Home

samam

Settings

Malayalam Kannada Tamil Telugu
1 സമര്‍പ്പണം - കാണിക്ക, ദാനം ma സമര്‍പണെ- കാണികെ, ദാന ka സമര്‍പ്പണം- കാണിക്കൈ ta സമര്‍പണം- കാനുക te
2 സമര്‍പ്പിക്കുക - അര്‍പ്പിക്കുക, ആദരപൂര്‍ വം കൊടുക്കുക ma സമര്‍പിസു - സല്ലിസു, നീഡു, ഭക്തിയിംദ ഒപ്പിസു ( മനവിസല്ലിസു - അപേക്ഷ സമര്‍പ്പിക്കുക) ka സമര്‍പ്പിക്ക - ഉരിയവരിടം അളിക്ക, മുന്‍വൈക്ക ta സമര്‍പിംചു- അംദിംചു, അംകിതംചേയു te
3 സമവായം (1) വേര്‍പെടുത്തുവാനാവാത്ത ബന്ധം, ചേര്‍ച്ച, യോജിപ്പ്‌ ma സമവായ - ബേര്‍പഡിസലാഗദ സംബംധ, സേരികെ ka സമവായം- തര്‍കിഴമൈ, പിരിയാത്തൊടര്‍പ്പു ta സമവായം- സമാവായം, വിഡദീയരാനി സംബംധം, കലയിക te
4 സമവായം (2) കൂട്ടം, സമൂഹം ma സമവായ - ഗുംപു, സമൂഹ ka സമവായം- കൂട്ടം ta സമവായം- ഗുംപു te
5 സമസ്‌തം - എല്ലാം, മുഴുവനും ma സമസ്‌ത - എല്ല, സകല, സര്‍വ ka സമത്തം- സമട്ടി, എല്ലാം ta സമസ്‌തം- അന്നീ, അംതാ, സര്‍വം, എല്ല te
6 സമാഗമം (1) ആഗമനം, വരവ്‌ ma സമാഗമ- ആഗമന, ബരവു, ബരുവികെ ka വരവു- വരുതല്‍ ta സമാഗമം - രാക, രാവഡം te
7 സമാഗമം (2) ഒത്തുചേരല്‍, കൂടിക്കാഴ്‌ച ma സമാഗമ - ഒബ്ബരന്നൊബ്ബരു സംധിസുവുദു, ഭേടി ka സന്തിത്തല്‍ - പേട്ടി ta സമാഗമം - കലയിക, ഭേടി te
8 സമാഗമം (3) മൈഥുനം, സംഭോഗം ma സമാഗമ- സംഭോഗ, മൈഥുന ka പുണര്‍ച്ചി- ഉടലുറവു ta സമാഗമം- മൈഥുനം, രതി te
9 സമാചാരം (1) വര്‍ത്തമാനം, വാര്‍ത്ത ma സമാചാര- സുദ്ദി, വര്‍തമാന ka സമാചാര- സെയ്‌തി ta സമാചാരം- വാര്‍ത, വൃതാംതം te
10 സമാചാരം (2) സംഗതി, വിഷയം ma സമാചാര- സംഗതി, വിഷയ ka സമാചാരം - സങ്കതി, വിഷയം ta സമാചാരം- സംഗതി, വിഷയം te
11 സമാജം (1) കൂട്ടം, സമൂഹം, സംഘം ma സമാജ - ഗുംപു, സംഘ ka സമൂകം - കൂട്ടം ta സമാജം- സമൂഹം, സംഘം te
12 സമാജം (2) ആന ma സമാജ - ആനെ ka യാനൈ ta സമാജം - ഏനുഗു te
13 സമാധാനം (1) ശാന്തി, മനസ്സിന്റെ ശാന്തി ma സമാധാന - നെമ്മദി, മനസ്സിന ശാംതി ka സ,മാതാനം - അമൈതി ta നെമ്മദി - ശാംതി te
14 സമാധാനം (2) തൃപ്‌തി ma സമാധാന - തൃപ്‌തി ka തിരുപ്‌തി - മനനിറൈവു ta തൃപ്‌തി te
15 സമാധാനം (3) ഉത്തരം, മറുപടി ma സമാധാന - ഉത്തര ka സമാതാനം- പതില്‍ ta സമാധാനം - ജവാബു te
