- നേരവാദുദു, വക്രവില്ലദുദു ka സരളം - നേര്‍മൈ, തടൈയിന്‍മൈ ta സരളം- അമായകമൈന, മൃദുവൈന, വംകരകാനിദി te
2 സരസം (1) മധുരമായ, രസത്തോടുകൂടിയ ma സരസ- രസദിംദതുംബിദ, രസഭരിതവാദ ka സരസം- ഇനിയകുണം ta രസഭരിതമൈന te
3 സരസം (2) പരിഹാസം, കളിയാക്കല്‍ ma സരസ- ചെല്ലാട, വിനോദ, ഹാസ്യ ka സരസം - പരികാസം ta സരസം - സയ്യാട, ഗേലി, പരിഹാസം te
4 സരസം (3) സരസ്സ്‌, പൊയ്‌ക, തടാകം, കുളം ma സരസ- സരോവര, കൊള ka സരസം- തടാകം ta സരസം- സരസ്സു, കൊലനു te
5 സരാവം - മൂടി ma സരാവ - മുച്ചള ka മൂടി ta സരാവം- മൂത. മൂകുഡു, കപ്പു te
6 സരിത്ത്‌ (1) നദി, പുഴ ma സരിത്‌(ത്തു)- നദി, ഹൊളെ ka നതി - ആറു (സരിത്തു - കങ്കൈ) ta സരിത്തു- നദി te
7 സരിത്ത്‌ (2) ചരട്‌, ഇഴ, നൂല്‍ ma സരിത്‌(ത്തു) - ദാര, എളെ ka സരടു - നൂല്‍ ta സരിത്തു - ദാരം te
8 സരോജം- താമര ma സരോജ - താവരെ, താമരെ ka സരോചം- സരോരുകം, താമരൈ ta സരോജം- താമര te
9 സരോജിനി (1) താമര ma സരോജിനി - കമല, താവരെ ka സരോചം- കമലം, താമരൈ ta സരോജിനി- പദ്‌മം te
10 സരോജിനി (2) താമരപ്പൂ, താമരവള്ളി ma സരോജിനി- കമലഹൂമത്തുബള്ളി, കമലസസി ka താമരൈത്തണ്ടു- താമരൈപ്പൂ ta സരോജിനി- താമരതീഗ, പദ്‌മലത te
11 സരോജിനി (3) താമരക്കുളം ma സരോജിനി- താമരകൊള ka താമരൈക്കുളം ta സരോജിനി - താമരകൊലനു te
12 സരോരുഹം - സരോജം, താമര ma സരോരുഹ - കമല, താവരെ ka സരോരുകം- താമരൈ ta സരോരുഹം- സരോജം, താമര te
13 സര്‍ക്കാരാപ്പീസ്‌ - ഗവണ്മെന്റ്‌ ഓഫീസ്‌ ma സരകാരികചേരി ka അരസാങ്ക അലുവലകം ta പ്രഭുത്വകാര്യാലയം te
14 സര്‍ക്കാര്‍ - ഗവണ്മെന്റ്‌, ഒരു ദേശത്തിന്റെ ഭരണപരമായ അധികാരങ്ങള്‍ നിര്‍വഹിക്കാനുള്ള സ്ഥാപനം ma സരകാര - സര്‍കാരി, ഒംദുദേശദ ആഡളിത, അധികാരഗളന്നു വഹിസികൊംഡിരുവ മംഡലി ka സര്‍ക്കാര്‍ - അരസു, അരസാങ്കം, ഒരു നാട്ടൈനിര്‍വകിക്കും അതികാരങ്കള്‍ വരൈയറുക്കപ്പട്ട അമൈപ്പു ta സര്‍കാരു- പ്രഭുത്വം, രാജ്യാദര്‍ശാലനു അമലിലോപെട്ടഡാനികി ഏര്‍പഡിന വ്യസ്ഥ te
15 സര്‍ക്കാര്‍ ജീവനക്കാരന്‍- സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ma സര്‍കാരിസിബ്ബംദി- സര്‍കാരിനൗകര ka അരസു ഊഴിയര്‍- അരസുപ്പണിയാളര്‍ ta പ്രഭുത്വോദ്യോഗി - പ്രഭുത്വസിബ്ബംധി te
16 സര്‍ക്കാര്‍ ജോലി- സര്‍ക്കാരുദ്യോഗം ma സര്‍കാരിനൗകരി ka അരസുവേലൈ - അരസുപ്പണി ta പ്രഭുത്വോദ്യോഗം te
17 സര്‍ഗം (1) അധ്യായം, കാണ്‌ഡം, പുസ്‌തകത്തിന്റെ ഒരു ഭാഗം ma സര്‍ഗ- അധ്യായ, പ്രകരണ, കാവ്യമൊദലാദുവുഗള ഒംദുഭാഗ ka സരുക്കം - നൂര്‍ പിരിവു, പുത്തകത്തിന്‍ ഉട്‌പിരിവു ta സര്‍ഗം- ഗ്രംഥവിഭാഗം te
