Home

samam

Settings

Malayalam Kannada Tamil Telugu
1 ഹിരണ്യ ഗര്‍ഭന്‍ -ബ്രഹ്മാവ്‌ ma ഹിരണ്യ ഗര്‍ഭ - ബ്രഹ്മ ka ഇരണിയ കരുപ്പന്‍ - നാന്‍മുഖന്‍ ta ഹിരണ്യ ഗര്‍ഭുഡു - ബ്രഹ്മ te
2 ഹിരണ്യ ബന്ധു -അഗ്നി ma അഗ്നി ka അക്കിനി ta ഹിരണ്യ ബംധുവു - അഗ്നി te
3 ഹിരണ്യ ബാഹു - ശിവന്‍ ma ശിവ ka ശിവന്‍ ta ഹിരണ്യ ബാഹുവു - ശിവുഡു te
4 ഹിരണ്യം (1) - പൊന്ന്‌, സ്വര്‍ണം ma ഹിരണ്യ - ചിന്ന, ബംഗാര, സ്വര്‍ണ ka ഇരണിയം - പൊന്‍ ta ഹിരണ്യം - ബംഗാരം te
5 ഹിരണ്യം (2) - വെള്ളി ma ബെള്ളി ka വെള്ളി ta ഹിരണ്യം - വെംഡി te
6 ഹിരണ്യം (3) - ധനം, സമ്പത്ത്‌ ma ഹിരണ്യ - സംപത്തു ka സമ്പത്തു ta ഹിരണ്യം - ധനം te
7 ഹിരണ്യദ - ഭൂമി ma ഹിരണ്യ ഗര്‍ഭ -ഭൂമി ka പൂമി ta ഹിരണ്യദ - ഭൂമി te
8 ഹിരണ്യദം - സമുദ്രം ma സമുദ്ര ka സമുത്തിരം ta ഹിരണ്യദം - സമുദ്രം te
9 ഹിരണ്യദാനം - സ്വര്‍ണ ദാനം ma ഹിരണ്യദാന - ചിന്നദ ദാന ka ഇരണിയതാനം - പൊര്‍കൊടൈ ta ബംഗാരു ദാനം te
10 ഹീന - കെട്ട, ചീത്തയായ, താണ ma ഹീന - കെട്ടുദു, കെട്ട, കീളാദ ka കെട്ട - ഇഴിന്ത (ഈനം - കേടു ) ta ഹീനം - തക്കുവൈന te
11 ഹീനം - കുറവ്‌, കുറ്റം ma ഹീന - കൊരതെ, ഊന ka ഈനം - കുറൈ, കേടു ta ഹീനം - തക്കുവൈന te
12 ഹീനന്‍ - കെട്ടവന്‍, നീചന്‍, താണവന്‍ ma ഹീന - ദുഷ്‌ട, കീളു മനുഷ്യ ka ഈനവന്‍ - ഇഴിന്തോന്‍ ta ഹീനുഡു - അധമുഡു , തക്കുവവാഡു te
13 ഹീരം (1) - വജ്രം ma ഹീര - വജ്ര ka വച്ചിരം - വജ്‌രം ta ഹീരം - വജ്രം te
14 ഹീരം (2) - പാമ്പ്‌ ma ഹീര - സര്‍പ, ഹാവു ka പാമ്പു ta ഹീരം - പാമു te
15 ഹീരം (3) - സിംഹം ma ഹീര - സിംഹ ka സിങ്കം - സിമ്മം ta ഹീരം - സിംഹം te
16 ഹീരം (4) - മുത്തുമാല, രത്‌നമാല ma ഹീര - മുത്തിനമാലൈ ka മുത്തുമാലൈ ta മുത്യാലഹാരം -(ഹീരം - കംഠഹാരം) te