16 സമാധാനം പറയുക - മറുപടി പറയുക, ഉത്തരം പറയുക, കാരണം പറയുക ma സമാധാനഹേളു - വിവരണം നീഡു സ്‌പഷ്‌ടികരീസു ka സമാതാനംകൂറു - സമാതാനം സൊല്‍ ta സമാധാനംചെപ്പു - ജവാബുചെപ്പു, ബദുലിച്ചു te
17 സമാധാനമായി - ശാന്തമായി ma നെമ്മദിയാഗി- ശാംതിയുതവാഗി ka നിമ്മതിയാകി ta നെമ്മദിഗാ te
18 സമാധാനിക്കുക - ശാന്തമാകുക ma സമാധാനപഡു ka സമാതാനം അടൈയ ta സമാധാനപഡു- സമാധാനമവു, ശാംതിം ചു te
19 സമാധാനിപ്പിക്കുക - ശാന്തമാക്കുക, സാന്ത്വനിപ്പിക്കുക ma സമാധാനപഡിസു-സമാാധാനമാഡു, സമജായിസു, സാംത്വനഹേളു, സംതൈസു ka സമാതാനപ്പടുത്തു ta സമാധാനപരചു- ഊരഡിംചു, ഓദാര്‍ചു te
20 സമാധി (1) ഏകാഗ്രത, ധ്യാനം ma സമാധി - ഏകാഗ്രത, ധ്യാന ka സമാതി - മനത്തൈ കടവുളിടം നിറുത്തുതല്‍ ta സമാധി- ഏകാഗ്രത te
21 സമാധി (2) മൗനം ma സമാധി - മൗന ka മൗനം- മവുനം ta സമാധി - മൗനം te
22 സമാധി (3) ചാവ്‌, മരണം ma സാവു- (സമാധി - ദേവധ്യാനദല്ലി മൈമരെയുവികെ) (ജലസമാധി - മുങ്ങിമരണം) ka സമാതി - സാവു ta ചാവു - മരണം te
23 സമാധി (4) ശവക്കല്ലറ, ശവം മറവുചെയ്‌ത സ്ഥലം ma സമാധി- ഗോരി, ഹെണവന്നുഹൂളുവ സ്ഥള ka സമാതി - കല്ലറൈ, പിണത്തൈപുതൈ ത്ത കല്ലറൈ ta സമാധി- ഗോരി, ശവാന്നിപാതിപെട്ടിനചോടു te
24 സമാനം - തുല്യം ma സമാന- തുല്യ, സദൃശ്യ, സാടി ka സമാനം- ഒപ്പു, സമം ta സമാനം- തുല്യം te
25 സമാപനം (1) സമാപ്‌തി, അവസാനം ma സമാപ്‌തി - കൊനെ, മുക്തായ, മുഗിതായ ka സമാപ്‌തി- ഇറുതി, മുടിവു ta സമാപ്‌തം- സമാപ്‌തി, മുഗിംപു te
26 സമാപനം (2) സമാപ്‌തി, ചാവ്‌, മരണം ma സമാപ്‌തി- കൊനെ, സാവു ka സമാപ്‌തി- മുടിവു, സാവു ta സമാപ്‌തി- ചാവു te
27 സമാസം - പദങ്ങളുടെ സംയോഗം ma സമാസ - എരഡു അഥവാ ഹലവു പദഗളു കൂഡി ഏകപദവാഗുവ ക്രിയെ ka സമാസം- മൊഴിയാക്കം ta സമാസം- രെംഡുപദാലു കലിസി ഏര്‍പഡിന രൂപം te
28 സമാഹാരം (1) സംഗ്രഹം, പദങ്ങളുടെ കൂടിച്ചേര്‍ച്ച ma സമാഹാര - സംഗ്രഹ, സേരികെ, ദ്വംദ സമാസദ ഒംദുഭേദ ka സമാകാരം- സൊര്‍പുണര്‍ച്ചി, എഴുത്തുപ്പുണര്‍ച്ചി ta സമാഹാരം- സംഗ്രഹം, പ്രത്യാഹാരം. വര്‍ണാലനു സംഗ്രഹിംചി തെലിപേ പദ്ധതി te
29 സമാഹാരം (2) സംഗ്രഹം ( കഥാസംഗ്രഹം - കവിതാ സംഗ്രഹം മുതലായവ) ma സംകലന- ആയ്‌ദു കൂഡിസിദ സാഹിത്യ ഭാഗഗള സംഗ്രഹ ka തൊകുപ്പു- (സിറുകതൈത്തൊകുപ്പു, കവിതൈതൊകുപ്പു) ta സംഗ്രഹം- സംക്ഷിപ്‌തഗ്രംഥം te
30 സമിതി - സഭ, സംഘം ma സമിതി - സംഘ, മംഡലി ka സമിതി- സപൈ, കുഴു ta സമിതി- സഭ te