18 സര്‍ഗം (2) സൃഷ്‌ടി ma സര്‍ഗ- സൃഷ്‌ടി ka സിരുട്ടി - പടൈപ്പു ta സര്‍ഗം - സൃഷ്‌ടി te
19 സര്‍ജം - മരുത്‌, ഒരു മരം ma സര്‍ജ - മത്തിമര, രാള, സാലവൃക്ഷ ka മരുതു- മരുതമരം ta സര്‍ജം- മദ്ദി, ഏരുമദ്ദി te
20 സര്‍ട്ടിഫിക്കറ്റ്‌ - സാക്ഷ്യപത്രം ma പ്രമാണപത്ര- ദൃഢീകരണപത്ര ka സാന്‍റിതഴ്‌- സാട്‌ചിപ്പത്തിരം ta രുജുപത്രം- പ്രമാണപത്രം te
21 സര്‍പ്പം - പാമ്പ്‌ ma സര്‍പ - ഹാവു ka സര്‍പ്പം- പാമ്പു ta സര്‍പം- പാമു te
22 സര്‍വ(ം) - എല്ലാം, മുഴുവനും ma സര്‍വ - എല്ല, യാവത്തൂ, സകല ka സര്‍വം - മുഴുതും ta സര്‍വ- അന്നീ, അംതാ, മൊത്തം te
23 സര്‍വകര്‍ത്താവ്‌ - ബ്രഹ്മാവ്‌, ഈശ്വരന്‍ ma സര്‍വഗ - സര്‍വാംതര്യാമി, ബ്രഹ്മ ka സര്‍വേശന്‍ - സര്‍വേച്ചുരന്‍ ta സര്‍വകര്‍ത - ബ്രഹ്മ, പരമേശ്രുഡു te
24 സര്‍വകലാശാല- വിശ്വവിദ്യാലയം, (യൂനിവേര്‍സിറ്റി) ma വിശ്വവിദ്യാനിലയ - വിശ്വവിദ്യാപീഠം ka പല്‍കലൈക്കഴകം ta സര്‍വകളാശാല- വിശ്വവിദ്യാനിലയം te
25 സര്‍വജ്ഞന്‍ - എല്ലാമറിയുന്നവന്‍, ഈ ശ്വരന്‍, ശിവന്‍ ma സര്‍വജ്ഞ - സര്‍വജ്ഞാനി, പരബ്രഹ്മ, ശിവ ka സര്‍വഞന്‍ - കടവുള്‍ ta സര്‍വജ്ഞുഡു - പരമാത്മ, ശിവുഡു te
26 സര്‍വഥാ - സമ്പൂര്‍ണമായി ma സര്‍വഥാ - സംപൂര്‍ണവാഗി, സമഗ്രവാഗി ka പൂരണമായി - പൂര്‍ണമായി ta സര്‍വഥാ- പൂര്‍തിഗാ, അന്നിവിധാലുഗാ te
27 സര്‍വദാ - എല്ലായ്‌പോഴും ma സര്‍വദാ - യാവഗലൂ, സര്‍വകാലദല്ലിയൂ ka സര്‍വതാ - എപ്പൊഴുതും ta സര്‍വദാ- എല്ലപ്പൂഡൂ, സദാ te
28 സര്‍വദേശീയ - അന്തര്‍ദേശീയ ma അംതര്‍രാഷ്‌ട്രീയ ka പന്നാട്ടു-സര്‍വതേശ(പന്നാട്ടു വിമാനനിലയം) ta അംതര്‍ജാതീയ te
29 സര്‍വനാമം - നാമത്തിനു പകരം ഉപയോഗിക്കുന്ന പദം ma സര്‍വനാമ - നാമപദദ ബദലു ഉപയോഗിസുവ ശബ്‌ദ ka സുട്ടുപ്പെയര്‍- ഒന്‍റൈ അല്ലതു ഒരുവരൈ സുട്ടിക്കാട്ടി നിര്‍കും പെയര്‍ ta സര്‍വനാമം - നാമവാചകാനികി ബദലുഗാ വാഡേപദം te
30 സര്‍വവിജ്ഞാനകോശം - സകലവിധവിജ്ഞാനങ്ങളെപ്പറ്റി വിവരിക്കുന്ന ഒരു ഗ്രന്ഥം ma വിശ്വകോശ- വിശ്വജ്ഞാന കോശ, ലോകജ്ഞാനദ എല്ലവിഷയഗളന്നു വ്യവസ്ഥിതവാഗിനിരൂപിസുവ ഗ്രംഥ ka കലൈകളഞ്ചിയം -എല്ലാത്തുറൈകളിന്‍ കരുത്തുക്കളൈ യും പലതലൈപ്പുകളില്‍ എഴുതി അവ റ്റൈ അകര വരിസൈയില്‍ അമൈത്തു ത്തരും നൂല്‍ ta വിജ്ഞാനസര്‍വസ്വം - വിജ്ഞാനപരമൈന അന്നി ശാഖലമീദ ലേദാ ഒകരംഗം മീദ വ്യാസാലുരചിംചി അകരാദിക്രമംലോ കൂര്‍ചിനഗ്രംഥം te