17 ഹുണ്ടിക - ഉണ്ടിക, കാണിക്കയിടുന്ന പെട്ടി ma ഹുംഡി - ഹണവന്നു സംഗ്രഹിസലു ബളസുവ ഡബ്ബി ka ഉണ്ടിയല്‍ - പണം പോടപ്പയന്‍പടും തു ളൈ ഉടൈയപെട്ടി പോന്‍റ സാതനം ta ഉംഡിഗ - ഹുംഡീ, മുഡുപുലു മൊദലയിനവി വേയഡാനികി ദേവാലയംലോ ഉംചേ പാത്ര, ഡബ്ബുലു വേയഡാനികി അനുവുഗാ ഉംചിനപെട്ടെ te
18 ഹുതം - ഹോമം ma ഹുത - ഹവന, ഹോമ ka ഉതം - ഓമം ta ഹുതം - ഹോമം te
19 ഹൂതി - ആഹ്വാനം, ക്ഷണം, വിളി ma ഹൂതി - ആഹ്വാന,ആമംത്രണ ka അഴൈപ്പു - വേണ്ടുകോള്‍ ta ഹൂതം - ആഹ്വാനം, പിലുപു te
20 ഹൃച്ഛയന്‍ - കാമദേവന്‍, മന്മഥന്‍ ma കാമദേവ - മന്മഥ ka കാമന്‍ - മന്‍മതന്‍ ta ഹൃച്ഛയുഡു - മന്മഥുഡു te
21 ഹൃച്ഛൂലം - നെഞ്ചുവേദന ma എദെ നോവു ka നെഞ്ചുവലി - മാര്‍പുവലി ta ഹൃച്ഛൂലം - ഗുംഡെ പോടു te
22 ഹൃദയം (1) - രക്താശയം, രക്തകോശം ma ഹൃദയ - രക്ത കോശ ka ഇരുതയം - ഇതയം, ഇരത്താശയം ta ഹൃദയം - ഗുംഡെ കായ, രക്ത പ്രസരണ ചേസേ പ്രധാനാവയവം te
23 ഹൃദയം (2) - മനസ്സ്‌ ma ഹൃദയ - അംത കരണ, മനസ്സു ka ഇരുതയം - ഇതയം, മനം ta ഹൃദയം - ഗുംഡെ, മനസ്സു te
24 ഹൃദയം (3) - നെഞ്ച്‌ ma ഹൃദയ - എദെ, വൃക്ഷസ്ഥള ka ഇതയം - മാര്‍പു ta ഹൃദയം - ഗുംഡെ te
25 ഹൃദയത്തുടിപ്പ്‌ - ഹൃദയ സ്‌പന്ദനം ma ഹൃദയ ബഡിത - ഹൃദയദ ബഡിത ka ഇരുതയത്തുടിപ്പു ta ഗുംഡെകൊട്ടുകോഡം- ഗുംഡെ കദലിക te
26 ഹൃദയാലു - ദയാലു, നല്ലമനസ്സുള്ള ma ഹൃദയാലു - ദയാലു ka തയാളു - ഇതയമുടൈയവന്‍ ta ഹൃദയി - കനികരംഉന്നവാഡു, ദയാളുഡു te
27 ഹൃദയി - ഹൃദയാലു, ദയാലു ma ദയാലു ka തയാളു ta ഹൃദയി - ദയാളുഡു te
28 ഹൃദ്യം - മനോഹരമായ, സുന്ദരമായ ma ഹൃദ്യ - മനോഹര വാദുദു, സുംദരവാദുദു ka മനോകരമാന - അഴകാന ta ഹൃദ്യം - മനസ്സുകുഇംപൈന, ചക്കനി te
29 ഹൃദ്രോഗം - ഹൃദയ സംബന്ധമായ രോ ഗം ma ഹൃദ്രോഗ - ഹൃദയക്കെ സംബംധിസിദ വ്യാധി ka മാരടൈപ്പു - ഇതയത്തില്‍ ഇരത്ത ഓട്ടത്തടൈ ta ഹൃദ്രോഗം - ഗുംഡെ ജബ്ബു te
30 ഹൃഷികേശന്‍ - വിഷ്‌ണു ma ഹൃശികേശ - വിഷ്‌ണു ka ഇരുടികേശന്‍ - വിട്ടുണു, വിഷ്‌ണു, ta ഹൃഷികേശുഡു - വിഷ്‌ണുവു te